Msf Calicut University Institute of Engineering & Technology

Msf Calicut University Institute of Engineering & Technology In Kerala there were few MSF units right from 1936. With the formation of Kerala, State MSF Committee was formed at Alappuzha on 15th October 1958.

"Kerala State Muslim Students Federation has been working for more than fifty years organising the Muslim Students on the lines of democratic, secular and progressive ideals" But it was with the inspiring patronage of late K M Seethi Sahib, the Malabar District MSF came in to existence following a convention of Muslim Students at Himayathul Islam High School, Calicut on 28th Feb. 1942. From then o

n, MSF has been working in Kerala and it has gained commendable influence among students. The present committee celebrates the Golden Jubilee of Kerala State MSF.

നവാഗതർക്ക് സി ച് ന്റെ യൂണിവേഴ്‌സിയിലെ ഏക എൻജിനീയറിങ് കോളേജിലേക്ക് സ്വാഗതം
22/10/2021

നവാഗതർക്ക് സി ച് ന്റെ യൂണിവേഴ്‌സിയിലെ ഏക എൻജിനീയറിങ് കോളേജിലേക്ക് സ്വാഗതം

നിങ്ങളുടെ സഖാവിനെ ഇപ്പോഴെങ്കിലും ഓർത്തതിനു വളരെ നന്ദി സഖാക്കളെ അഭിമന്യുവിനെ കൊലപ്പെടുത്തിയ വർഗ്ഗീയ പാർട്ടികളെ കൂട്ട് പിട...
14/11/2018

നിങ്ങളുടെ സഖാവിനെ ഇപ്പോഴെങ്കിലും ഓർത്തതിനു വളരെ നന്ദി സഖാക്കളെ അഭിമന്യുവിനെ കൊലപ്പെടുത്തിയ വർഗ്ഗീയ പാർട്ടികളെ കൂട്ട് പിടിച്ച മജ്ലിസ് കോളേജിലും ജംസ് കോളേജിലുമൊക്കെ ഇലക്ഷൻ സഖ്യമുണ്ടാക്കിയത് ആരാ സഖാവേ...... അഭിമന്യുവിന്റെ കൊലയാളികളെ ഇപ്പോഴും പൂർണ്ണമായും പിടിക്കാത്തതെന്തേ.. കുറ്റപത്രത്തിൽ പ്രതികൾക്ക് രക്ഷപെടാനുള്ള പഴുത് നൽകിയത് ആരാ സഖാവേ ......
ഇനി വിഷയത്തിലേക്ക് വരാം വർഗീയത തുലയുകതന്നെ വേണം അതിൽ ഒരു തർക്കാവുമില്ലാ പക്ഷെ ആട്ടിൻ തൊലിട്ട ചെന്നായിക്കളകരുത് സഖാക്കളെ നിങ്ങൾ ഇവിടെ ഒരു വിഡിയോ പോസ്റ്റ് ചയ്തത്‌ കണ്ടു .msf കാർക്ക് അഭിമന്യുവിന്റെ ഫ്ലക്സ് വരെ ഭയമാണ്‌ ..ചെമ്പാണ്‌ എന്നൊക്കെ ....ആ വിഡിയോ കണ്ടാൽ വളരെ വ്യക്തമായി മനസിലാകും നിങ്ങളുടെ സഹോദര സംഘടനയായ aisf ഉം sfi തമ്മിൽ നടന്ന വിഷയത്തിൽ aisf കാർ ബോർഡ് എടുത്ത മാറ്റുന്നത്.... എന്നിട്ടും അത് msf ചയ്തു എന്നു പറയുന്നതിലേ യുക്തി എന്താ ചകവേ . ഇലക്ഷന് മുന്നിൽ കണ്ട് വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ നോക്കുന്ന ചെറ്റ ചകവേ .ഇലക്ഷന് തോൽവി ഭയന്ന് ഓരോന്ന് കാട്ടികുട്ടുമ്പോ msf നെ അതിനു കൂട്ടുപിടിക്കണ്ട.നെറികെട്ട വർഗ്ഗീയ വിഷവിത്തുകൾ വിദ്യാര്ഥികളിലേക്ക് പാകിവിടുന്ന നാറികളെ വർഗ്ഗീയത തുലയുകതന്നെ ചെയ്യും .കേവലം വോട്ടിനു വേണ്ടി വർഗ്ഗീയ വിഷം തുപ്പുന്ന നാറികളെ തിരിച്ചറിയുക

Rip the magical violinist 🎻
02/10/2018

Rip the magical violinist 🎻

രാഷട്ര പിതാവിന്റെ കൊലയാളികൾ പോലും രാജ്യ ശിൽപികളാകുന്ന ഈ കാലത്ത് രാജ്യസ്നേഹത്തിന്റെ പുതുവക്താക്കളായി മാറാൻ നാം ഓരോരുത്തരി...
02/10/2018

രാഷട്ര പിതാവിന്റെ കൊലയാളികൾ പോലും രാജ്യ ശിൽപികളാകുന്ന ഈ കാലത്ത് രാജ്യസ്നേഹത്തിന്റെ പുതുവക്താക്കളായി മാറാൻ നാം ഓരോരുത്തരിലും ഒരു "ഗാന്ധി ജനിക്കട്ടെ".
ഏവർക്കും ഗാന്ധിജയന്തി ആശംസകൾ

18/09/2018

നാടകം ആരംഭിക്കുകയായി.....
കാലിനടിയിലെ മണ്ണ് ഒളിച്ചപോകുമ്പോ എല്ലാരേയും അവസ്ഥ ഇത് തന്നയാണ് ... iet യുടെ മനസ്സിൽ നിന്ന് sfi ഗുണ്ടകളെ വിദ്യാർഥികൾ പടിയടച്ച് പുറത്താക്കുമ്പോ സ്ഥിരം ഐറ്റം ആയ ആക്രമം ആയിച്ചവിട്ട് അതിനെ നേരിടുന്ന നാറിയ ചകാക്കളെ .....അങ്ങാടിയിൽ തോറ്റതിന് അമ്മയോടല്ല കുറച്ചു ചാടേണ്ടത് നിങ്ങൾ റോയൽ മെക്കിലെ പിള്ളേരേ മാരകായുധങ്ങളുമായി അക്രമിച്ചിട്ട് അയ്യോ ഞങ്ങളെ msf കാർ തല്ലുന്നേ എന്ന നാടകം കളിക്കുന്ന പൊട്ടന്മാരെ .. sfi -റോയൽ മെക്‌ അടി ...അത് എങ്ങോട്ട് ഉണ്ടാക്കാൻ നിക്കണ്ട ...
Nb : ഇലക്ഷൻ കഴിയുന്നത് വരെ ഇത്തരം നാറിയ ചെറ്റത്തരങ്ങളുമായി നാടകത്തിന്റെ തുടർച്ചയുമായി sfi വരും കാരണം സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം ഇത് കോടിയിൽ വെക്കാനല്ലേ അറിയൂ അക്രമം ഗുണ്ടായിസം അരാജകത്വം അതാണല്ലോ പ്രവർത്തനം...

നന്മനിറഞ്ഞ ഐശ്വര്യപൂർണമായ നല്ല നാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന .....എല്ലാ സുഹൃത്തുക്കൾക്കും  MSF CUIET പുതുവത്...
31/12/2017

നന്മനിറഞ്ഞ ഐശ്വര്യപൂർണമായ നല്ല നാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന .....എല്ലാ സുഹൃത്തുക്കൾക്കും MSF CUIET പുതുവത്സര ആശംസകൾ നേരുന്നു..☺☺☺

Let us celebrate Christmas with lots of fun, surprises and magic. MaY yOur ChRisTmAsbE deCoRatEd wiTh cHeEr&filLeD WiTh ...
25/12/2017

Let us celebrate Christmas with lots of fun, surprises and magic. MaY yOur ChRisTmAs
bE deCoRatEd wiTh
cHeEr&filLeD WiTh LoVe..

അനാഥ മക്കളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ താലോലിക്കരുത് എന്ന് പഠിപ്പിച്ച...ഇസ്ലാം എന്നാൽ സമാധാനമാണെന്ന് പഠിപ്പിച്ച... ...
01/12/2017

അനാഥ മക്കളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ താലോലിക്കരുത് എന്ന് പഠിപ്പിച്ച...
ഇസ്ലാം എന്നാൽ സമാധാനമാണെന്ന് പഠിപ്പിച്ച...
ഭാര്യയെ ഉപദ്രവിക്കുന്നവൻ ഭീരുവാണെന്ന് പഠിപ്പിച്ച...
ഉമ്മയുടെ കാൽപാദത്തിനു കീഴിലാണ് സ്വർഗമെന്ന് പഠിപ്പിച്ച...
അയൽവാസി പട്ടിണികിടന്നാൽ വയറ് നിറകരുതെന്ന് കല്പിച്ചു അതിൽ ജാതി നോക്കരുതെന്നു പഠിപ്പിച്ച....
അന്യ മതത്തെ ആദരിക്കുന്നവനാണ് യതാർഥ മുസ്ലിമെന്ന് പഠിപ്പിച്ച...
ഹൃദയമറിഞ്ഞ പുഞ്ചിരി ധര്മമാണെന്ന്‌ പഠിപ്പിച്ച...
വീട്ടിലെ ഭക്ഷണം അന്യ മതസ്ഥനാണെൻകിലും അയൽവാസിക്ക് പൻകുവെക്കണമെന്ന് പഠിപ്പിച്ച...

മുഹമ്മദ് നബി [സ]യുടെ ഓർമ്മകളിലൂടെ ഒരു നബിദിനം കൂടി വരവായ്...

💚💚💚💚💚💚 എല്ലാവർക്കും udsf cuiet യുടെ നബിദിനാശംസകൾ💙💙💙💙💙💙

എല്ലാ കൂട്ടുകാർക്കും udsf cuiet യുടെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്✨✨✨✨✨🌙🌙🌙
25/06/2017

എല്ലാ കൂട്ടുകാർക്കും udsf cuiet യുടെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്✨✨✨✨✨🌙🌙🌙

അഹമ്മദ് സാഹിബ് ബാക്കിവെച്ച പുസ്തകത്താളുകളിൽ വർത്തമാന ചരിത്രത്തിന്റെ ബാക്കി ഇനി കുഞ്ഞാപ്പ എഴുതി ചേർക്കും .കാലം അതിന് സാക്...
15/03/2017

അഹമ്മദ് സാഹിബ് ബാക്കിവെച്ച പുസ്തകത്താളുകളിൽ വർത്തമാന ചരിത്രത്തിന്റെ ബാക്കി ഇനി കുഞ്ഞാപ്പ എഴുതി ചേർക്കും .
കാലം അതിന് സാക്ഷിയാകും
മലപ്പുറം അതിന് വേദിയാകും.
മതേതര ഭാരതത്തിന്റെ പുതിയ പ്രഭാതങ്ങൾ മലപ്പുറത്ത് നിന്ന് ഉദിച്ച് തുടങ്ങട്ടെ

ഓരോ വോട്ടും കോണിക്ക്......

U can get her love in the form of Sister, Friend, Beloved, Wife, in the form of Mother, in the form of Grandmother... Re...
08/03/2017

U can get her love in the form of Sister, Friend, Beloved, Wife, in the form of Mother, in the form of Grandmother...
Respect HER
SHE is a Woman!

Happy Womens Day

Limit exist only in our mind ..boost your thoughts and create a new history...Magazine 2k17 😉
04/03/2017

Limit exist only in our mind ..boost your thoughts and create a new history...
Magazine 2k17 😉

Address

Thenhippalam

Website

Alerts

Be the first to know and let us send you an email when Msf Calicut University Institute of Engineering & Technology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Msf Calicut University Institute of Engineering & Technology:

Shortcuts

Share

Category