Sciensters AMHSS

Call Directions Website Contact the school

Sciensters AMHSS "A team of Scientific Youngsters" of AMHSS Thirurkkad

30/07/2023
Congratulations Little Scientists!!Secured A grade at State level Science fair- Working model.Keep it up!!
10/11/2022

Congratulations Little Scientists!!
Secured A grade at State level Science fair- Working model.

Keep it up!!

Congratulations Science fair winners! Looking forward to your new heights.. 🎉
03/11/2022

Congratulations Science fair winners! Looking forward to your new heights.. 🎉

ജില്ലാ ശാസ്ത്രോവാൽസവം 22 നമുക്ക് മിന്നും ജയം ശാസ്ത്ര വർക്കിംഗ് മോഡൽ മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരിക്കുന്നു
1 അഹമ്മദ് ജെംഹാൻ 10J
2 റോഷൻ ഇംതിയാസ് 10 J

Congratulations Mega Quiz Winners!!Moon Day Final Mega Quiz was conducted on 2022 July 29 at AMHSS Thirurkkad under Scie...
29/07/2022

Congratulations Mega Quiz Winners!!

Moon Day Final Mega Quiz was conducted on 2022 July 29 at AMHSS Thirurkkad under Sciensters AMHSS. Science Co-ordinator Zeenath Teacher led the session.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ റോക്കറ്റ് (സ്റ്റിൽ മോഡൽ) മത്സരത്തിൽ നിന്നും..
25/07/2022

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ റോക്കറ്റ് (സ്റ്റിൽ മോഡൽ) മത്സരത്തിൽ നിന്നും..



25/07/2022

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് AMHSS തിരൂർക്കാട് സ്കൂളിൽ റോക്കറ്റിന്റെ മാതൃകയിൽ സ്റ്റിൽ മോഡൽ മത്സരം സംഘടിപ്പിച്ചു! നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു..




ചാന്ദ്ര ദിന പ്രത്യേക മത്സരങ്ങൾStay Tuned!
20/07/2022

ചാന്ദ്ര ദിന പ്രത്യേക മത്സരങ്ങൾ
Stay Tuned!

🌍 ജൂൺ 05 | ലോക പരിസ്ഥിതി ദിനംഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പ...
05/06/2022

🌍 ജൂൺ 05 | ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ.

മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. കാലം തെറ്റിവരുന്ന മഴകളും മഞ്ഞും പ്രളയങ്ങളും ഇന്ന് നമ്മുടെ ജീവിതം ഏറെ ദുഷ്കരമാക്കുന്നു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി UNEP എക്സിക്യൂട്ടിവ് ഡയറക്റ്റർ ഇംഗർ ആൻഡേഴ്സൺ ഊന്നിപ്പറഞ്ഞത് പ്രകൃതിയോട് ഇണങ്ങിച്ചേർന്നുകൊണ്ട് സുസ്ഥിരമായി ജീവിക്കേണ്ടത്തിന്റെ പ്രസക്തിയെക്കുറിച്ചാണ്. ഇന്നേക്ക് കൃത്യം 50 വർഷം മുമ്പാണ് ലോക പരിസ്ഥിതി ദിനം എന്ന സങ്കല്പമുണ്ടാവുന്നത്. 1972 ജൂൺ അഞ്ചാം തീയതി സ്വീഡനിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് പരിസ്ഥിതി സംരക്ഷണത്തെ അടിയന്തര പ്രാധാന്യത്തോടെ കാണണം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്.

ഒരു വർഷത്തിന് ശേഷം, അതായത് 1973 ജൂൺ അഞ്ചാം തീയതി ലോകം ആദ്യത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അന്നുതൊട്ടിങ്ങോട്ട് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ ഭൂമിക്കും അതിന്റെ പരിസ്ഥിതിക്കും വേണ്ടിയുള്ള ചിന്തകളും പ്രവൃത്തികളും സംഘടിപ്പിക്കപ്പെടുന്നു. United Nations Environment Programme ആണ് ഈ പരിപാടികളുടെ ഔദ്യോഗിക സംഘാടകർ. ഇക്കൊല്ലത്തെ പരിപാടികളുടെ തീം. "Only One Earth" എന്നതാണ്. മനുഷ്യന് ജീവിക്കാൻ ഈ ഒരു ഭൂമി മാത്രമേ ഉള്ളൂ, ഇതിനു നാശം സംഭവിച്ചാൽ ചെന്ന് പാർക്കാൻ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന കാമ്പെയ്നുകളുടെ ലക്ഷ്യം. കെയ്റോവിൽ ഒരു ഇലക്ട്രിക് വെഹിക്കിൾ റാലി, മുംബൈയിൽ ഒരു സൈക്കളത്തോൺ, ബുക്കാറസ്റ്റിൽ ഒരു ഈ വേസ്റ്റ് ഡ്രൈവ് എന്നിങ്ങനെ പലതും ഈ പരിസ്ഥിതി ദിനത്തിലും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

സമ്പാദനം: ഏഷ്യാനറ്റ് ന്യൂസ്‌

Let's see an Experiment by Fathima Shimna (6 A) on Density!📌 Watch Now:
03/06/2022

Let's see an Experiment by Fathima Shimna (6 A) on Density!

📌 Watch Now:

Let's see a Science Experiment by Fathima Shimna (6 A) on Density!

ഇതെന്താ മാജിക്കാണോ?! 🫣Watch an experiment conducted by Shimna (6 H) with a bottle. It's magic?! No, it's Science. Haven'...
19/05/2022

ഇതെന്താ മാജിക്കാണോ?! 🫣

Watch an experiment conducted by Shimna (6 H) with a bottle. It's magic?! No, it's Science. Haven't you heard about Frictional Force? That's it.

🎦 Watch Now:*
https://youtu.be/vFRvLb1GIC

Watch an experiment conducted by Shimna (6 H) with a bottle. It's a magic?! No, it's Science. Haven't you heard about Frictional Force. That's it. ...

Sciensters wishes 🌙 Eid Mubarak
02/05/2022

Sciensters wishes 🌙 Eid Mubarak

28/04/2022

YUVIKA 2022 ൽ യോഗ്യത നേടിയ AMHSS തിരൂർക്കാട് വിദ്യാർത്ഥിനി ഫഹ്മി കെ ടി തന്റെ നേട്ടത്തിന് പിന്നിലെ രഹസ്യങ്ങൾ വിശദീകരിക്കുന്നു.

Video: Science Malyalam YT Channel

Address

AMHS Thirurkkad
Thirurkad
679321

Alerts

Be the first to know and let us send you an email when Sciensters AMHSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sciensters AMHSS:

Shortcuts

Share

Category