SKV UP & English Medium School ,Thattayil

SKV UP & English Medium School ,Thattayil SKV UP SCHOOL THATTAYIL

സ്വാഗതം 🙏
19/08/2026

സ്വാഗതം 🙏

സ്വാതന്ത്ര്യത്തിന്റെ എൺപതാമത് വാർഷികം വിപുലമായ പരിപാടികളോട് കൂടി എസ് കെ വി യു പി സ്കൂളും എസ് കെ വി ഇംഗ്ലീഷ് മീഡിയം സ്കൂള...
15/08/2026

സ്വാതന്ത്ര്യത്തിന്റെ എൺപതാമത് വാർഷികം വിപുലമായ പരിപാടികളോട് കൂടി എസ് കെ വി യു പി സ്കൂളും എസ് കെ വി ഇംഗ്ലീഷ് മീഡിയം സ്കൂളും ആഘോഷിച്ചു. സ്കൂളിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്രയിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ധീര ദേശാഭിമാനികളുടെ വേഷങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ നടന്ന സ്വാതന്ത്ര്യദിന റാലി പന്തളം തെക്കേക്കര എക്സ് സർവീസസ് ലീഗിന്റെ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി തിരികെ സ്കൂളിൽ സമാപിച്ചു. തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജി ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ശ്രീദേവി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ കെ വിജയൻ എൻഎസ്എസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജി രാജേഷ് കുമാർ എസ് കെ വി യു പി സ്കൂൾ എച്ച് എം ശ്രീലക്ഷ്മി കെ എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ എസ് സുധാദേവി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി ജയദേവി ശ്രീജിത്ത് കെ നായർ പിടിഎ ഭാരവാഹികളായ എൻ ഹരികുമാർ എ വി അജിത് സനൽ പങ്കജ്, മോഹനൻ നായർ, അപർണ സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ പി എൻ ഗോപാലകൃഷ്ണൻ നായർ, എ എൻ വാസുദേവ കുറുപ്പ്, പൂർവ്വ വിദ്യാർത്ഥികളായ ബി പ്രസാദ് കുമാർ, ടി കെ അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു.

11/08/2026
♥️
02/08/2026

♥️

തട്ടയിൽ എസ് കെ വി യുപി സ്കൂളിൽ  മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എൻഎസ്എസ് ...
10/07/2026

തട്ടയിൽ എസ് കെ വി യുപി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ശ്രീ ശിവൻകുട്ടി സാർ നിർവഹിച്ചു

Address

SKV UP & EM School
Thattayil
691525

Telephone

+914734225329

Website

Alerts

Be the first to know and let us send you an email when SKV UP & English Medium School ,Thattayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category