17/05/2021
*സുരക്ഷിതമായി വീട്ടിലിരുന്ന് കേന്ദ്ര-കേരള സർക്കാർ അംഗീകൃത കോഴ്‌സുകൾ ഓൺലൈനായി പഠിച്ചു..വിജയിച്ചു..ജോലി നേടാം!!*
1. NIOS SSLC/PLUS TWO (6 Months)
2. HINDI TTC
3. PRE-PRIMARY /MONTESSORI TTC
4. DISTANCE DEGREE/PG
5- SPOKEN ENGLISH
*കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കൂ:- 7306526726, 9633986726
https://wa.me/message/PSH4ABYXKYMMF1
Roots Education Centre
Near ksrtc depo-Thamarassery
Roots building-South Maloram-22th Mile
🔜 _(ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉപകാരപ്പെട്ടേക്കാം.)
1. *NIOS SSLC/PLUS TWO*
എസ് എസ് എൽ സി/ പ്ലസ്ടു പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും ഒരു സുവർണ്ണാവസരം.6 മാസം കൊണ്ട് വെറും 5 subjects എഴുതിയാൽ വളരെ എളുപ്പത്തിൽ കേന്ദ്ര സർക്കാർ അംഗീകൃത sslc /+2 സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം .
2. *ഹിന്ദി TTC.*
------------------------
കേരള ഹിന്ദി പ്രചാർ സഭയുടെ 6/12 മാസത്തെ സമ്പൂർണ ഓൺലൈൻ പ്രോഗ്രാം .സർക്കാർ എയ്ഡഡ് , അൺ എയ്ഡഡ് സ്ക്കൂളുകളിൽ LP/UP അദ്ധ്യാപകരായി ജോലി നേടാൻ.. യോഗ്യത : SSLC /PLUS TWO /PDC.
3. *പ്രീ പ്രൈമറി/മോണ്ടിസ്സോറി TTC
-----------------------------
*Daily online classes
*Assignments &Project works
**ഒരു സ്റ്റുഡന്റിനു ഒരു അദ്ധ്യാപിക
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് IGNOU യൂണിവേഴ്സിറ്റിയുടെ അംഗീകൃത സർട്ടിഫിക്കേറ്റും , 100% പ്ലെസ്മെന്റും നൽകുന്നതാണ്.2 MONTH On The Job Training .
4. *DISTANCE DEGREE / PG*
-----------------------------
(Bharathiar ,Annamalai University)
BA,BBA,B.Com,BCA,BSW, B.Sc,MA,MBA,M.Com,MCA,MSE,M.Sc, PG diploma Programmes.
ജോലി ചെയ്യുന്നവർക്കും , വീട്ടമ്മമാർക്കും അനുയോജ്യമായ എളുപ്പത്തിൽ പാസ് ആകാവുന്ന സിലബസ്, പരീക്ഷകൾ ഓൺലൈൻ ആയി തന്നെ അറ്റൻഡ് ചെയ്യാം .യൂണിവേഴ്സിറ്റിയുടെ എല്ലാ സേവനങ്ങളും താമരശ്ശേരിയിൽ തന്നെ ലഭ്യം .
5-SPOKEN ENGLISH.
*BRITISH COUNCIL സെര്ടിഫിക്കറ്റോടെ Skill India മിഷന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റ് csc അക്കാദമി വഴി തികച്ചും സൗജന്യമായി നൽകുന്ന കോഴ്സ് .ഏതു പ്രായക്കാർക്കും വീട്ടില് ഇരുന്നു തന്നെ ഓൺലൈൻ ആയി അറ്റൻഡ് ചെയ്യാവുന്ന recorded ക്ലാസുകൾ . Course വിജയകരമായി പൂർത്തീകരിക്കുന്നവർക്കു 4 സെറിഫിക്കേറ്റുകൾ കരസ്ഥമാക്കാം.
NB - പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തും പടിക്കുന്നതിനാവശ്യമായ എല്ലാ പേപ്പർ വർക്കുകളും എഡ്യൂക്കേഷൻ ലോൺ /സ്കോകോർഷിപ് /കോളേജ് ആപ്പ്ലിക്കേഷനുകൾ /NEET ,KEAM,LBS ,CAP, ആപ്പ്ലിക്കേഷനുകൾ ഓൺലൈൻ ആയി തന്നെ ചെയ്തു കൊടുക്കുന്നു .
For Any Information and Admission, Please Contact
Roots Education Centre.
Email- [email protected]
Website- www.rootseducation.co.in
Phone-7306526726, 9633986726,0495 2966726
My education....My future.....