Manu's I tutor

Manu's I tutor we assured a good learning experience for your child and good mentor's....

05/09/2020
13/07/2020

10 th ൽ വിജയം കൈവരിച്ച എല്ലാവർക്കും വേണ്ടി ഉള്ള career guidance class

by
Shajal sir
Balussery

https://youtu.be/nnsvgs54soYOnline ക്ലാസുകൾ ആരംഭിക്കുകയാണ് നാളെ മുതൽ... മഴക്കാലം ആയതിനാൽ ഇടിയും മിന്നലും ഒക്കെ ഉണ്ടാവും....
31/05/2020

https://youtu.be/nnsvgs54soY

Online ക്ലാസുകൾ ആരംഭിക്കുകയാണ് നാളെ മുതൽ...
മഴക്കാലം ആയതിനാൽ ഇടിയും മിന്നലും ഒക്കെ ഉണ്ടാവും..
Current ഉണ്ടാവുകയും ഇല്ല...

അപ്പോൾ ക്ലാസുകൾ എങ്ങിനെ കാണും...
മൊബൈലിൽ കാണാം..

Victor's channel ന്റെ mobile app link description ൽ ലഭ്യമാണ്....

കൂടാതെ ഇടിമിന്നൽ ഉള്ളപ്പോൾ mobile phone ഉപയോഗിക്കാമോ എന്നുള്ള നിങ്ങളുടെ ഏറെ നാളത്തെ doubt clear ചെയ്യാനും ഈ വീഡിയോ ഉപകാരപ്രദം ആവും

I tutor 😊

Victors channel mobile app link 👇 https://play.google.com/store/apps/details?id=com.kite.victers

let's make it happen...!!നിങ്ങളുടെ കുട്ടിക്ക് ഒരു teaching assistant / mentor അനിവാര്യമായ സാഹചര്യത്തിലൂടെ ആണ് നാം ഇപ്പോൾ...
31/05/2020

let's make it happen...!!

നിങ്ങളുടെ കുട്ടിക്ക് ഒരു teaching assistant / mentor അനിവാര്യമായ സാഹചര്യത്തിലൂടെ ആണ് നാം ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്...
സ്കൂളുകൾ തുറക്കാത്തിടത്തോളം കാലം അവരുടെ പഠന പുരോഗതി ഉറപ്പുവരുത്താൻ ഒരു മാർഗ്ഗം ഇല്ലാത്തത് ഒരു രക്ഷിതാവിനെ സംബന്ധിച്ച് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു...

നിങ്ങളെ സഹായിക്കാൻ
' I tutor ' ഉം ഞങ്ങളുടെ teachers ഉം സദാ സന്നദ്ധരാണ്...

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം...
Name :
Parent name :
School :
syllabus (state / cbse ) :

എന്നിവ ഞങ്ങളുടെ no. ആയ 7034479118 ലേക്ക്
Watsup ചെയ്യുക...

We offer :

Study method planning
Individual attention
Regular evaluation
Parent - student - teacher interaction
Pdf notes..
for all classes & all subject

I tutor
7034479118
7034474663

I tutor's teacher's are ready to mentoring ur child....
30/05/2020

I tutor's teacher's are ready to mentoring ur child....

Address

Thamarassery
673573

Telephone

+17034479118

Website

Alerts

Be the first to know and let us send you an email when Manu's I tutor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Manu's I tutor:

Shortcuts

Share

Category