Financia - The Institute of Accounts and Taxation Training

Financia - The Institute of Accounts and Taxation Training പഠനത്തോടൊപ്പം ജോലി പരിശീലനവും

B.Com/M.Com കഴിഞ്ഞിട്ടും എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ജോലിയൊന്നും ശരിയായില്ലേ? വെറും ₹3,000 രൂപ മാത്രം അടച്ചു കോഴ്സ് ...
03/12/2025

B.Com/M.Com കഴിഞ്ഞിട്ടും എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ജോലിയൊന്നും ശരിയായില്ലേ? വെറും ₹3,000 രൂപ മാത്രം അടച്ചു കോഴ്സ് കംപ്ലീറ്റ് ചെയ്യുക. ബാക്കി തുക ജോലി കിട്ടിയതിന് ശേഷം ഗഡുക്കളായി അടച്ചു തീർക്കാം. കോഴ്സ് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പഠിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി ഞങൾ റെഡിയാക്കി നൽകും, അതും കേരളത്തിൽ

Course Name: PRACTICAL ACCOUNTING WITH TAXATION AND DOCUMENTATION

Areas of Focus:

1. Vouching & Documentation

2. Finalization of Books of Accounts

3. Preparation of Wages Register, Salary Slip and accounting entries posting

4. Maintenance of Cash Book

5. Bank Account Reconciliation

6. MIS Reports

7. Cash & Fund Flow Statements preparation

8. GST, TDS, EPF, ESI Registration and Return Filing, IT Return Filing

Financia (The Institute of Accounts and Taxation Training),
Alungal, Chelari, Malappuram

Contact: 9947353657, 9645006012

19/10/2025

18/10/2025
16/10/2025

                                                             wa.me/919947353657
12/10/2025





wa.me/919947353657

കളിക്കുമ്പോൾ കളമറിഞ്ഞു കളിക്കണമെന്ന് പണ്ടുള്ളവർ പറയുന്നത് പോലെ, അക്കൗണ്ട്സ്/ടാക്സേഷൻ ഫീൽഡിൽ ജോലിനോക്കുന്നവരും കളമറിഞ്ഞു ...
05/04/2025

കളിക്കുമ്പോൾ കളമറിഞ്ഞു കളിക്കണമെന്ന് പണ്ടുള്ളവർ പറയുന്നത് പോലെ, അക്കൗണ്ട്സ്/ടാക്സേഷൻ ഫീൽഡിൽ ജോലിനോക്കുന്നവരും കളമറിഞ്ഞു പഠിക്കണം. അക്കൗണ്ട്സ് ഫീൽഡിൽ ജോലി നോക്കുന്നവർ ഒരു സ്ഥാപനത്തിൽ എന്തൊക്കെ വർക്കുകളാണ് ചെയ്യേണ്ടത് അല്ലെങ്കിൽ എന്തൊക്കെ ജോലികളാണ് ആ ഫീൽഡിൽ വരുന്നത് എന്ന് മനസ്സിലാക്കിവേണം ആ ജോലിക്ക് വേണ്ടി പഠിക്കാൻ. അക്കൗണ്ട്സ് ഫീൽഡിൽ വരുന്ന GST രജിസ്‌ട്രേഷൻ & റിട്ടേൺ ഫയലിംഗ്, T.D.S പേയ്മെന്റ് & റിട്ടേൺ ഫയലിംഗ് -ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ്-ഇ.പി.എഫ് & ഇ.എസ്.ഐ. രജിസ്‌ട്രേഷൻ & റിട്ടേൺ ഫയലിംഗ് പോലുള്ള എല്ലാ ജോലികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അതും പ്രാക്ടിക്കലായി ട്രെയിനിങ് നൽകുന്ന crash കോഴ്‌സിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

ട്രെയിനിങ് ഓൺലൈനായി മാത്രം

ശ്രദ്ധിക്കുക: നിണൽവിൽ വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ട്സ്/ഫിനാൻസ് ഫീൽഡിൽ ജോലി ചെയ്യുന്നവർ നയിക്കുന്ന ക്ലാസ് ആയത്കൊണ്ട് ട്രെയിനിങ് ഓൺലൈൻ കൂടെ മാത്രം നൽകുന്നുള്ളൂ

സമയം:
ബാച്ച് 1- രാവിലെ 7 മണി (7:00 AM) മുതൽ

ബാച്ച് 2- രാത്രി 8 മണി (08:00 PM) മുതൽ

29/03/2025
28/03/2025



03/05/2024

HKBK Group of Institutions is a prominent educational institution based in Bangalore, India. It offers a wide range of programs including engineering, management, computer applications, pharmacy, nursing, and more. Known for its state-of-the-art infrastructure, experienced faculty, and industry-relevant curriculum, HKBK aims to provide holistic education and foster innovation and entrepreneurship among its students.

നല്ല സംസാരശേഷിയും മാർക്കറ്റിംഗിൽ താല്പര്യമുള്ള യുവതി യുവാക്കൾക്ക് അവസരം.
24/10/2023

നല്ല സംസാരശേഷിയും മാർക്കറ്റിംഗിൽ താല്പര്യമുള്ള യുവതി യുവാക്കൾക്ക് അവസരം.

Address

Chelari
Thenhippalam
673636

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Financia - The Institute of Accounts and Taxation Training posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category