G-TEC Education Center Thiruvalla

G-TEC Education Center Thiruvalla G-TEC EDUCATION CENTER THIRUVALLA is an franchise of G-TEC an ISO certified organization. We provide

27/08/2024
05/07/2024

*ടാക്സ് ഫയലിംഗ് അത് ചെയ്തു തന്നെ പഠിക്കണം.*

അക്കൗണ്ടിംഗ്, ടാക്സേഷൻ മേഖലയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും, നിലവിലെ അക്കൗണ്ടിംഗ്/ടാക്സേഷൻ പ്രൊഫഷണലുകൾക്കുമായി, കൊമേഴ്സ് വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയുടെ ആദ്യ പ്രാക്ടിക്കൽ ലേണിങ് പ്ലാറ്റ്ഫോം ജി- ടെക്കിലൂടെ... ഈ കോഴ്സ് സ്റ്റാറ്റ്യൂട്ടറി ടാക്സേഷൻ മേഖലയിൽ മികച്ച അവസരങ്ങൾ ഒരുക്കുന്നു. ഞങ്ങളുടെ യൂസർ ഫ്രണ്ട്ലി സിമുലേഷൻ സോഫ്റ്റ്വെയർ ടാസ്ക് അധിഷ്ഠിതമായി റിയൽ വെബ്സൈറ്റ് വഴി ഓൺലൈനായി ആക്സസ് ചെയ്യുന്നതിനു സമാനമായി വികസിപ്പിച്ചെടുത്ത പ്രത്യേക സിമുലേറ്റർ പ്ലാറ്റ്ഫോമാണ്. ഇതിലൂടെയാണ് ക്ലാസുകൾ നൽകുന്നത്. MEPSC SSC - അംഗീകരിച്ച പ്രസ്തുത കോഴ്സ് എല്ലാ തലങ്ങളിലുമുളള ക്രെഡിറ്റ് സ്കോർ മാപ്പിംഗ് സാധ്യമാക്കുന്നു. ഈ കോഴ്സിലൂടെ നിങ്ങൾക്കു ലഭിക്കുന്നത് നിയമാനുസൃത ഇ-ഫയലിംഗ്, മാസ്റ്റർ ഇ-പാൻ ജനറേഷൻ, ഐടിആർ ഫയലിംഗും, രജിസ്ട്രേഷനും, GST, TDS/TCS കാൽക്കുലേഷൻസ്, ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്, EPFO, MCA, MSME എന്നിവയിൽ പ്രായോഗിക പരിശീലനത്തോടപ്പം മാനുവൽ അക്കൗണ്ടിംഗ്, Tally Prime, MS Excel എന്നിവയിലും പരിശീലനം നൽകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ. 9747962443,04692707933





G-TEC offer from 10 - 25% off on all courses
26/06/2024

G-TEC offer from 10 - 25% off on all courses

Address

Kacheripadi Junction
Thiruvalla
689101

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 1pm

Website

Alerts

Be the first to know and let us send you an email when G-TEC Education Center Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share