Sneha Wellness Center

Sneha Wellness Center Committed to providing quality training

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉള്ള പരിശീലനംപഠന പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ1. എഴുത്ത് വായന തുടങ്ങിയ കാര്യങ്ങളിൽ...
25/04/2019

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉള്ള പരിശീലനം

പഠന പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ

1. എഴുത്ത് വായന തുടങ്ങിയ കാര്യങ്ങളിൽ പിന്നാക്കം നിൽക്കുക
2. അക്ഷരങ്ങൾ വായിക്കാൻ അറിയാതിരിക്കുക
3. അക്ഷരങ്ങൾ തിരിച്ച് എഴുതുക/ അക്ഷരത്തെറ്റുകൾ
3. എത്ര പഠിപ്പിച്ചു കൊടുത്താലും മനസ്സി ലാകാതിരിക്കുക/ മറന്നു പോവുക
4. പഠനത്തിൽ താത്പര്യ ക്കുറവ്.
5. ശ്രദ്ധക്കുറവ്.
6. അടങ്ങിയിരിക്കാത്ത പ്രകൃതം.

ശരാശരി ബുദ്ധിയുണ്ടായിട്ടും വായിക്കാനും എഴുതാനും കഴിയാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി SNEHA സെന്ററിൽ നൽകിവരുന്ന മന:ശാസ്ത്ര പരിശീലനമാണ് Eazy Learn തുടർച്ചയായ ദിവസങ്ങളിലും വെക്കേഷൻ, സ്കൂൾ അവധി ദിവസങ്ങളിലുമായി പരിശീലനം നൽകി വരുന്നു.

Eazy Learn ന്റെ പ്രത്യേകതകൾ:
🔰 10 ദിവസം കൊണ്ടു തന്നെ അത്ഭുത്തകരമായ റിസൽട്ട്
🔰 ഇംഗ്ലീഷ്, മലയാളം, അറബി ഭാഷകളിൽ പരിശീലനം.
🔰 വ്യക്തിഗത പരിശീലനം
🔰 കൗൺസലിംഗ്
🔰 കുട്ടികളെ പരിശീലിപ്പിക്കുന്നതോടൊപ്പം മക്കളെ പഠിപ്പിക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

SNEHA WELLNESS CENTER
KODUVALLY | ENGAPUYHA
📱 920 755 1545
📱 920 755 2535
📱 808 655 2535

കുട്ടികളിലെ പഠന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം
https://youtu.be/clyyroc8hJk

09/04/2019

07/04/2019

ങ്ങളെ മോനും മിടുക്കനാവണോ?_ദാ ഒരു അടിപൊളി സംഭവം!!!_കുട്ടികളെ പറക്കാൻ പരിശീലിപ്പിക്കുന്നു!!! ആശ്ചര്യം വേണ്ട.ലക്ഷ്യബോധം,ക്ര...
06/04/2019

ങ്ങളെ മോനും മിടുക്കനാവണോ?

_ദാ ഒരു അടിപൊളി സംഭവം!!!_

കുട്ടികളെ പറക്കാൻ പരിശീലിപ്പിക്കുന്നു!!!
ആശ്ചര്യം വേണ്ട.

ലക്ഷ്യബോധം,ക്രിയാത്മക ചിന്ത, ശരിയായ തീരുമാനമെടുക്കാനുള്ള കഴിവ്, ലീഡർഷിപ്പ് തുടങ്ങിയ കഴിവുകൾ സ്വായത്തമാക്കിയാൽ ഈ ലോകത്ത് ഏത് വലിയ നേട്ടങ്ങളും സാധ്യമാണ്.
ഈ കഴിവുകൾ കൃത്യമായ പരിശീലനങ്ങളിലൂടെ ആർജിച്ചെടുക്കാവുന്നതും പരിപോഷിപ്പിക്കാവുന്നതുമാണ്.
അതിനുള്ള അവസരമിതാ ഈ വെക്കേഷനിൽ ഞങ്ങളൊരുക്കുന്നു,

സ്നേഹക്കൂട്
- ഒരു അടിപൊളി വെക്കേഷൻ -

🔸കമ്മ്യൂണിക്കേഷൻ സ്കിൽ
🔸പ്രസന്റേഷൻ സ്‌കിൽ
🔸ബുദ്ധിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള ട്രൈനിംഗുകൾ
🔸 ഗോൾ സെറ്റിംഗ്
🔸 മൈൻഡ് പവർ ട്രൈനിംഗ്
🔸 അഡോളസെന്റ് എഡ്യൂക്കേഷൻ
🔸 അഡ്വഞ്ചർ ട്രൈനിംഗ്‌
🔸 എൻ്റർടൈൻമെൻ്റ്സ്
🔸 മെഡിറ്റേഷൻ
🔸ആരോഗ്യം
🔸സോഷ്യൽ മീഡിയ ദുരുപയോഗം

പ്രവേശനം
5 മുതൽ +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം.

ഇന്നു തന്നെ വിളിച്ച് അവസരം ഉറപ്പ് വരുത്തൂ....

SNEHA WELLNESS CENTER
KODUVALLY | ENGAPUZHA

📱920 755 1545
📱920 755 2535
📱808 655 2535
https://youtu.be/yqW-6nMrQCw

ABCD മുതൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് വരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഒരു കുടക്കീഴിൽ!!!+1, +2 ക്ലാസ്സുകളിലെത്തിയിട്...
06/04/2019

ABCD മുതൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് വരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഒരു കുടക്കീഴിൽ!!!

+1, +2 ക്ലാസ്സുകളിലെത്തിയിട്ടും ഇംഗ്ലീഷ് വായിക്കാൻ കഴിയുന്നില്ല, മനസിലാകുന്നില്ല, സ്വന്തമായൊന്നും ഇംഗ്ലീഷിൽ എഴുതാൻ കഴിയുന്നില്ല തുടങ്ങിയ എന്തെങ്കിലും പ്രയാസം അനുഭവിക്കുന്നവരാണോ നിങ്ങൾ?
എങ്കിൽ ഞങ്ങൾ സഹായിക്കാം. ഇപ്പോൾ
ഇംഗ്ലീഷ് ഭാഷയിലെ ഏതു ലെവലിലുള്ള പ്രശ്നങ്ങളും സൈക്കോലിംഗ്വിസ്റ്റ്റിക് നിയമങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ *Eazy Learn* എന്ന ഞങ്ങളുടെ പരിശീലനത്തിലൂടെ പരിഹരിക്കാവുന്നതാണ്. അക്ഷരമാല, വായന, ഗ്രാഹ്യം (Comprehension) തുടങ്ങി ഏതു പ്രയാസങ്ങൾക്കും പരിഹാരം നൽകുന്നതാണ്.

SNEHA WELLNESS CENTER
KODUVALLY | ENGAPUZHA

📱920 755 1545
📱920 755 2535
📱808 655 2535

https://chat.whatsapp.com/GfNCNyvM3UjBPO1K3am5ci

06/04/2019

Address

Eangappuzha
Thamarassery

Telephone

9207551545

Website

Alerts

Be the first to know and let us send you an email when Sneha Wellness Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category