ABVP Saraswathy collage UNIT

ABVP Saraswathy  collage UNIT COLLAGE UNION

കാലാകാലങ്ങൾ Sfi യുടെ ഇലക്ഷൻ പത്രികയിൽ മുന്നോട്ട് വച്ച കാര്യങ്ങളിൽ ഒന്നാണ് ഗ്രൗണ്ടിന്റെ കാര്യം. അത് 2022വരെ ഭരിച്ച ഗ്രൗണ്...
13/10/2023

കാലാകാലങ്ങൾ Sfi യുടെ ഇലക്ഷൻ പത്രികയിൽ മുന്നോട്ട് വച്ച കാര്യങ്ങളിൽ ഒന്നാണ് ഗ്രൗണ്ടിന്റെ കാര്യം. അത് 2022വരെ ഭരിച്ച ഗ്രൗണ്ടിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല .2023-24യിൽ Abvp യൂണിറ്റ് തുടങ്ങുകയും പ്രധാന ആവിശ്യം ആയി മുന്നോട്ട് വച്ച കാര്യമാണ് വിദ്യാർത്ഥികൾക്ക് ആവിശ്യം ആയ ഗ്രൗണ്ട്. അതിന്റെ ഭാഗമായി ഭാരവാഹികൾ കോളേജ് മാനേജ്മെന്റ് യുമായി സംസാരിക്കുകയും ചെയ്തു.കോളേജിലെ ഇരുപാർട്ടികളിലെയും ആവിശ്യം മുൻനിർത്തി കോളേജ് ഗ്രൗണ്ട് പണി തുടങ്ങുകയും ചെയ്തു . ABVP പണി വേഗം തീർക്കണമെന്ന് എന്ന് ആവിശ്യപ്പെട്ട് നിവേദനം നൽകിയതിന്റെ ഭാഗമായി കളിക്കാൻ പറ്റുന്ന വിധം പണി പൂർത്തിയായി. ബാക്കി യുള്ള പണികൾ വേഗത്തിൽ പൂർത്തിയാകാം എന്ന് ഉറപ്പും ഡയറക്ടർ നൽകി. പെട്ടന്ന് ഒരു നാൾ Sfi യൂണിയൻ ആണ് ഗ്രൗണ്ടിന്റെ പണി പൂർത്തിയാക്കാൻ കാരണമെന്ന് പറഞ്ഞാൽ അത് വിദ്യാർത്ഥികൾക്ക് അറിയാം.....

സരസ്വതി കോളേജിലെ വിദ്യാർത്ഥികളുടെ പ്രധാന ആവിശ്യം ആയിരുന്ന ഗ്രൗണ്ട് ABVP സരസ്വതി കോളേജ് യൂണിറ്റിന്റെ നിരന്തരമായ ഇടപെടൽകളി...
13/10/2023

സരസ്വതി കോളേജിലെ വിദ്യാർത്ഥികളുടെ പ്രധാന ആവിശ്യം ആയിരുന്ന ഗ്രൗണ്ട് ABVP സരസ്വതി കോളേജ് യൂണിറ്റിന്റെ നിരന്തരമായ ഇടപെടൽകളിലൂടെ അതിന് ഫലം കണ്ടു.ഗ്രൗണ്ട് വിദ്യാർത്ഥികൾക്ക് കളിക്കാൻ പറ്റുന്ന സാഹചര്യത്തിലും ബാക്കി Turf നിർമിക്കുന്നത്തിന് ഉള്ള പണി ഉടനെ തീർക്കുമെന്ന് കോളേജ് മാനേജ്മെന്റ് ഉറപ്പ് നൽകി.
#എന്നും വിദ്യാർത്ഥികൾക്ക് ഒപ്പം
* *

സരസ്വതിയുടെ കാവി കോട്ടിലേക്ക്നവാഗതർക്കസ്വാഗതം #എബിവിപി ABVP kerala
23/07/2023

സരസ്വതിയുടെ കാവി കോട്ടിലേക്ക്
നവാഗതർക്ക
സ്വാഗതം

#എബിവിപി ABVP kerala

എബിവിപിയിക്ക് 3ക്ലാസ്സ്‌ rep സീറ്റ്‌  kitti🧡
06/12/2022

എബിവിപിയിക്ക് 3ക്ലാസ്സ്‌ rep സീറ്റ്‌ kitti🧡

02/12/2022

VOTE FOR ABVP



ABVP Kerala

ഒക്ടോബർ 12 സ്വർഗ്ഗീയ രമിത്ത്‌ ബലിദാന ദിനം2002 - ൽ അച്ഛനെ കൊലപ്പെടുത്തിയവർ2016 - ൽ അടങ്ങാത്ത ചോരക്കൊതിയുമായി മകന്റെയും ജീ...
12/10/2022

ഒക്ടോബർ 12
സ്വർഗ്ഗീയ രമിത്ത്‌ ബലിദാന ദിനം

2002 - ൽ അച്ഛനെ കൊലപ്പെടുത്തിയവർ
2016 - ൽ അടങ്ങാത്ത ചോരക്കൊതിയുമായി മകന്റെയും ജീവനെടുത്തു. 2002 ൽ ഉത്തമന്റെ ശവസംസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങിവർ സഞ്ചരിച്ച ജീപ്പിനു നേരെ ബോംബെറിഞ്ഞ് 70 വയസ്സുള്ള അമ്മു അമ്മയെയും ജീപ്പ് ഡ്രൈവർ ശിഹാബിനെയും കൊലപ്പെടുത്തി. മാനവികത മരിക്കുന്നിടത്തോളം മറക്കാനാകാത്ത ക്രൂരത.

ഭീകരതയാണ് മാർക്‌സിസം

*തൈവെക്കാം*തണലേകാം.....**താപമകറ്റാം....*   *ജൂൺ 5*....**ലോക പരിസ്ഥിതി ദിനം*
05/06/2022

*തൈവെക്കാം
*തണലേകാം.....*
*താപമകറ്റാം....*
*ജൂൺ 5*....*
*ലോക പരിസ്ഥിതി ദിനം*

അമൃത ഭാരതം, അജയ്യ യുവത്വം..
12/05/2022

അമൃത ഭാരതം,
അജയ്യ യുവത്വം..

*എബിവിപി  വിളപ്പിൽശാല   സ്ഥാനീയ സമിതി  സമ്മേളനം നഗർ  സെക്രട്ടറി  ശ്രീ അർജുൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.**നഗർ വൈസ് പ്രസിഡ...
01/05/2022

*എബിവിപി വിളപ്പിൽശാല സ്ഥാനീയ സമിതി സമ്മേളനം നഗർ സെക്രട്ടറി ശ്രീ അർജുൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.*
*നഗർ വൈസ് പ്രസിഡന്റ്‌ ആദിത്യൻ തമ്പി ഭാരവാഹി പ്രഖ്യാപനം നടത്തി.*
*പുതിയ ഭാരവാഹികൾക്ക് ആശംസകൾ🧡*

*കൈ നിറയെ കൈനീട്ടവും മനം നിറയെ സന്തോഷവും ആയി പ്രതീക്ഷയുടേയും ഐശ്വര്യത്തിന്റേയും നിരങ്ങളാൽ നിറഞ്ഞ ഒരു നല്ല നാളെയെ വരവേൽക്...
15/04/2022

*കൈ നിറയെ കൈനീട്ടവും മനം നിറയെ സന്തോഷവും ആയി പ്രതീക്ഷയുടേയും ഐശ്വര്യത്തിന്റേയും നിരങ്ങളാൽ നിറഞ്ഞ ഒരു നല്ല നാളെയെ വരവേൽക്കാൻ ഒരു വിഷു പൊൻപുലരി കൂടിയിതാ.....* 🌾

*ഈ വിഷു പുലരിയിൽ ഹൃദയത്തിൽ നിന്നും നുള്ളി എടുത്ത ഒരുപിടി കൊന്നപ്പൂവിനോടൊപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ...* 🥰❤️

Address

Chowalloor
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when ABVP Saraswathy collage UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category