Binu Sir

Binu Sir

Share

I'm a politician, school teacher and an organic farmer, I use this platform to share my views to the world

23/09/2021

With ji

17/09/2021

എന്തിനാണ് കേരള സർക്കാർ Petrol price GST യിൽ ഉൾപ്പെടുത്തുന്നത് എതിർക്കുന്നത്. 8000 കോടി നികുതി വരുമാനം കുറയും എന്ന വാദം തെറ്റാണ്. ഇന്ധന വിലവർധന കേന്ദ്രസർക്കാരിൽ പഴിചാരാൻ വേണ്ടി മാത്രമാണ് ആണ് ഈ തീരുമാനം.
"വ്യവസായികളെ ഇവിടെനിന്ന് ഓടിക്കുന്നു ഒന്നു നികുതിവരുമാനം കൂട്ടാൻ സാധാരണക്കാരനെ തന്നെ പിഴിയുന്നു"

17/09/2021

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനനം. മില്ലേനിയം കുട്ടികളെ സാക്ഷിയാക്കി മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു പ്രവേശനം. ഇന്ത്യ ഇതുവരെ കണ്ട പ്രധാനമന്ത്രിമാരില്‍ നിന്നെല്ലാം നരേന്ദ്ര ദാമോദര്‍ ദാസ് മോദി വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. 1950 സെപ്റ്റംബര്‍ 17നാണ് ജനനം. സ്വാതന്ത്ര്യം നേടി പരമാധികാര റിപ്പബ്ലിക് ആയ ഇന്ത്യയില്‍ ജനിച്ച ഒരാള്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നത് മാത്രമായിരുന്നില്ല പ്രത്യേകത. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രവര്‍ത്തകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നരേന്ദ്രമോദി കടന്നു വരുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു. 2001 ഒക്ടോബര്‍ ഏഴിന് ഒരു പഞ്ചായത്ത് അംഗം പോലും ആകാതെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനം -

07/09/2021

മമ്മൂട്ടിയുടെ മികച്ച വേഷങ്ങൾ ഏതെന്ന് ചോദിച്ചാൽ, തനിയാവർത്തനം പോലുള്ള മമ്മൂട്ടിയുടെ അധ്യാപക വേഷങ്ങളാണെന്ന് ഞാൻ പറയും
മഹാനടന് പിറന്നാൾ ആശംസകൾ !!!

05/09/2021

മികച്ച വിദ്യാർഥികളെ രൂപപ്പെടുത്തി രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ അധ്യാപകർക്ക് കഴിയും. ഒരായിരം അധ്യാപക ദിനാശംസകൾ നേരുന്നു!☺

29/08/2021

തിരുവല്ലം Toll Plaza
പരിസര വാസികളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരായി .... പ്രതിഷേധ സമരം BJP നടത്തിയപ്പോൾ

29/08/2021

എന്റെ പൂർവകാല വിദ്യാർദ്ധിനിയും നമ്മുടെ CSI കോളിയൂർ സഭയുടെയും പൂങ്കുളം വാർഡിന്റെയും അഭിമാനമായ Dr ബിൻസി BSനെ ആദരിച്ചപ്പോൾ.

28/08/2021

നമ്മുടെ വാർഡിൽ പുതിയ 2 ഡോക്ടർസ്

22/08/2021

സെപ്റ്റംബർ 22 അവിട്ടം
മഹാത്മാ അയ്യൻകാളി ജയന്തി
ആശംസകൾ

21/08/2021

തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസിൽ നിറയെ ആഹ്ലാദവുമായി പൊന്നോണം അടുത്തെത്തി..ഹൃദയം നിറഞ്ഞ ഓണാശംസകൾ!

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Little Flower Koliyoor Muttacadu P O
Thiruvananthapuram
695523