EMS Chair Marxian Studies & Reserch

EMS Chair Marxian Studies & Reserch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from EMS Chair Marxian Studies & Reserch, Educational Research Center, Calicut University, Thenhippalam.

ത്രിദിന അന്തർദേശീയ സെമിനാർ"മാർക്സിസം ,സോഷ്യലിസം ,ജനാധിപത്യം -ഭാവി"ഡിസംബർ 18,19,20 @ ഇ.എം.എസ് സെമിനാർ കോംപ്ലക്സ് , കാലിക്...
27/11/2024

ത്രിദിന അന്തർദേശീയ സെമിനാർ
"മാർക്സിസം ,സോഷ്യലിസം ,ജനാധിപത്യം -ഭാവി"
ഡിസംബർ 18,19,20 @ ഇ.എം.എസ് സെമിനാർ കോംപ്ലക്സ് , കാലിക്കറ്റ് യൂണിവേഴ്സിറ്റി

ഇ.എം.എസ് ചെയറിന്റെ  ആഭിമുഖ്യത്തിൽ "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ ചരിത്ര രചന പ്രശ്നങ്ങളും സാധ്യതകളും " എന്ന വിഷയത്...
11/10/2024

ഇ.എം.എസ് ചെയറിന്റെ ആഭിമുഖ്യത്തിൽ "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ ചരിത്ര രചന പ്രശ്നങ്ങളും സാധ്യതകളും " എന്ന വിഷയത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ EMS സെമിനാർ കോപ്ലക്സ് , കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ഇ.എം.എസ് സ്മരണ -21-03-24,10am @ EMS Chair Marxian Studies & Reserch  ഹാൾ..............ഏവർക്കും സ്വാഗതം.....................
16/03/2024

ഇ.എം.എസ് സ്മരണ -21-03-24,10am @ EMS Chair Marxian Studies & Reserch ഹാൾ..............ഏവർക്കും സ്വാഗതം.....................

"അവസാനത്തെ അതിരുകളും കഴിഞ്ഞാൽ നാം എവിടെ പോകും, അവസാനത്തെ ആകാശം കഴിഞ്ഞാൽ പക്ഷികൾ എവിടെ പറക്കും "                     -മുഹ...
25/10/2023

"അവസാനത്തെ അതിരുകളും കഴിഞ്ഞാൽ നാം എവിടെ പോകും, അവസാനത്തെ ആകാശം കഴിഞ്ഞാൽ പക്ഷികൾ എവിടെ പറക്കും "

-മുഹമ്മദ് ദർവീഷ്,പലസ്തീൻ കവി

പലസ്തീനിലെ സയണിസ്റ്റ് അധിനിവേശ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവർക്കും സ്വാഗതം ..........

ആധുനിക കേരളത്തിന് രൂപം നൽകി , ശാസ്ത്രീയ വീഷണത്തോടെ കേരളത്തെ മുന്നോട്ട് നയിക്കാൻ , കരുത്ത് പകർന്ന മൂന്നക്ഷരം ഇ.എം.എസ്ഭൂമി...
13/06/2023

ആധുനിക കേരളത്തിന് രൂപം നൽകി , ശാസ്ത്രീയ വീഷണത്തോടെ കേരളത്തെ മുന്നോട്ട് നയിക്കാൻ , കരുത്ത് പകർന്ന മൂന്നക്ഷരം ഇ.എം.എസ്

ഭൂമിയുടെ അടിമകളെ
ഭൂമിയുടെ ഉടമകളാക്കിയ
വിപ്ലവ ഇതിഹാസത്തിൻ്റെ ജന്മദിനം.

#ജൂൺ 13
സ:ഇ.എം.എസ് ജന്മദിനം

തെറ്റ് പറ്റാത്തവർ ഇല്ലാ ,തെറ്റ് ചെയ്യാത്തവരും ഇല്ലാ .തെറ്റിനേക്കാൾ ഏറെ ശരി.അതാണ് എൻ്റെ ലക്ഷ്യം .              - ഇ.എം.എസ്...
19/03/2023

തെറ്റ് പറ്റാത്തവർ ഇല്ലാ ,
തെറ്റ് ചെയ്യാത്തവരും ഇല്ലാ .
തെറ്റിനേക്കാൾ ഏറെ ശരി.
അതാണ് എൻ്റെ ലക്ഷ്യം .
- ഇ.എം.എസ് നമ്പൂതിരിപ്പാട് .

#മാർച്ച് 19
#ഇ.എം.എസ് സ്മൃതിദിനം .

മഹാനായ ഇ. എം.എസ്. നമ്പൂതിരിപാടിന്റെ ഓർമകൾക്ക് 25വർഷം പിന്നിടുമ്പോൾ,EMS, ചെയറിന്റെ ആഭിമുഖ്യത്തിൽ ഇ.എം.എസ് അനുസ്മരണം സെമിന...
18/03/2023

മഹാനായ ഇ. എം.എസ്. നമ്പൂതിരിപാടിന്റെ ഓർമകൾക്ക് 25വർഷം പിന്നിടുമ്പോൾ,EMS, ചെയറിന്റെ ആഭിമുഖ്യത്തിൽ ഇ.എം.എസ് അനുസ്മരണം സെമിനാറും നടന്നു. ഡോ.ഷംഷദ് ഹുസൈൻ അധ്യക്ഷതയിൽ ശ്രീ.എം.എ.ബേബി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡോ. നിവേദിത മേനോൻ (JNU), ഡോ.എൻ.എം.സണ്ണി, ശ്രീ.ജി.പി രാമചന്ദ്രൻ , ശ്രീ.രാജേഷ് എരുമേലി, ഡോ.ലെനിൻ ലാൽ , ഡോ.പി.കെ പോക്കർ തുടങ്ങിയവർ വിവിധ വിഷങ്ങളെ മുൻ നിർത്തി സെമിനാർ പേപ്പറുകൾ അവതരിപ്പിച്ചു.

15/03/2023
ഇ.എം.എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡിസിന്റെ ആഭിമുഖ്യത്തിൽ മാർക്സിയൻ പഠന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.പാലക്കാട്‌ വിക്ടോറിയ ക...
04/03/2023

ഇ.എം.എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡിസിന്റെ ആഭിമുഖ്യത്തിൽ മാർക്സിയൻ പഠന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.പാലക്കാട്‌ വിക്ടോറിയ കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി ഡോ. പി.ജെ വിൻസെന്റ് "ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം"എന്ന വിഷയത്തെ സംബന്ധിച്ച് പഠനക്ലാസ്സ്‌ നടത്തും.രാജ്യത്തെ പുരോഗമന വിപ്ലവപ്രസ്ഥാനത്തിന്റെ സംഭവബഹുലവും ആവേശകരവുമായ പോരാട്ടങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ജനകീയ - തൊഴിലാളി വർഗ മുന്നേറ്റങ്ങളുടെയും ചരിത്രം വിശദീകരിക്കുന്ന ക്ലാസ്സിൽ പങ്കെടുക്കുവാൻ 05.03.2023 ഞായർ രാവിലെ 10 മണിക്ക് ഇ.എം.എസ് ചെയർ ഹാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ഇ എം എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് റിസർച്ച്ന്റെ ആഭിമുഖ്യത്തിൽ  "ഭരണഘടന നേരിടുന്ന വെല്ലുവിളികൾ "  എന്ന വിഷയത്തെ മുൻനിർ...
04/03/2023

ഇ എം എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് റിസർച്ച്ന്റെ ആഭിമുഖ്യത്തിൽ "ഭരണഘടന നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തെ മുൻനിർത്തി സെമിനാർ സംഘടിപ്പിച്ചു. ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്ത സെമിനാറിൽ മുൻ ലോക്സഭ സെക്രട്ടറി ജനറൽ ശ്രീ പി ഡി ടി ആചാരി, ഡോ.കെ അരുൺകുമാർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ സാമൂഹിക ജീവിതാ വസ്ഥയിൽ ഭരണഘടനക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ സൂഷ്മമായി വിശകലനം ചെയ്ത സെമിനാർ നിറഞ്ഞ കാണികളുടെയും,കോളേജ് വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ടും മികച്ച രീതിയിൽ സെമിനാർ ചെയറിന് നടത്താൻ സാധിച്ചു.

ദേശീയ സെമിനാർ           "ഭരണഘടന നേരിടുന്ന വെല്ലുവിളികൾ"                        2023 മാർച്ച് 2 വ്യാഴം -10AM         വേദി ...
28/02/2023

ദേശീയ സെമിനാർ

"ഭരണഘടന നേരിടുന്ന വെല്ലുവിളികൾ"
2023 മാർച്ച് 2 വ്യാഴം -10AM
വേദി :കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയം

......... ഏവർക്കും സ്വാഗതം .........

Address

Calicut University
Thenhippalam

Website

Alerts

Be the first to know and let us send you an email when EMS Chair Marxian Studies & Reserch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to EMS Chair Marxian Studies & Reserch:

Shortcuts

Share