SSA Pathanamthitta

SSA Pathanamthitta Sarva Shiksha Abhiyan (English: The Education for All Movement), is an Indian Government programme aimed at the universalization of elementary education "i

Pathanamthitta district (Malayalam: പത്തനംതിട്ട (ജില്ല)) is the youngest district located in the southern part of the state of Kerala, India. The district headquarters is in Pathanamthitta town. The district is surrounded by Kottayam, Idukki, Alappuzha and Kollam districts. It has a border with the state of Tamil Nadu in the east. Pathanamthitta, Tiruvalla, Adoor, Pandalam, Ranni, Kozhencherry, Ma

llapally, Konni and Koipuram-Kumbanad-Pullad are the major towns in the district.Tiruvalla is the major commercial centre in the district. Pathanamthitta is known as the headquarters of pilgrimage tourism, for the large number of pilgrims it receives. The famous pilgrimage centre of Sabarimala, is situated here. Having three rivers and a forest cover which includes a tiger reserve, the district also attracts many wildlife and nature enthusiasts. The district's name is a combination of two Malayalam words pathanam and thitta, which together mean 'array of houses on the river side'. he district was formed on November 1, 1982 in the interest of speeding up development. The formation was done by incorporating various portions of the erstwhile Kollam, Alappuzha and Idukki districts.

ഇന്ന് കുറച്ചു സമയം മുന്നേ ഞാനും സഹപ്രവർത്തകനായ പി കെ ബിനുസാറും കൂടി സമഗ്ര ശിക്ഷാ കേരളയുടെ പ്രോജക്ടിലുൾപ്പെടുന്ന, പ്രധാനമ...
18/12/2025

ഇന്ന് കുറച്ചു സമയം മുന്നേ ഞാനും സഹപ്രവർത്തകനായ പി കെ ബിനുസാറും കൂടി സമഗ്ര ശിക്ഷാ കേരളയുടെ പ്രോജക്ടിലുൾപ്പെടുന്ന, പ്രധാനമന്ത്രിയുമായുള്ള *പരീക്ഷാ പേ ചർച്ച* എന്ന വലിയ പ്രോഗ്രാമിൻ്റെ ചില വിവരങ്ങൾ സംസാരിക്കുവാൻ പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പോയി.

പോയ കാര്യമെല്ലാം കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ സ്റ്റെയർകേയ്സിൻ്റെ ഗ്രില്ലിൽ ഒരു വസ്തു സ്ഥാപിച്ചിരിക്കുന്നു. ചെറിയ ബോട്ടിൽ ബൂത്താകുമെന്നാണാദ്യം കരുതിയത്. പക്ഷേ പിന്നീട് ഞങ്ങൾ അടുത്തു ചെന്നു നോക്കിയപ്പോൾ സംഭവം വേറൊന്നുമല്ല *പെൻ ബിൻ*😍
സ്കൂളാണ്...... നൂറു കണക്കിന് കുഞ്ഞുങ്ങൾ യഥേഷ്ടം പേന ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെയൊക്കെ പഠനകാലത്ത് ബോൾ പേനയോ, ഫൗണ്ടൻ പേനയോ ഏതുമാകട്ടേ..... മഷി തീർന്നാൽ റീഫിൽ ചെയ്തുപയോഗിക്കും. ഇന്ന് അങ്ങനെയൊരു സമ്പ്രദായം പൊതുവേ കാണപ്പെടുന്നില്ല. മഷി തീർന്ന പ്ലാസ്റ്റിക് പേനകളാലലംകൃതമാണ് സ്കൂളങ്കണം !

ഇതിനൊരറുതി വരുത്തുവാൻ ഏതോ ഒരു ജീനിയസിൻ്റെ തലയിൽ വിരിഞ്ഞ ബുദ്ധിയാണ് ആ ഗ്രില്ലിൽ അങ്ങനെ പറ്റിപ്പിടിച്ചിരിക്കുന്നത്. അതിശയം തോന്നി😊 മനുഷ്യഭാവനയിലെന്തല്ലാം നൂതനാശയങ്ങൾ വിരിയുന്നു❤️

അഖിലേഷ് നന്ദകുമാർ
BRC കോഴഞ്ചേരി

04/10/2025

പത്തനംതിട്ട ജില്ലാ ഇൻക്ളൂസിവ് സ്പോർട്സ് സിലക്ഷൻ ഹാൻഡ് ബോൾ തെരെഞ്ഞെടുപ്പിൽ നിന്നും.....

04/10/2025

പത്തനംതിട്ട ജില്ലാ ഇൻക്ളൂസിവ് സ്പോർട്സ് സിലക്ഷൻ ഷട്ടിൽ കോക്ക് തെരെഞ്ഞെടുപ്പിൽ നിന്നും.....

04/10/2025

പത്തനംതിട്ട ജില്ലാ ഇൻക്ളൂസിവ് സ്പോർട്സ് സിലക്ഷൻ ബോചെ തെരെഞ്ഞെടുപ്പിൽ നിന്നും.....

04/10/2025

പത്തനംതിട്ട ജില്ലാ ഇൻക്ളൂസിവ് സ്പോർട്സ് സിലക്ഷൻ ക്രിക്കറ്റ് ബൗളിങ് തെരെഞ്ഞെടുപ്പിൽ നിന്നും.....

04/10/2025

പത്തനംതിട്ട ജില്ലാ ഇൻക്ളൂസിവ് സ്പോർട്സ് സിലക്ഷൻ ബോൾ ത്രോ മത്സരത്തിൽ നിന്നും.....

പത്തനംതിട്ട കോഴഞ്ചേരി സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ഇൻക്ളൂസിവ് കായികമേള സിലക്ഷൻ. രജിസ്ട്ര...
04/10/2025

പത്തനംതിട്ട കോഴഞ്ചേരി സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ഇൻക്ളൂസിവ് കായികമേള സിലക്ഷൻ. രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക്.....

സ്കൂൾ മാനേജരുടെ ക്രൂരമായ മാനസിക പീഡനത്തിനിരയായി മരണപ്പെട്ട ഞങ്ങളുടെ പ്രിയ സഖാവ്.... ഓർമ്മപ്പൂക്കൾ🌷
03/09/2025

സ്കൂൾ മാനേജരുടെ ക്രൂരമായ മാനസിക പീഡനത്തിനിരയായി മരണപ്പെട്ട ഞങ്ങളുടെ പ്രിയ സഖാവ്.... ഓർമ്മപ്പൂക്കൾ🌷

Address

Thiruvalla
689101

Alerts

Be the first to know and let us send you an email when SSA Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SSA Pathanamthitta:

Shortcuts

Share

Category