18/05/2026
Young Researchers Guiding Coconut Farmers
As part of an innovative STREAM Eco System initiative, high school students are actively contributing to the future of coconut farming in Kerala through research-based academic projects.
Nearly 60 student researchers from different schools participated in the project with the support of agricultural colleges and research centres. A farmers’ seminar and the release of a student-prepared book were also organized to promote scientific coconut cultivation and sustainable farming practices.
The students explored modern opportunities in coconut farming, focusing on value-added products and advanced cultivation methods. The project highlights how scientific farming and better marketing strategies can strengthen coconut production in Kerala.
Products such as Virgin Coconut Oil (VCO), coconut milk, coconut chips, desiccated coconut, nata-de-coco, and coconut vinegar were identified as having huge domestic and international market potential, helping farmers generate additional income.
The research also emphasized scientific methods like nutrient management, drip irrigation, mulching, and husk burial to improve productivity and water conservation. Information about disease-resistant varieties, proper fertilization, and farmer-friendly government schemes was also simplified for easy understanding.
The initiative showcases how project-based learning can connect education with real-life social challenges. By combining science, technology, research, engineering, arts, and mathematics, students are developing critical thinking, creativity, and problem-solving skills while contributing meaningful ideas for society.
Education today is moving beyond textbooks — empowering students to become innovators, researchers, and change-makers for a sustainable future.
16/05/2026
വിജയഗാഥ: എസ്.എസ്.എൽ.സി പരീക്ഷയിൽ ചാലക്കുടി കെ.ജി.ബി.വി. ഗേൾസ് ഹോസ്റ്റലിന് നൂറ് മേനി വിജയം
ചാലക്കുടി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ചാലക്കുടി കെ.ജി.ബി.വി. ഗേൾസ് ഹോസ്റ്റലിന് ഇത് അഭിമാന നിമിഷം. ഹോസ്റ്റലിൽ താമസിച്ച് പഠിച്ച ആറു വിദ്യാർത്ഥിനികളും പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതോടെ 100% വിജയം എന്ന നേട്ടമാണ് ഈ സ്ഥാപനം സ്വന്തമാക്കിയത്.
പരിമിതമായ സാഹചര്യങ്ങളിലും കഠിനാധ്വാനവും കൃത്യമായ മാർഗനിർദ്ദേശവും ഉണ്ടെങ്കിൽ മികച്ച വിജയം കൈവരിക്കാനാകുമെന്ന് ഈ മിടുക്കികൾ തെളിയിച്ചിരിക്കുകയാണ്. ഹോസ്റ്റലിലെ പഠനാന്തരീക്ഷവും അധ്യാപകരുടെ പ്രത്യേക ശ്രദ്ധയും ഈ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചു.
കെ.ജി.ബി.വി ഹോസ്റ്റലിലെ മിടുക്കികൾ:
ഷിഫാ തസ്നിം
അസ്വര്യ എസ്
പവന
ധനു ബാബു
മനിഷ
അനന്തു എ.എസ്
“കുട്ടികളുടെ ഈ ഉജ്ജ്വല വിജയം ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു. കൃത്യമായ സമയക്രമം പാലിച്ചുള്ള പഠനവും അധ്യാപകരുടെയും ഹോസ്റ്റൽ അധികൃതരുടെയും നിരന്തര പ്രോത്സാഹനവുമാണ് ഈ വിജയത്തിന് ആധാരം. എൻ ഹോസ്റ്റൽ വാർഡൻ ശ്രീമതി രജിത ആർ പ്രതികരിച്ചു.
ഈ മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥിനികൾക്കും, അവർക്ക് പിന്തുണ നൽകിയ ഹോസ്റ്റൽ വാർഡനും അധ്യാപകർക്കും അഭിനന്ദനങ്ങൾ! തുടർന്നും ഇത്തരത്തിലുള്ള മിടുക്കികളെ വളർത്തിയെടുക്കാൻ എല്ലാ പ്രോത്സാഹനവും നൽകുമെന്ന് ഹോസ്റ്റൽ കോർഡിനേറ്റർ ശ്രീ രാജ ജോസ്, അറിയിച്ചു.
14/05/2026
സമഗ്ര ശിക്ഷ കേരളം -സ്റ്റാർസ് -വെർച്വൽ റിയാലിറ്റി ലാബ് - പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം- മലയൻകീഴ് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.കേന്ദ്ര സാങ്കേതിക സ്ഥാപനമായ സി- ഡാക്കിന്റെ സഹകരണത്തോടെ സെക്കന്ററി, ഹയർ സെക്കന്ററി തലത്തിലെ ശാസ്ത്രവിഷയങ്ങളിൽ നേരനുഭവം സാധ്യമാകാത്ത മേഖലകൾ തിരഞ്ഞെടുത്ത് അറുപതിൽപരം ഡിജിറ്റൽ കൺടെന്റുകൾ തയ്യാറാക്കിയിട്ടുണ്ട്.നിലവിൽ സംസ്ഥാനത്തെ 5 വിദ്യാലയങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ വി. ആർ ലാബ് സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടമായി 65 വിദ്യാലയങ്ങളിൽ വെർച്വൽ ലാബ് സജ്ജീകരിക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
12/05/2026
From Waiting Rooms to Dreams in Motion
At the Arnattukara URC Autism Centre in Thrissur, seven mothers turned shared challenges into a story of courage and empowerment. While dedicating their lives to caring for their children, they found a way to rebuild their own dreams too. 💜
What started as conversations during therapy sessions soon became “Sapta Designz” — a women-led clothing venture specializing in ready-made outfits and dress materials sourced from across India. Using social media and online platforms, these mothers proved that determination can create opportunities even in the toughest circumstances.
Balancing caregiving, therapy schedules, and entrepreneurship, they continue to inspire with their resilience, unity, and hope. Their journey reminds us that with collective strength and perseverance, every challenge can become a new beginning.
07/05/2026
A one-day film workshop was organized under the leadership of and to nurture language skills and develop an appreciation for cinema among students. The workshop was held at the mini theatre of . Around 30 students from various schools in the Kayamkulam sub-district participated in the programme.
The event featured the screening of short films and documentaries, along with interactive sessions on cinema appreciation. Renowned films including and were screened as part of the workshop. The programme aimed to encourage creativity, language interest, and viewing culture among children.