10 c shhss tdy 2012

10 c shhss tdy 2012 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 10 c shhss tdy 2012, School, Thiruvampady.

01/11/2016
സേക്രട്ട് ഹാർട്ട്..... നീ ഇപ്പോഴും സുന്ദരിയാണ്.... കാലത്തിന്റെ കുത്തൊഴുക്കിൽ നിനക്കും മാറ്റങ്ങൾ വന്നിട്ടുണ്ട് ...എന്നാലു...
25/10/2016

സേക്രട്ട് ഹാർട്ട്..... നീ ഇപ്പോഴും സുന്ദരിയാണ്....
കാലത്തിന്റെ കുത്തൊഴുക്കിൽ നിനക്കും മാറ്റങ്ങൾ വന്നിട്ടുണ്ട് ...
എന്നാലും നീനക്കിപ്പോഴും കൂട്ടായി തണൽ വിരിച്ച് കിളികളോട് കൊഞ്ചിക്കുഴയുന്ന ആ മാവ് അവിടെ ഉണ്ടല്ലോ....
അതു കൊണ്ടായിരിക്കും നിന്റെ മുഖത്തെ ചിരി ഇപ്പോഴും മാഞ്ഞിട്ടില്ല.... അതിന്നും എനിയ്ക്ക് കാണാൻ കഴിഞ്ഞു...
"കുട്ടിക്കുപ്പായ"ത്തിന്റെ ചിരി വന്നില്ലേലും ചിരിയ്ക്കേണ്ടി വരുന്ന കോമഡികളും... "കത്തനാറിന്റെ" നടത്തവും.... ഇന്നെന്റെ ചിന്തയ്ക്ക് വിരുന്നുകാരായി.....
ഈ ബെഞ്ചിനും ടെസ്കിനും ചുവരുകൾക്കും ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു....
പറയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയത്തിന്റെ കഥ.... പ്രണയ നഷ്ടങ്ങളുടെ കഥ.... കുരുത്തക്കേടുകളുടെ കഥ.....
ഒരുപാട് കോപ്പിയടികളുടെ കഥ...
നടന്നതും നടക്കാത്തതുമായ സ്വപ്നങ്ങളുടെ കഥ....
ഇന്നും തുടരുന്ന സൗഹൃദങ്ങളുടെ കഥ....
ചില കള്ളത്തരങ്ങൾക്ക് ഈ ടെസ്ക്കും ബെഞ്ചും ചുവരുകളും ആയിരുന്നു സാക്ഷി... കള്ളത്തരങ്ങൾ പുറത്തറിഞ്ഞപ്പോൾ ഇവരും എന്നെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടാകും....
പരീക്ഷകൾ വരുമ്പോൾ, മറ്റു സുഹൃത്തുക്കൾക്ക് ക്ലാസ് ഇല്ലാതെ വരുമ്പോ‌ൾ.... ഞാനും ആഗ്രഹിച്ചിരുന്നു.,, അല്ലെങ്കിൽ ശപിച്ചിരുന്നു.. നീയൊന്ന് ഇടിഞ്ഞു പൊളിഞ്ഞ് വീഴാൻ..
പലരുടേയും ശാപവാക്കുകൾ കേട്ടിട്ടും.. "കൊക്കെത്ര കുളം കണ്ടതാ" എന്ന മട്ടിൽ നീ പുഞ്ചിരിയ്ക്കുക ആയിരുന്നല്ലേ...
എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ തോന്നുന്നു....
നിനക്ക് സന്തോഷിക്കാം... നിന്റെ ശിഷ്യരെല്ലാം എവിടെ നിന്നെങ്കിലും നിന്നെ ഓർക്കുന്നുണ്ടാകും...
ഇനിയും ഒരുപാട് പേർക്ക് നിന്നോട് കഥകൾ പറയാനുണ്ടാകും...
ഒരുപാട് പേർക്ക് നിന്റെ പടികൾ ചവിട്ടാനുണ്ടാകും.

HPY TEACHRS DY
05/09/2016

HPY TEACHRS DY

31/01/2016

Address

Thiruvampady
6736001

Website

Alerts

Be the first to know and let us send you an email when 10 c shhss tdy 2012 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category