M T L P S Perumprakadu

M T L P S Perumprakadu Aided educational institution under Malankara Mar Thomma Management. It has a history of more than a century years.

The founders of the near by Church Thelliyoor Salem initiated the School, since they considered educating the generation a mission.

Do you prefer crimson or Meroon? Meroon is our wedding dress colour. Now I am wearing Crimson coloured juba. And my belo...
02/06/2023

Do you prefer crimson or Meroon? Meroon is our wedding dress colour. Now I am wearing Crimson coloured juba. And my beloved better half wears meroon blouse. But our face shines in colours mixing both. The blending of defferent colours to a better shining Meroon evolved during last 43 years of
Wedded life. Let us shine more!!

പ്രവേശനോത്സവം
02/06/2023

പ്രവേശനോത്സവം

Christmas programme 2022
15/12/2022

Christmas programme 2022

18/08/2022

2005 ല്‍ എംറ്റിഎല്‍പിഎസില്‍ നവതി ആഘോഷത്തോടനുബന്ധിച്ച് ആദ്യത്തെ പുതിയ കെട്ടിടത്തിനു ശിലാസ്ഥാപനം അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി നിര്‍വ്വഹിക്കുകയും മുന്‍ MLA ജോസഫ് എം. പുതുശ്ശേരിയും കേന്ദ്രമന്ത്രി PJ കുരിയൻ എന്നിവർ പന്കെടുക്കുകയും ചെയ്ത സമ്മേളനത്തിന്റെ വീഡിയോ ആണ് ലിന്കില്‍. നമ്മുടെ സ്കൂള്‍ ഇന്നത്തെ നിലയില്‍ പുനര്‍നിര്‍മ്മിച്ചതിന് തുടക്കം കുറിച്ച ആ സമ്മേളനം അനുസ്മരിക്കുന്നതു്, ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരിക്കും.

17/08/2022

അസ്തമയസൂര്യൻ തീർക്കാൻ ഒരുങ്ങുന്ന ഇരുട്ടിനെ മറികടക്കാൻ പ്രതീക്ഷയുടെ നവ കിരണവും ആയി ലോകത്തിനു വെളിച്ചമേകാൻ പതിയെ ഉയർന്നുവരുന്ന ചന്ദ്രകിരണം പോലെ അകാലത്തിൽ അസ്തമിക്കും എന്നുകരുതി ഇടത്തുനിന്ന് പ്രതീക്ഷയുടെ പുതിയ വെളിച്ചമായി ഈ നാടിന്റെ ഒരുമയുടെ കൂട്ടായിമായിൽ കൂടുതൽ നവീനആയി,പുതിയ ഭാവത്തിൽ, കൂടുതൽ സുന്ദരിയായി കൂടുതൽ മികവോടെ പതിനായിരക്കണക്കിന് തദ്ദേശിയർക്കു ലോകം കീഴടക്കാൻ ഉതകുന്ന വിദ്യ എന്ന വെളിച്ചം ഇല്ലായ്മയുടെ ചരിത്രം മുള്ള ഒരു പഴയ കാലത്ത് പ്രതീക്ഷയോടെ സമ്മാനിച്ച വിദ്യാലയ മുത്തശ്ശി എം.റ്റി. ൽ പി സ്കൂൾ പെരുബ്രാക്കാട് വാളക്കുഴി (1914 )... പെരുബ്രാക്കാടിനെ ആധുനിക വാളക്കുഴിആക്കി പരിവർത്തനം ചെയ്യാൻ നിർണായക പങ്കുവഹിച്ച സ്ഥാപനം ഇതാ വർണ പ്രഭയിൽ അണിഞ്ഞു ഒരുങ്ങിയിരിക്കുന്നു.. നിങ്ങളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.വരും കാലത്തേക്കായി പുതു തലമുറയെ മികവ് ഉള്ള ജനതയായി വാർത്തെടുക്കുവാൻ ആയി അഭിമാനപുരസ്കരം.................................
കുരുന്നുകൾക്ക് കൂടുതൽ സൗകര്യങ്ങളുമായി ആധുനിക വൽക്കരിച്ച പുതിയ കെട്ടിട ത്തിന്റെ ഇന്ന് വെകിട്ട് 3.30 ന് നടക്കുന്ന ഉൽഘാടനകർമ്മതിന് എല്ലാവിധ ആശംസകളും ഒരിക്കൽ കുടി നേരുന്നു 🌹
വാളക്കുഴി വർത്തമാനം

MTLP സ്കൂളിന് പുതിയ മുഖഛായ
22/07/2022

MTLP സ്കൂളിന് പുതിയ മുഖഛായ

01/06/2022
14/04/2022

MTLPS സ്കൂളിൽ പുതിയ ബ്ലോക്കിന്റെ കോൺക്രീറ്റ്റിംഗ്

MTLP സ്കൂൾ കെട്ടിടനിർമ്മാണം വിവിധ ഘട്ടങ്ങളിൽ
16/03/2022

MTLP സ്കൂൾ കെട്ടിടനിർമ്മാണം വിവിധ ഘട്ടങ്ങളിൽ

Address

MTLPS PERUMPRAKADU, VALAKUZHY P. O.
Thiruvalla
689544

Website

Alerts

Be the first to know and let us send you an email when M T L P S Perumprakadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category