Anvarul Islam Arabic College Thirurkad

Anvarul Islam Arabic College Thirurkad 30 years of experience in arabic college

Freshers Meet 2025 ✨
13/07/2025

Freshers Meet 2025 ✨

🌟 Hello everyone! 🌟We’re super excited to announce that our Freshers Meet 2025 is happening soon! 🎉✨Let’s come together ...
13/07/2025

🌟 Hello everyone! 🌟

We’re super excited to announce that our Freshers Meet 2025 is happening soon! 🎉✨

Let’s come together to give a warm welcome to all our new faces and celebrate the beginning of a new academic year with energy, laughter, and memories!

📅 Date: 14/07/2025
🕒 Time:10am
📍 Venue: College Campus

25/06/2025

അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി 2012 പ്രവേശനവും അതിനു മുന്പുള്ളവർക്കുമുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും വെബ്സൈറ്റിൽ.

Mehandi Fest 2025
10/06/2025

Mehandi Fest 2025

ജീവിതത്തിൽ നന്മകൾ വിടരട്ടെ,ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ.........عيد أضحى مبارك
07/06/2025

ജീവിതത്തിൽ നന്മകൾ വിടരട്ടെ,ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ.........

عيد أضحى مبارك

05/06/2025

അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി)
18 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വർഷത്തെ (പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ്) അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 18-ന് വൈകിട്ട് അഞ്ചു മണി വരെ നീട്ടി. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. കൂടുൽ വിവിരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

Calicut University 2025-26AFZAL-UL-ULAMA (PRELIMINARY)Online Registration StartedLast Date : 05-06-2025
22/05/2025

Calicut University 2025-26
AFZAL-UL-ULAMA (PRELIMINARY)
Online Registration Started

Last Date : 05-06-2025

കാലിക്കറ്റ് സര്‍വകശാല 2024-25 വര്‍ഷത്തേക്കുള്ള *അഫ്‌സല്‍ ഉല്‍ ഉലമാ (പ്രിലിമിനറി)* കോഴ്‌സിലേക്കുള്ള (പ്ലസ്ടു  ഹുമാനിറ്റീസ...
22/05/2025

കാലിക്കറ്റ് സര്‍വകശാല 2024-25 വര്‍ഷത്തേക്കുള്ള *അഫ്‌സല്‍ ഉല്‍ ഉലമാ (പ്രിലിമിനറി)* കോഴ്‌സിലേക്കുള്ള (പ്ലസ്ടു ഹുമാനിറ്റീസ് തത്തുല്ല്യ കോഴ്‌സ്) ഓണ്‍ലൈന്‍ റജിസ്റ്റ്രേഷൻ ആരംഭിച്ചു..

For Registration : https://aupcap.uoc.ac.in/

20/05/2025
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫ്‌ളലുല്‍ ഉലമാ  റെഗുലർ കോഴ്‌സുകള്‍ക്ക്‌ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യാം🎯Afzal ul Ulama (...
19/05/2025

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫ്‌ളലുല്‍ ഉലമാ റെഗുലർ കോഴ്‌സുകള്‍ക്ക്‌ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യാം

🎯Afzal ul Ulama (Preliminary) Duration : 2Y
🎯B.A Afzal Ul Ulama in Honours Duration : 4Y

📞Contact Now
+918714841802
+919846110954
+919539628213

   🎉 Victory Repeats Itself! 🎉🌟 Another Milestone of Academic Excellence! 🌟🏅 Our College Hits 100% Pass Once Again in De...
14/05/2025



🎉 Victory Repeats Itself! 🎉
🌟 Another Milestone of Academic Excellence! 🌟

🏅 Our College Hits 100% Pass Once Again in Degree Final Results! 🏅

💐 Congratulations to all our shining stars and the incredible faculty behind their success!

___________________________________
Anvarul Islam Arabic College
Thirurkad

Address

AIA College
Thirurkad
679321

Opening Hours

Monday 10am - 3:30am
Tuesday 10am - 3:30am
Wednesday 10am - 3:30am
Thursday 10am - 3:30am
Friday 9:30am - 3:30am
Saturday 10am - 12pm

Telephone

+918714841802

Website

Alerts

Be the first to know and let us send you an email when Anvarul Islam Arabic College Thirurkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Anvarul Islam Arabic College Thirurkad:

Shortcuts

Share