University of Kerala-Thiruvananthapuram

University of Kerala-Thiruvananthapuram

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from University of Kerala-Thiruvananthapuram, College & University, University of Kerala Senate House Campus, Palayam Thiruvananthapuram/34, Thiruvananthapuram.

University of Kerala, formerly the University of Travancore, is an public state collegiate university located in Palyam, Thiruvananthapuram, capital of the state of Kerala, India.

07/11/2022

പരീക്ഷാഫീസ്

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എം.
എ./എം.എസ്സി./എം.കോം. (എസ്.ഡി.ഇ. - 2017 അഡ്മിഷൻ, മേഴ്സിചാൻസ്), നവംബർ 2022 പരീ
ക്ഷയ്ക്ക് പിഴകൂടാതെ നവംബർ 10 വരെയും 150 രൂപ പിഴയോടെ നവംബർ 14 വരെയും 400 രൂപ പിഴ
യോടെ നവംബർ 16 വരെയും രജിസ്റ്റർ ചെയ്യാം. നവംബർ 28 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ
വിജ്ഞാപനവും ടൈംടേബിളും വെബ്സൈറ്റിൽ ലഭ്യമാണ്.

07/11/2022

പരീക്ഷാ വിജ്ഞാപനം

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.ടെക്. 2008 സ്കീം, നവംബർ 2022 (സപ്ലി
മെന്ററി (2012 അഡ്മിഷൻ), മേഴ്സിചാൻസ് (2008, 2009, 2010, 2011 അഡ്മിഷൻ), 2003 സ്കീം ട്രാൻസി
റ്ററി വിദ്യാർത്ഥികൾ), 2018 സ്കീം (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികൾ, യൂണി
വേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം (2017 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥി
കൾ)) എന്നിവയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Photos from മലയാളവിഭാഗം, കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ്'s post 30/07/2022
02/05/2022
Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Address


University Of Kerala Senate House Campus, Palayam Thiruvananthapuram/34
Thiruvananthapuram
695034

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm