St. Marys Central School, West Othera

St. Marys Central School, West Othera Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Marys Central School, West Othera, School, Thiruvalla.

Activities in 2025-26 academic year☺️
06/04/2026

Activities in 2025-26 academic year☺️

Admission Open 2026-27
06/04/2026

Admission Open 2026-27

03/03/2026
22/02/2026




Jinu Jacob Rincy Jibin Mathew Kavirayil

ഏവർക്കും സ്വാഗതം.....
22/02/2026

ഏവർക്കും സ്വാഗതം.....

മനോരമ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ *അങ്കണവാടിയിലേക്ക് കളിപ്പാട്ടവുമായി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ടോയ്ബോക്സിലേ...
18/09/2025

മനോരമ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ *അങ്കണവാടിയിലേക്ക് കളിപ്പാട്ടവുമായി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ടോയ്ബോക്സിലേക്ക്* ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അൻസാ ശ്യാമിന്റെ കയ്യിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ ഫാ. ഇമ്മാനുവേൽ തോമസ് കുന്നുകണ്ടതിൽ കളിപ്പാട്ടം ഏറ്റുവാങ്ങുന്നു.വൈസ് പ്രിൻസിപ്പാൾ ജിനു ജേക്കബ്, നല്ലപാഠം കോർഡിനേറ്റർ ജയശ്രീ രാജേഷ് തുടങ്ങിയവർ സമീപം.

മലയാളമനോരമ നല്ല പാഠം 2024 -2025 ജില്ലാ തലത്തിൽ *രണ്ടാം സ്ഥാനം* നേടിയ പടിഞ്ഞാറ്റോതറ സെന്റ്.മേരിസ് സെൻട്രൽ സ്കൂളിലെ മുൻ പ്...
13/07/2025

മലയാളമനോരമ നല്ല പാഠം 2024 -2025 ജില്ലാ തലത്തിൽ *രണ്ടാം സ്ഥാനം* നേടിയ പടിഞ്ഞാറ്റോതറ സെന്റ്.മേരിസ് സെൻട്രൽ സ്കൂളിലെ മുൻ പ്രിൻസിപ്പൽ ഫാ.മാത്യു കവിരായിൽ, പ്രിൻസിപ്പൽ ഫാ.ഇമ്മാനുവൽ കെ തോമസ്, വൈസ് പ്രിൻസിപ്പൽ ജിനു ജേക്കബ്, നല്ല പാഠം കോർഡിനേറ്റർ ദിവ്യ സോമൻ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.

Address

Thiruvalla
689106

Website

Alerts

Be the first to know and let us send you an email when St. Marys Central School, West Othera posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category