19/12/2023
*സമരസപ്പെടാതെ മുന്നോട്ട് ✊🏻*
ഗവർണർക് കരിങ്കൊടി കാണിച്ച് കാട്ടാക്കടയിലെ സഖാക്കൾ
സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം ✊
19/12/2023
*സമരസപ്പെടാതെ മുന്നോട്ട് ✊🏻*
ഗവർണർക് കരിങ്കൊടി കാണിച്ച് കാട്ടാക്കടയിലെ സഖാക്കൾ
18/12/2023
NOT AN INCH BACK
*ഉത്തർപ്രദേശല്ല മിസ്റ്റർ ആരിഫ് ഖാൻ ഇത് കേരളമാണ്...*
ഗവർണർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് SFI ക്രിസ്ത്യൻ കോളേജ് യൂണിറ്റ് കമ്മിറ്റി ഗവർണറുടെ കോലം കത്തിച്ചു. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു ✊
13/12/2023
ശാഖയിൽ പഠിച്ചത് ശാഖയിൽ തന്നെ പയറ്റുക. SFI ക്രിസ്ത്യൻ കോളേജ് ✊
26/11/2023
2023-24 കലാലയ യൂണിയൻ
25/11/2023
എന്റെ ആക്ഷന് കട്ട് പറയാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല..
𝗦𝗙𝗜 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 𝗖𝗢𝗟𝗟𝗘𝗚𝗘🔥✊
25/11/2023
കുപ്രചരണങ്ങളിൽ വീഴാൻ ഇത് നിങ്ങൾ കെട്ടിയ ചീട്ടുകൊട്ടാരമല്ല
പോരാട്ടത്തിൻ നാൾവഴികളിൽ ഞങ്ങൾ എഴുതിയ സ്വാതന്ത്ര്യം
കലാലയത്തിൻ മതിലുകളിൽ ഞങ്ങൾ എഴുതിയ ജനാതിപത്യം
വിദ്യർത്ഥികളുടെ ഇടനെഞ്ചിൽ ഞങ്ങൾ എഴുതിയ സോഷ്യലിസo
വിദ്യാർത്ഥി ഹൃദയങ്ങളിലാണ് 𝗦𝗙𝗜❤️✊
കലാലയ യൂണിയൻ 2023-24 അഭിവാദ്യങ്ങൾ
24/11/2023
അഭിവാദ്യങ്ങൾ ✊♥️
24/11/2023
✊
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |