Mar Thoma Schools Teachers Association

Mar Thoma Schools Teachers Association official page

അഭിമാനം ....
22/11/2022

അഭിമാനം ....

26/06/2022

പ്രിയമുള്ളവരെ ,
ഇന്ന് USS പരീക്ഷ കഴിഞ്ഞുവല്ലോ. MTST അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ 13 തിങ്കളാഴ്ച മുതൽ 24 വെളളിയാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 8:45 വരെ സക്സസ് മന്ത്ര - USS പരിശീലന പരിപാടി വിജയകരമായി നടന്നു. മുൻ ADPI ശ്രീ. സി. രാഘവൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ആദ്യ ദിനത്തിലെ ക്ലാസ് നയിച്ചു. Google meet പ്ലാറ്റ്ഫോമിൽ നടന്ന ക്ലാസുകളിൽ ദിവസവും 150 ലധികം കുട്ടികൾ പങ്കെടുത്തു. മികവാർന്ന ക്ലാസുകൾക്ക് നേതൃത്വം നല്കിയ അധ്യാപകരായ ശ്രീമതി. ആശ ഏബ്രഹാം (MTHSS വാളകം), ശ്രീ. ബെൻസൻ ബേബി (St.Thomas HSS കീഴില്ലം), ശ്രീമതി. ബെൻസി ഏബ്രഹാം (SCS HSS തിരുവല്ല), ശ്രീമതി.ലിജി മേരി ജോസഫ് ( Asramam HSS പെരുമ്പാവൂർ ), ശ്രീമതി. ശോഭാ തോമസ് ( MTGHS കൊട്ടാരക്കര), ശ്രീമതി. മറിയാമ്മ വർഗ്ഗീസ് (SCS HSS തിരുവല്ല), ശ്രീമതി. മിനു ആന്റണി (MTSHSS കോട്ടയം), ശ്രീമതി. ആൻ തോമസ് (St.Thomas HSS കീഴില്ലം), ശ്രീ. ജോബിൻ സി ജോർജ്ജ് (MTSUPS നന്ദമുക്ക് ), ശ്രീമതി. ആൻ സൂസൻ (MTGHS കൊട്ടാരക്കര) എന്നിവരോടുള്ള നിസീമമായ നന്ദി അറിയിക്കുന്നു. സക്സസ് മന്ത്രയുടെ വിജയകരമായ നടത്തിപ്പിന് ഈ വർഷവും അമരക്കാരനായി നിന്ന കൺവീനർ ശ്രീ. റെജി ചാക്കോ (ഗുരുകുലം HSS ഇടക്കുളം), നേതൃപരമായ പിന്തുണ നല്കിയ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി. മേരി കെ ജോൺ , മറ്റ് ഭാരവാഹികൾ എന്നിവരോടും കുട്ടികളെ ക്ലാസുകളിൽ കൃത്യമായി പങ്കെടുപ്പിച്ച പ്രഥമാധ്യാപകരോടും അധ്യാപകരോടും നന്ദി അറിയിക്കട്ടെ.
പരീക്ഷ എഴുതിയ എല്ലാ കുഞ്ഞുമക്കൾക്കും വിജയാശംസകൾ👍👍
ജന.സെക്രട്ടറി

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന USS പരീക്ഷാ പരിശീലനപരിപാടി - സക്സസ് മന്ത്ര 2022 - മുൻ...
13/06/2022

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന USS പരീക്ഷാ പരിശീലനപരിപാടി - സക്സസ് മന്ത്ര 2022 - മുൻ ADPI ശ്രീ. രാഘവൻ സാർ ഉദ്ഘാടനം ചെയ്തു. 170 ലധികം കുട്ടികൾ പങ്കെടുത്തു.
Convenor: Reji Chacko 94954 37686

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനവും 2022-23 വർഷത്തെ പ്രവർത്തനങ്ങളും അഭിവന്ദ്യ . ഡോ. തിയഡോഷ്യ...
12/06/2022

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനവും 2022-23 വർഷത്തെ പ്രവർത്തനങ്ങളും അഭിവന്ദ്യ . ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ബ്ലോഗ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സമർപ്പിച്ചു.

06/02/2020
അദ്ധ്യാപക കല സാഹിത്യ മത്സരങ്ങളും വിദ്യാർത്ഥികളുടെ ക്വിസ്, ചിത്രരചനാ മത്സരവും  2019 നവംബർ 26 ചൊവ്വാഴ്ച രാവിലെ 9 am  മുതൽ ...
25/11/2019

അദ്ധ്യാപക കല സാഹിത്യ മത്സരങ്ങളും വിദ്യാർത്ഥികളുടെ ക്വിസ്, ചിത്രരചനാ മത്സരവും 2019 നവംബർ 26 ചൊവ്വാഴ്ച രാവിലെ 9 am മുതൽ തിരുവല്ല SCS HSS Prayer ഹാളിൽ നടത്തപ്പെടുന്നു. പ്രസിഡന്റ്‌ ശ്രീ കുരുവിള മാത്യു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം മാർത്തോമ്മാ സഭ അനിമേഷൻ സെന്റർ ഡയറക്ടർ റവ.ജോസ് പുനമഠം ഉദ്ഘാടനം നിർഹിക്കുന്നതാണ്. വിദ്യാർത്ഥികളുടെ ചിത്രരചന, ക്വിസ് മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും സർടിഫിക്കറ്റ് വിതരണവും അന്നേ ദിവസം(ചൊവ്വാഴ്ച)1 pm ന് നടത്തപ്പെടുന്നതാണ്

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി പുതിയൊരു തുടക്കം കുറിച്ചു കൊണ്ട്  സഭയുടെ കീഴിലുള്ള ...
29/10/2019

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി പുതിയൊരു തുടക്കം കുറിച്ചു കൊണ്ട് സഭയുടെ കീഴിലുള്ള കീഴില്ലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ഇടക്കുളം എന്നീ 5 ബോർഡിങ്ങിലെ കുട്ടികളെ ഉൾകൊള്ളിച്ചു അക്ഷരനഗരിയായ കോട്ടയത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന M T സെമിനാരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 02/11/2019 ശനിയാഴ്ച രാവിലെ 9മണി മുതൽ 5മണിവരെ "BOADERS'MEET" നടത്തപ്പെടുന്നു
നമ്മുടെ സ്കൂളുകളുടെ ജീവനാടിയായി പ്രവർത്തിക്കുന്ന ബോർഡിങ് ഹോമുകൾ നവതി വർഷത്തിൽ ശക്തിപ്പെടട്ടെ സമ്മേളനത്തിൽ ബോർഡിങ് ചുമതല വഹിക്കുന്ന അദ്ധ്യാപകരെ പ്രത്യേകം അനുമോദിക്കുന്നു
സമ്മേളനം കോട്ടയം എം. റ്റി സെമിനാരി ഹയർ സെക്കന്ററി സ്കൂൾ പൂർവവിദ്യാർത്ഥി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്യുന്നതാണ്. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂർവ വിദ്യാർത്ഥി ശ്രീ N. ജയരാജ് MLA സമാപന സന്ദേശം നൽകുന്നതാണ്

ഇവരരുടെയും പ്രാർത്ഥനയും സാന്നിധ്യവും സാദരം ക്ഷണിക്കുന്നു

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷൻ  നവതിആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള  "പൂമരത്തണലിൽ" റിട്ടയേർഡ് അദ്ധ്യാപക സ്നേഹസംഗമം"...
26/10/2019

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷൻ നവതിആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള "പൂമരത്തണലിൽ"
റിട്ടയേർഡ് അദ്ധ്യാപക സ്നേഹസംഗമം" മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ പത്തനംതിട്ടയിൽ വെച്ച് നടത്തപ്പെട്ടു.വികാരി ജനറാൾ വെരി റവ:സ്കറിയ എബ്രഹാം നവതി സ്ത്രോത്ര പ്രാർത്ഥനക്ക് നേതൃത്വം നൽകി. അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ കുരുവിള മാത്യുവിന്റെ അധ്യക്ഷതയിൽ ക്നാനായ സഭ റാന്നി മേഖല അധ്യക്ഷൻ അഭിവന്ദ്യ ഡോ.കുര്യക്കോസ് മാർ ഈവാനിയോസ് മെത്രപ്പോലിത്താ സമ്മേളനം ഉദ് ഘാടനം ചെയ്തു.ശ്രീ ആന്റോ ആന്റണി M.P മുഖ്യപ്രഭാഷണം നടത്തി .അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ സെൻമോൻ വി ഫിലിപ്പ്, ജനറൽ കൺവീനർ ശ്രീ സാം മാത്യു.സി, മുൻ മാനേജർ ശ്രീ ജോർജ് ഫിലിപ്പ്, വൈസ് പ്രസിഡന്റ്‌ ശ്രീമതി ആനി വർഗീസ്, പബ്ലിസിറ്റി കൺവീനർ ശ്രീ എ. വി ജോർജ്, നവതി കൺവീനർ ശ്രീ. ജോസ് പോൾ എം, പ്രോഗ്രാം കൺവീനെഴ്സായ ശ്രീ എൻ. റ്റി മാത്യു, ശ്രീ.ജോർജ് ബിനുരാജ്, ഫൈനാൻസ് കൺവീനർ ശ്രീ എ റ്റി ജോൺ, ശ്രീമതി മറിയാമ്മ ഉമ്മൻ എന്നിവർ പ്രസംഗിച്ചു 75 വയസ് കഴിഞ്ഞ അദ്ധ്യാപകരെ പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ കടന്ന് വന്ന എല്ലാ റിട്ടയേർഡ് അദ്ധ്യാപകർക്കും അസോസിയേഷന്റെ സ്നേഹസമ്മാനമായി മെമന്റോ നൽകി.എല്ലാവരും തമ്മിൽ തമ്മിൽ പരിചയം പുതുക്കി ഓർമ്മകൾ പങ്കു വച്ചപ്പോൾ പൂമരത്തണലിൽ സൗരഭ്യം പരന്നു.

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷൻ  നവതിആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള  "പൂമരത്തണലിൽ" റിട്ടയേർഡ് അദ്ധ്യാപക സ്നേഹസംഗമം"...
25/10/2019

മാർത്തോമ്മാ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷൻ നവതിആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള "പൂമരത്തണലിൽ"
റിട്ടയേർഡ് അദ്ധ്യാപക സ്നേഹസംഗമം" നാളെ രാവിലെ 9.30 am ന് മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ..പത്തനംതിട്ടയിൽ നടത്തപ്പെടുന്നു 75 വയസ് കഴിഞ്ഞ അദ്ധ്യാപകരെ പൊന്നാട അണിയിച്ചു ആദരിക്കുമ്പൾ കടന്ന് വരുന്ന എല്ലാ റിട്ടയേർഡ് അദ്ധ്യാപകർക്കും അസോസിയേഷന്റെ സ്നേഹസമ്മാനമായി ഈ മെമന്റോ നൽകുന്നു.ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.സമ്മേളനത്തിൽ അദ്ധ്യാപകരുടെ സാന്നിധ്യസഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു പ്രേത്യകിച് മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെന്റിൽ നിന്നും റിട്ടയർ ചെയ്ത എല്ലാ അദ്ധ്യാപകരെയും ഒരിക്കൽ കൂടി സഹർഷം സ്വാഗതം ചെയ്യുന്നു ഓർമ്മകൾ പുതുക്കുവാൻ സന്തോഷം പങ്കിടുവാൻ

Applications inviting
11/10/2019

Applications inviting

Hearty Welcome
30/09/2019

Hearty Welcome

Hearty welcome
26/09/2019

Hearty welcome

Address

Thiruvalla
.

Website

Alerts

Be the first to know and let us send you an email when Mar Thoma Schools Teachers Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mar Thoma Schools Teachers Association:

Shortcuts

Share

Category