ASAP CSP Vizhinjam

ASAP CSP Vizhinjam

Share

ASAP Community Skill Park, Vizhinjam, Trivandrum. Higher Education Department, Government of Kerala.

17/05/2026

✨ Your Career Starts Here!

Step into the professional world with ASAP Kerala 💼
We are hiring a Graduate Intern at ASAP Community Skill Park, Vizhinjam.

🎓 Graduation Required
🎯 Age Limit: Below 30 Years
📍 Thiruvananthapuram
🚀 Build Skills • Gain Experience • Grow Your Future

📲 Scan the QR code & Apply Now!

Thiruvananthapuram KeralaJobs Internship CareerStart CommunitySkillPark

10/12/2025

📢 വിഴിഞ്ഞം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു!
അസാപ് കേരളയും കൊച്ചിൻ ഷിപ്പിയാർഡ് ചേർന്നാണ് ഈ കോഴ്സ് നടത്തുന്നത്.

📚 യോഗ്യത: 2023 അല്ലെങ്കിൽ അതിനു ശേഷമുള്ള ITI (വെൽഡർ/ഫിറ്റർ/ഷീറ്റ്‌മെറ്റൽ) പാസായവർ
📅 ദൈർഘ്യം: 6 മാസം (2 മാസം തിയറി + 4 മാസം പ്രാക്ടിക്കൽ + 6 മാസം ഷിപ്പ്യാർഡ് ട്രെയിനിംഗ്)
💰 ഫീസ്: ₹15,000 (ട്രെയിനിംഗിനിടെ സ്റ്റൈപെൻഡ് ലഭിക്കും)
👨‍🔧 കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അവസരം: കൊച്ചിൻ ഷിപ്പ്യാർഡിൽ കരാർ നിയമനം

അപേക്ഷയുടെ അവസാന തീയതി: December 15
ലിങ്ക്:
https://asapkerala.gov.in/course/marine-structural-fitter/
📞 കൂടുതൽ വിവരങ്ങൾക്ക്: 9495999697

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 🌊✨

25/11/2025

📢 *ASAP Kerala – Trainer Recruitment 2025*

We are inviting applications from qualified and experienced professionals to serve as Trainers across various Community Skill Parks in Kerala. Positions are available in domains including:

✔ Data Analyst
✔ Web, Mobile and Cloud App Development
✔ AR/VR
✔ Drone Technology
✔ Electric Vehicle Technology
✔ Supply Chain & Warehouse Operations
✔ User Experience Design
… and many more.

🧑‍🏫 Trainers will be engaged on a contract basis and paid hourly remuneration as per industry standards.

🔗 Apply here: https://link.asapcsp.in/trainer
📅 Last date to apply: 30 November 2025

21/11/2025

📢 സൗജന്യ തൊഴിൽ മേള – Nov 22 (Sat)
ASAP Kerala – Vizhinjam CSP

പ്രമുഖ കമ്പനികളുമായി 50+ തൊഴിൽ അവസരങ്ങൾ!

🎓 Qualification: 10/+2/Degree
🕙 Time: 10 AM
📍 Venue: Panavilakode Vizhinjam CSP
📝 Bio-data (3 copies) & certificates കൊണ്ടുവരുക.
💯 Free Entry

🔗 Register: https://forms.gle/vivBgUDLnbCX5E918

Vacancies: PNB MetLife, HDFC Life, Derik Motors, Muthoot Fincorp – വിവിധ സെയിൽസ്, അഡ്വൈസർ & ടെക്‌നീഷ്യൻ പോസ്റ്റുകൾ.

📞 9495999697

09/11/2025

📢 മൈനോരിറ്റി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ ഡൈവ് മാസ്റ്റർ കോഴ്‌സ്! 🌊

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, വിഴിഞ്ഞം, മൈനോരിറ്റി വകുപ്പിന്റെ ഫണ്ടിംഗിൽ നടത്തുന്ന *“സീറോ ടു ഹീറോ”* ഡൈവ് മാസ്റ്റർ സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു!
🌟 *അന്താരാഷ്ട്ര നിലവാരത്തിലുള്ള (PADI) സർട്ടിഫിക്കേഷൻ*
🤝 *ട്രെയിനിങ് പാർട്ണർ: Bond Ocean Safari, kovalam*
📍 *ദൈർഘ്യം: 960 മണിക്കൂർ (ഓഫ്‌ലൈൻ)*
🎯 *യോഗ്യത*: Plus two, 18 വയസിന് മുകളിലുള്ള മൈനോരിറ്റി വിഭാഗം വിദ്യാർത്ഥികൾ
*എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യൻ വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം.*

രജിസ്റ്റർ ചെയ്യാൻ:
https://csp.asapkerala.gov.in/courses/zero-to-hero

📞 കൂടുതൽ വിവരങ്ങൾക്ക് : 9495999697

16/10/2025

*സൗജന്യ തൊഴിൽ മേള 📢*

*കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ്* *വിജ്ഞാന കേരളം* പദ്ധതിയുടെ ഭാഗമായി *അസാപ് കേരളയുടെ* വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ *ഒക്ടോബർ 18 ശനിയാഴ്ച* തൊഴിൽ മേള സംഘടിപ്പിക്കുന്നു.

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി *100* ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

*യോഗ്യത : 10/+2/Degree*

പങ്കെടുക്ക ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് ബയോഡേറ്റയും
(minimum- 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി വിഴിഞ്ഞം പനവിളക്കോട് ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുക :

https://forms.gle/eughdyXXw33pyrjk8

Vaccanies :-
HDFC Life Insurance Company Limited
* Assistant Sales Manager
* Business Development Management
* Financial Consultant
SBI Life
* Development Manager
* Sales Officer
* Business Associates
* Life Mithra
LIC
* Bima Sakhi Coordinator
* Rural/ City Career Advisor
Astro Academy
* Caregiver
Pioneer Motors
* Sales Advisor
* Showroom Advisor
* Service Advisor
* CRE
* Technician
* Accounts Trainee
* Back Office
* Team Leader
* Digital Marketing Executive

കൂടുതൽ വിവരങ്ങൾക്ക് : *9495999697* എന്ന
നമ്പറിൽ ബന്ധപ്പെടുക.

25/09/2025

📢 ജിം ട്രെയിനർ ആകാൻ ആഗ്രഹമുണ്ടോ?

ASAP കേരളയുടെ കീഴിൽ, വിഴിഞ്ഞം കമ്യൂണിറ്റി സ്കിൽ പാർക്കിൽ
✨ General Fitness Trainer Course ആരംഭിക്കുന്നു!

📍 450 മണിക്കൂർ ദൈർഘ്യം
🎓 NCVET സർട്ടിഫിക്കേഷൻ
💰 ഫീസ്: ₹18,000

✅ ജിം പരിശീലനം
✅ ക്ലയന്റ് മാനേജ്മെന്റ്
✅ ഹെൽത്ത് & ഹൈജീൻ
✅ തൊഴിലവസരങ്ങൾക്ക് വഴി തുറക്കുന്ന കോഴ്‌സ്!

📝 രജിസ്റ്റർ ചെയ്യാൻ:
🔗 https://csp.asapkerala.gov.in/courses/general-fitness-trainer

ℹ️ കൂടുതൽ വിവരങ്ങൾക്ക്:
📞 9495999697

📲 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ....

19/09/2025

*സൗജന്യ തൊഴിൽ മേള 📢*

*കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ്* *വിജ്ഞാന കേരളം* പദ്ധതിയുടെ ഭാഗമായി *അസാപ് കേരളയുടെ* വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ *സെപ്റ്റംബർ 21* തൊഴിൽ മേള സംഘടിപ്പിക്കുന്നു.

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 100ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

*യോഗ്യത : 10/+2/Degree*

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് ബയോഡേറ്റയും
(minimum- 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി വിഴിഞ്ഞം പനവിളക്കോട് ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുക :- https://forms.gle/VqPqWxNym6dJPG338

Vaccanies :- https://tinyurl.com/44udbap6

കൂടുതൽ വിവരങ്ങൾക്ക് : *9495999697* എന്ന
നമ്പറിൽ ബന്ധപ്പെടുക.

11/09/2025

🌟 Partner with ASAP Community Skill Park Vizhinjam 🌟

Looking to hire skilled, job-ready candidates?
We provide FREE recruitment support to help you find the right talent for your organization! 👩‍💻👨‍🔧

🔸 Online & Offline Interviews
🔸 Direct Candidate Referrals
🔸 Custom Recruitment Campaigns
🔸 Dedicated Placement Support

📧 Send your job openings and details to 👉 [email protected]
📞 For more info, call: 9495999697

✅ Build your team with trained professionals today! 🚀

\

18/07/2025

*സൗജന്യ തൊഴിൽ മേള 📢*

*കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ്*" *വിജ്ഞാന കേരളം* " പദ്ധതിയുടെ ഭാഗമായി *അസാപ് കേരളയുടെ* വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ *ജൂലൈ 19 നു തൊഴിൽ മേള സംഘടിപ്പിക്കുന്നു.

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി *50* ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

*യോഗ്യത : 10/+2/ITI/Diploma/Degree/BTech/PG*

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് ബയോഡേറ്റയും
(minimum- 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി വിഴിഞ്ഞം പനവിളക്കോട് ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്, കൂടാതെ ഐടിഐ പാസായ അപ്രൻ്റീസ്ഷിപ്പിന് ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുക :-https://forms.gle/Xyfuf99DkZ8jVtB56
കൂടുതൽ വിവരങ്ങൾക്ക് : 9495999697 എന്ന
നമ്പറിൽ ബന്ധപ്പെടുക.

17/06/2025

📢 You're Invited!

Dear all,

We are excited to invite you to the 1st Anniversary Celebration of ASAP Community Skill Park, Vizhinjam, featuring a Career Expo and Certificate Distribution Ceremony.

🗓 Date: June 18, 2025
🕙 Time: 10:00 AM onwards
📍 Venue: Community Skill Park, Panavilakode, Vizhinjam

The event will be inaugurated by *Hon. MLA Shri M. Vincent* and will showcase a wide range of *training programs, career opportunities, and student achievements*. It’s a great chance to interact with mentors, explore new career paths, and celebrate the success of our vibrant learning community.

✨ Don’t miss this opportunity to be inspired and informed!

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Community Skill Park, Panavilakkode/Vizhinjam
Thiruvananthapuram