IEHRD Educational Consultant and Training Organization

നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്ല്യവും ,ചേർന്ന പൊന്നിൻ ചിങ്ങ മസത്തിലേ, പൊന്നോണത്തെ വരവേൽക്കാൻ കരുതലോട...
07/09/2022

നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്ല്യവും ,ചേർന്ന പൊന്നിൻ ചിങ്ങ മസത്തിലേ, പൊന്നോണത്തെ വരവേൽക്കാൻ കരുതലോടെ നമുക്കൊരുമിക്കാം... സ്നേഹത്തോടെ ഓണാശംസകൾ.

May this Independence Day brings fortune and success for each and every one of us. May our country see more progress in ...
15/08/2022

May this Independence Day brings fortune and success for each and every one of us. May our country see more progress in the coming years! Happy Independence Day!

സൗഹൃദം ഒരു ഭാഗ്യമാണ്. ചിലപ്പോൾ ചിരപരിചിതരാവാം, ചിലപ്പോൾ പെട്ടെന്നൊരുനാൾ കൂടെ കൂടിയവരാകാം നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കൾ....
30/07/2022

സൗഹൃദം ഒരു ഭാഗ്യമാണ്. ചിലപ്പോൾ ചിരപരിചിതരാവാം, ചിലപ്പോൾ പെട്ടെന്നൊരുനാൾ കൂടെ കൂടിയവരാകാം നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കൾ.
നമ്മെ സ്നേഹിയ്ക്കാൻ, ശാസിയ്ക്കാൻ, കുരുത്തകേടുകളിൽ കൂടെകൂടാൻ, നല്ല വഴി കാണിയ്ക്കാൻ അവർ എന്നും കൂടെയുണ്ടാവും.
HAPPY FRIENDSHIP DAY TO ALL....

അച്ഛൻ എന്ന സ്ഥാനം, സ്നേഹം പ്രകടിപ്പിയ്ക്കുന്നതിനേക്കാൾ കുട്ടികൾക്ക് കരുതലിന്റെ നേർസാക്ഷ്യമാണ്. സുരക്ഷിതത്വം നൽകുന്നതോടൊപ...
18/06/2022

അച്ഛൻ എന്ന സ്ഥാനം, സ്നേഹം പ്രകടിപ്പിയ്ക്കുന്നതിനേക്കാൾ കുട്ടികൾക്ക് കരുതലിന്റെ നേർസാക്ഷ്യമാണ്. സുരക്ഷിതത്വം നൽകുന്നതോടൊപ്പം പുതിയ കാലത്തെ അച്ഛൻമാർ കുട്ടികളുടെ കൂട്ടുകാർ കൂടിയാണ്. എല്ലാ അച്ഛൻമാർക്കും പിതൃദിനാശംസകൾ.

Address

IEHRD Council, 3rd Floor, Lakshmi Chambers Ganapathi Temple, Road, Vazhuthacaud
Thiruvananthapuram
695014

Opening Hours

Monday 9:30am - 5:30am
Tuesday 9:30am - 5:30am
Wednesday 9:30am - 5:30am
Thursday 9:30am - 5:30am
Friday 9:30am - 5:30am
Saturday 9:30am - 5am

Telephone

+916235100032

Alerts

Be the first to know and let us send you an email when IEHRD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to IEHRD:

Shortcuts

Share