AGNES GROUP

Call Directions Contact the school

AGNES GROUP Abiding Guidance for Noble and Effective Society

✨ Something beautiful is coming this November…Some moments are meant to be experienced.Some journeys are meant to be tak...
10/08/2026

✨ Something beautiful is coming this November…

Some moments are meant to be experienced.
Some journeys are meant to be taken together. ❤️

We’re preparing something special.

Can you guess what it is? 👀

Stay tuned.

16/04/2026

Ready to break your limits?
Start your NLP journey now. 🔥

14/04/2026

Your Life Won’t Change… Until You Do. Start Here.

04/04/2026

ആത്മവിശ്വാസത്തോടെ പ്രസംഗിക്കാൻ ആഗഹിക്കുന്നുവെങ്കിൽ ഇതാണ് അവസരം.
NLP & സൈക്കോളജിക്കൽ ടൂളുകൾ ഉപയോഗിച്ച് നിങ്ങളിലെ പ്രസംഗകലയെ തേച്ചു മിനുക്കി മെച്ചപ്പെടുത്താൻ ഞങ്ങൾ സഹായിക്കാം.
ഏപ്രിൽ 12 ന് താമരശ്ശേരിയിൽ
9446520055

27/01/2026

സ്നേഹപൂർവ്വം ക്ഷണിക്കുന്നു ❤️

14/01/2026

✨ 3 Days That Can Rewire Your Mind, Emotions & Actions ✨
A powerful 3-Day Residential NLP Camp for Personal Growth

🔓 You will learn to:
• Break emotional & behavioral patterns
• Release stress, fear & self-doubt from the root
• Improve relationships & communication
• Build inner stability & clear decision-making

📍 Next Residential Batch
🗓 Jan 24–26, 2026

🎟 Limited Seats Only

👤 With
Antony Joy
Life Coach | Author | Mental Health Advocate

Anila Johny
Soft Skills Trainer | NLP Practitioner

💭 “When the mind changes, life follows.”

📲 Register via WhatsApp
9446520055

27/11/2025

ശ്രമിച്ചാൽ എനിക്കും സാധിക്കും എങ്കിൽ ശ്രമിക്കാം ല്ലേ ?
നിത്യജീവിതത്തിൽ നമ്മൾ ഓർത്തിരിക്കേണ്ടതായ പല കാര്യങ്ങളേയും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന ഈ പുസ്തകങ്ങളുടെ കോപ്പി ലഭിക്കാൻ ഉടൻ വിളിക്കൂ 9446520055

21/11/2025

അനുദിനം വികസിക്കുകയും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്ന ലോകത്തിൽ നിരന്തരം പഠിക്കുകയും പഠിച്ചത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്കാണ് വിജയിക്കാൻ സാധിക്കുക.
ഇത്തരത്തിൽ അറിവ് വർദ്ധിപ്പിക്കാനും കഴിവുകൾ തേച്ചു മിനുക്കാനും വേണ്ടി വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ ഓൺലൈനായി ആഗ്നസ് ഗ്രൂപ്പ് ഒരുക്കുന്നു.
വിശദവിവരങ്ങൾക്കായി താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9446 52 00 55

20/11/2025

പുതിയൊരു വർഷം ഇങ്ങെത്തിക്കഴിഞ്ഞു 2026.
2025 മൊത്തത്തിൽ എങ്ങനെ ഉണ്ടായിരുന്നു ?

പല തീരുമാനങ്ങളും പാളിപ്പോയതായി തോന്നുന്നുണ്ടോ ?

ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് തോന്നുകയും തീരുമാനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യേണ്ടി വന്നിട്ടുണ്ടോ ?

കൂടുതൽ സന്തോഷകരമായ ജീവിതം കെട്ടിപ്പടുക്കുവാൻ നമുക്ക് ചിട്ടയായ ഒരു ജീവിതശൈലി ആവശ്യമുണ്ട്.

കഴിഞ്ഞ വർഷങ്ങളിലെ നന്മകൾ തുടർന്നുകൊണ്ട് പഴയ ശീലങ്ങൾ മാറ്റുവാനും പുതിയ ശീലങ്ങൾ തുടങ്ങുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ

ആഗ്നസ് ഗ്രൂപ്പ് 2025 നവംബർ 28 ന് ആരംഭിച്ച് 2026 ജനുവരി 9 വരെ 7 ആഴ്ചകളിലെ വെള്ളിയാഴ്ചകളിൽ നടക്കുന്ന Design your 2026 എന്ന ഓൺലൈൻ സെഷൻ നിങ്ങളെ സഹായിക്കും.

കൃത്യമായ ശ്രദ്ധയോടെ സമയം ചിലവഴിച്ച് സ്വയം മാറ്റം വരുത്താൻ സന്നദ്ധമാണെങ്കിൽ ഇപ്പോൾത്തന്നെ 9446520055 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ

20/11/2025

ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽപ്പെട്ട് ഓടി നടക്കുമ്പോൾ നമ്മുടെ പല കഴിവുകളും നമ്മളറിയാതെ നഷ്ടമാകുന്നുണ്ട്, സന്തോഷം കുറയുന്നുണ്ട്, ടെൻഷൻ വർദ്ധിക്കുകയും അസ്വസ്ഥതകളിലേക്കും അസുഖങ്ങളിലേക്കും പൊട്ടിത്തെറികളിലേക്കും എത്താറുണ്ട് ശരിയല്ലേ ?

ഓട്ടം ഒന്ന് നിർത്തി, മുറിവുകളെ ഉണക്കി, കൂടുതൽ കരുത്തോടെ മുന്നേറാൻ സഹായിക്കുന്ന പ്രോഗ്രാമാണ് ആഗ്നസ് ഗ്രൂപ്പ് 2025 നവംബർ 30 ന് കോഴിക്കോട് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ ഒരുക്കുന്ന Pause Heal Rise.

പ്രശസ്ത പരിശീലകനും എഴുത്തുകാരനുമായ ആൻ്റണി ജോയിയും അദ്ദേഹത്തിൻ്റെ ജീവിത പങ്കാളിയും പരിശീലകയുമായ അനില ജോണിയും ചേർന്ന് നയിക്കുന്ന പ്രോഗ്രാം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നത് ഉറപ്പ്.

സ്വയം നവീകരിക്കാൻ സന്നദ്ധമെങ്കിൽ ഇപ്പോൾത്തന്നെ 9446520055 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ

Address

Vezhupur Road
Thamarassery
673573

Telephone

+919446520055

Website

Alerts

Be the first to know and let us send you an email when AGNES GROUP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AGNES GROUP:

Shortcuts

Share

Category