GMHSS C U Campus

GMHSS C U Campus Government Model Higher Secondary School Calicut University Campus. (Managed by alumni students)

ജില്ലാതല റോബോട്ടിക് മേളയിൽ "പ്രോഗ്രാമിംഗ് " വിഭാഗത്തിൽ ഒന്നാം സ്ഥാനം🥰✨ -  അദ്വൈത് ഇ പി , അഭിനവ് ഷൈജു. GMHSS CU Campus
07/08/2023

ജില്ലാതല റോബോട്ടിക് മേളയിൽ "പ്രോഗ്രാമിംഗ് " വിഭാഗത്തിൽ ഒന്നാം സ്ഥാനം🥰✨ - അദ്വൈത് ഇ പി , അഭിനവ് ഷൈജു. GMHSS CU Campus

08/06/2023

𝟴𝟵 batch 𝗥𝗘𝗟𝗢𝗔𝗗𝗘𝗗 ❤️

GMHSS C U Campus

25/05/2023

പ്രിയപ്പെട്ടവരേ,

പുതിയ സ്കൂൾ വർഷം ആരംമ്പിക്കാൻ പോവുകയാണല്ലോ....

സ്കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരികയാണ്....

സ്കൂളിൽ ഒരു 12 ഫാനിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്.

നേരത്തെ പൂർവ വിദ്യാർത്ഥികളുടെ ഉദരമായ സഹായത്തോടെയാണ് നമ്മുടെ സ്കൂളിൽ മുഴുവൻ ക്ലാസ് മുറികളിലും ഫാൻ സ്ഥാപിച്ചത് .

ഇപ്പോൾ ആവശ്യമുള്ള 12 ഫാനുകൾ നൽകാൻ സന്നദ്ധമായ ബാച്ചുകൾ / വ്യക്തികൾ എന്നിവർ അറിയിക്കുക.

സന്നദ്ധതയുള്ളവർ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

പ്രസിഡന്റ്
പി ടി എ

 2007-08 batch   GMHSS C U Campus
07/05/2023


2007-08 batch


GMHSS C U Campus

29/04/2023

2007-08 batch get-together..
GMHSS C U Campus

29/04/2023

2007-08 batch get-together..

"തിങ്കളും താരങ്ങളും,തൂവെള്ളി കതിര്‍ ചിന്നുംതുംഗമാം വാനിന്‍ ചോട്ടി-ലാണെന്റെ വിദ്യാലയം "1982 പൂർവ വിദ്യാർത്ഥി സംഗമം..
17/12/2022

"തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം "

1982 പൂർവ വിദ്യാർത്ഥി സംഗമം..

മാന്യരേ,ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ CU ക്യാമ്പസ് 2021-2022 അധ്യയന വർഷത്തിലെ SSLC, +2 വിഭാഗങ്ങളിലെ മുഴുവൻ A+ നേടി...
04/11/2022

മാന്യരേ,

ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ CU ക്യാമ്പസ് 2021-2022 അധ്യയന വർഷത്തിലെ SSLC, +2 വിഭാഗങ്ങളിലെ മുഴുവൻ A+ നേടിയ വിദ്യാർത്ഥികളേയും, കായിക മേഖലയിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച പ്രതിഭകളേയും #വിജയോത്സവം22 ൽ വെച്ച് ആദരിക്കുകയാണ്. പ്രസ്തുത പരിപാടി ബഹു: കായിക, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വള്ളിക്കുന്ന് നിയോജകമണ്ഡലം ബഹു: MLA ശ്രീ. പി. അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷനാവുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ശ്രീമതി. എം. കെ റഫീഖ (ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) പങ്കെടുക്കും. പരിപാടിയിൽ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

പ്രധാന അധ്യാപികക്ക് സ്വാഗതം  💙
26/08/2022

പ്രധാന അധ്യാപികക്ക് സ്വാഗതം 💙

Kifbi ബിൽഡിംഗിൽ water connection ആയിട്ടുണ്ട്. Guides training നടക്കുന്നതിൻ്റെ ഭാഗമായി ഭാരവാഹികൾ നമ്മുടെ സ്കൂളിന് motor ത...
10/08/2022

Kifbi ബിൽഡിംഗിൽ water connection ആയിട്ടുണ്ട്. Guides training നടക്കുന്നതിൻ്റെ ഭാഗമായി ഭാരവാഹികൾ നമ്മുടെ സ്കൂളിന് motor തന്നു.
(സ്വിച്ച് ഓൺ കർമ്മം)

09/08/2022

പ്രിയപ്പെട്ടവരെ
CU കാമ്പസ് HS. ലെ HM ആണ്.
നമ്മുടെ സ്കൂളിലേക്ക് ഏറ്റവും അടിയന്തരമായ ചില ആവശ്യങ്ങൾ ഉന്നയിക്കട്ടെ.
പുതിയ കിഫ് ബി കെട്ടിടത്തിൽ രണ്ട് IT ലാബുകൾ സജ്ജീകരിക്കേണ്ടതുണ്ട്. അതിനായി ഹാൾ വൈദ്യുതീകരണം നടന്നു കഴിഞ്ഞു.
ഇനി അതിലേക്കായി 18 ഡെസ്കുകളും 50+ 50= കസേരകളും ആവശ്യമായി വന്നിരിക്കുന്നു.
നിങ്ങൾക്ക് എന്തെങ്കിലും ചെയ്തു തരാൻ കഴിയും എന്ന് വിശ്വസിക്കുന്നു.
ഇത് അടിയന്തരമായി പരിഗണിക്കുമെന്ന വിശ്വാസത്തോടെ
HM
GMHSS CU CAMPUS

നൂറുമേനി നിലനിർത്തി  ക്യാമ്പസ് സ്കൂൾ തേഞ്ഞിപ്പലം എസ്എസ്എൽസി പരീക്ഷയിൽ തിളക്കമാർന്ന നൂറുശതമാനം വിജയവുമായി തലയുയർത്തി GMHS...
15/06/2022

നൂറുമേനി നിലനിർത്തി ക്യാമ്പസ് സ്കൂൾ

തേഞ്ഞിപ്പലം

എസ്എസ്എൽസി പരീക്ഷയിൽ തിളക്കമാർന്ന നൂറുശതമാനം വിജയവുമായി തലയുയർത്തി GMHSS cu ക്യാമ്പസ് സ്കൂൾ. കോവിഡ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ എല്ലാം കൂട്ടായ്മയിലൂടെ യും അശ്രാന്തപരിശ്രമതിലൂടെയും മറികടന്നാണ് ഈ വിജയം സ്കൂൾ കൈവരിച്ചിട്ടുള്ളത്.404 വിദ്യാർത്ഥികൾ എഴുതിയ പൊതു പരീക്ഷ യിൽ 56 full A+, 33 9 A+, 27 8A + എന്ന മികച്ച നേട്ടം കൈ വരിക്കാനായി.പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നേരത്തെ തന്നെ കണ്ടെത്തുകയും അവരെ ഉന്നത വിജയത്തിന് പ്രാപ്തമാക്കുന്ന രീതിയിൽ പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്തു. കോവിഡ് കാലം തീർത്ത മാനസിക പ്രയാസങ്ങളിൽ വിദ്യാർത്ഥികൾക്ക് താങ്ങും തണലുo, പ്രചോദനവുമായി അധ്യാപകരും, pta /smc കമ്മിറ്റികൾക്കും ഒറ്റ കെട്ടായി നിൽക്കാൻ സാധിച്ചതിന്റെ കൂടി വിജയമായി ഇത്. ഗൃഹ സന്ദർശനകളും, വിദ്യാർത്ഥികളെ ദത്തെ ടുത്തും, ചിട്ടയായ പരിശീലനം നൽകിയും, മാനസിക സംഘർഷം കുറക്കാനുള്ള പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തും അധ്യാപകർ നയിച്ചു.വിരമിച്ച പ്രധാന അദ്ധ്യാപകൻ v. ബാലൻ മാസ്റ്ററും, പ്രിൻസിപ്പൽ ശ്രീ പ്രതാപ് മാഷ്, dty h m സുഭാഷിണി ടീച്ചർ, വിജയ ഭേരി കൺവീനർ റോമി ടീച്ചർ, srg കൺവീനർ കിഷോർ എന്നിവർ നേതൃത്വം നൽകി.pta പ്രസിഡണ്ട്‌ റഫീഖ് ചെലേമ്പ്ര / smc ചെയർ പേഴ്സൺ റഷീദ് എന്നിവർ നിറഞ്ഞ പിന്തുണയയും നൽ കി . വിരമിച്ച ബാലൻ മാസ്റ്റർക്കുള്ള സമ്മാനമായി ഈ വിജയത്തെ സമർപ്പിക്കുന്നതായി ചുമതലയേറ്റ പ്രധന അധ്യാപിക k. V മൃദുല ടീച്ചർഉം സഹപ്രവർത്തകർ പറഞ്ഞു

Address

Thenhippalam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when GMHSS C U Campus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category