19/05/2023
മിന്നും 100%
രക്ഷിതാക്കളുടെ ഏറ്റവും വലിയ സന്തോഷ മുഹൂർത്തം ......
അവരുടെ മക്കളുടെ ഉയർന്ന വിജയനിമിഷം ......
അതിനുവേണ്ടി ഞങ്ങളാൽ കഴിയുംവിധം ശ്രമിച്ചു .....
ഭാവിയിലേക്കുള്ള ചുവടുകൾ കരുത്തുറ്റതാകട്ടെ .....
അഭിനന്ദനങ്ങൾ .👏👏👏👏