Devaswom BoardHigher Secondary School Kavumbhagom Thiruvalla

Devaswom BoardHigher Secondary School Kavumbhagom Thiruvalla KNOWN AS HINDU SCHOOL MANIPUZHA HAS A GREAT TRADITION IN THE FIELD OF EDUCATION,IT IS UPGRADED AS HI

തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറിയുടെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥി Savin Sa യക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.Gen zഹൃദ...
14/05/2026

തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറിയുടെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥി Savin Sa യക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Gen zഹൃദയങ്ങളെ ഇളക്കിമറിച്ച പ്രതിഭ.

15/11/2025
2002-2004 Humanities Batch
15/11/2025

2002-2004 Humanities Batch

സ്നേഹനിധിയായ അദ്ധ്യാപിക ഡി.ബി എച്ച്. എസ്സ് എസ്സിലെ നിർമ്മല ടീച്ചർ വിഷ്ണു പാദം പൂകി.🌹ആദരാഞ്ജലികൾ🌹
17/02/2025

സ്നേഹനിധിയായ അദ്ധ്യാപിക ഡി.ബി എച്ച്. എസ്സ് എസ്സിലെ നിർമ്മല ടീച്ചർ വിഷ്ണു പാദം പൂകി.

🌹ആദരാഞ്ജലികൾ🌹

*🇮🇳•✿❁ 🧡 🤍 💚 ❁✿•🇮🇳**സ്വാതന്ത്ര്യം തന്നെയമൃതം* *സ്വാതന്ത്ര്യം തന്നെ ജീവിതം**🇮🇳•✿❁ 🧡 🤍 💚 ❁✿•🇮🇳*വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ...
15/08/2024

*🇮🇳•✿❁ 🧡 🤍 💚 ❁✿•🇮🇳*
*സ്വാതന്ത്ര്യം തന്നെയമൃതം*
*സ്വാതന്ത്ര്യം തന്നെ ജീവിതം*
*🇮🇳•✿❁ 🧡 🤍 💚 ❁✿•🇮🇳*

വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ഓര്‍മ്മ പുതുക്കി ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുന്നു. എത്രയോ ധീര ജവന്മാരുടെ ത്യാഗത്തിൻ്റെയും പോരാട്ടത്തിൻ്റെയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിൻ്റെ കൂടെ ഫലമാണെന്ന് തന്നെ പറയാം. ഇന്ന് നമ്മൾ ഓരോരുത്തരും ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ സ്ത്രീ പുരുഷ ഭേദമന്യേ നിരവധി പേരുടെ പോരാട്ടത്തിൻ്റെ വിയർപ്പാണ് ഉള്ളത്. രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം.

🇮🇳 •••┈•✿❁ 🧡 🤍 💚 ❁✿•┈••• 🇮🇳

Address

Kavumbhagom
Thiruvalla
689113

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

04692604630

Website

Alerts

Be the first to know and let us send you an email when Devaswom BoardHigher Secondary School Kavumbhagom Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Devaswom BoardHigher Secondary School Kavumbhagom Thiruvalla:

Shortcuts

Share

Category