Aider Foundation

Aider Foundation നിങ്ങളെ സഹായിക്കാൻ
ഇവിടെ ഞങ്ങളുണ്ട്

🟤 ന്യൂനപക്ഷ വിധവകൾക്ക് സ്വയം തൊഴിൽ വായ്പ – സർക്കാരിന്റെ ധനസഹായത്തോടെ! 🟤📌 വിധവകൾ, വിവാഹ മോചിതർ, ഉപേക്ഷിക്കപ്പെട്ടവർ ആയ ന്...
23/07/2025

🟤 ന്യൂനപക്ഷ വിധവകൾക്ക് സ്വയം തൊഴിൽ വായ്പ – സർക്കാരിന്റെ ധനസഹായത്തോടെ! 🟤

📌 വിധവകൾ, വിവാഹ മോചിതർ, ഉപേക്ഷിക്കപ്പെട്ടവർ ആയ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്കായി KSMDFC വഴി ഒരു ലക്ഷം രൂപ വരെ സബ്സിഡിയോടുകൂടിയ വായ്പാ പദ്ധതി!

📍 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു.
📍 20 – 60 വയസ്സുള്ളവർക്ക്.
📍 വാർഷിക വരുമാനം ₹2.5 ലക്ഷം വരെ.

✅ കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാ ഫോറത്തിനും ഇവിടെ ക്ലിക്ക് ചെയ്യൂ: https://www.aiderfoundation.org/service/widow-self-employement-loan-scheme-ksmdfc

📥 അപേക്ഷ നൽകിയ ശേഷം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചാൽ Aider Foundation ൽ നിന്നും ഇത് സംബന്ധിച്ച കൂടുതൽ സഹായങ്ങൾ നൽകുന്നതാണ്.

🗒️ദയവായി ഈ വിവരം ഷെയർ ചെയ്യുക 🙏

www.aiderfoundation.org

ഇത് നീതിയുടെ വിജയം ....
07/11/2022

ഇത് നീതിയുടെ വിജയം ....

14/08/2022
താമരശ്ശേരി രൂപതയുടെ മദ്ധ്യസ്ഥയായ വി. അൽഫോൻസാമ്മയൂടെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.
28/07/2022

താമരശ്ശേരി രൂപതയുടെ മദ്ധ്യസ്ഥയായ വി. അൽഫോൻസാമ്മയൂടെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

Aider Foundation - താമരശേരി രൂപതProject 6515/07/2022 അഗ്നീപഥ് - നേവി & ആർമി📢📢📢📢📢📢ഇന്ത്യന്‍ നേവി അഗ്‌നിപഥ്‌ തസ്തികകളിലേക്...
20/07/2022

Aider Foundation - താമരശേരി രൂപത
Project 65

15/07/2022

അഗ്നീപഥ് - നേവി & ആർമി

📢📢📢📢📢📢
ഇന്ത്യന്‍ നേവി അഗ്‌നിപഥ്‌ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
📢📢📢📢📢📢

*അപേക്ഷിക്കേണ്ട അവസാന തിയതി*
📌 ജൂലൈ 30

എങ്ങനെ അപേക്ഷിക്കാം?

🔖 ഉദ്യോഗാര്‍ത്ഥികള്‍ക്ക് joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

🔖 2800 അഗ്‌നിപഥ്‌ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
അംഗീകൃത ബോര്‍ഡില്‍ നിന്നും 12-ാം ക്ലാസ് വിജയം ഉണ്ടായിരിക്കണം.

മാനദണ്ഡങ്ങൾ
📌 അപേക്ഷകര്‍ 1999 നവംബര്‍ 1-നും 2005 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.

📌 ഉയരം യുവാക്കള്‍ക്ക് കുറഞ്ഞത് 157 സെന്റി മീറ്ററും വനിതകള്‍ക്ക് 152 സെന്റി മീറ്ററും ഉണ്ടാവണം .

📌 12-ല്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. അതിനുശേഷം എഴുത്തുപരീക്ഷയ്ക്കും ഫിസിക്കല്‍ ടെസ്റ്റിനും വിളിക്കും.

⭕ അപേക്ഷിക്കാൻ താല്പര്യമുള്ളവർ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക വിവരങ്ങൾ ഞങ്ങൾ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും.
https://docs.google.com/forms/d/1-KVBi3RzdqeRDrMPRdSM9Dl7pT4v5fqOa0BLetAxLIU/edit

സംശയ നിവാരണത്തിന് ബന്ധപ്പെടുക:
എയ്ഡർ ഫൗണ്ടേഷൻ
ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് അഫയേഴ്സ്,
പി. ബി. നം. 1,
താമരശ്ശേരി 673 573
ഫോൺ : 94467 88 88 4
ഇമെയിൽ: [email protected]
വെബ്സൈറ്റ്: https://www.aiderfoundation.org

പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വ...
20/07/2022

പട്ടാളത്തിലേക്ക് നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെൻ്റാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ്.

രജിസ്ട്രേഷൻ സംബന്ധിച്ചകൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക: https://www.aiderfoundation.org/service/agnipath-vacancy-military

Aider Foundation, താമരശ്ശേരി രൂപതProject 6116/07/2022📢📢📢📢📢📢PSC വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.📢📢📢📢📢📢⭕ E...
18/07/2022

Aider Foundation, താമരശ്ശേരി രൂപത
Project 61

16/07/2022

📢📢📢📢📢📢
PSC വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
📢📢📢📢📢📢

⭕ EWS റിസർവേഷൻ ബാധകമാണ്

🔴 Medical Officer, Occupational Therapist, Motor Mechanic, Investigator, തുടങ്ങി മറ്റനവധി ഒഴിവുകൾ.

താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ അപേക്ഷിക്കാൻ ശ്രമിക്കുക.

✍🏻 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 ജൂലൈ 20

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.aiderfoundation.org/service/kerala-psc-july-notification

വ്യക്തിപരമായ സഹായം ആവശ്യമെങ്കിൽ ലിങ്ക് തുറന്നത് ശേഷം കൂടുതൽ സഹായങ്ങൾക്ക് ബന്ധപ്പെടുക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

( ഞങ്ങളുടെ പ്രവർത്തി സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 10:00 മുതൽ വൈകിട്ട് 4:00 വരെ ; ലഞ്ച് ബ്രേക്ക് - 12:30 PM - 1:30 PM)

സംശയ നിവാരണത്തിന് ബന്ധപ്പെടുക:
എയ്ഡർ ഫൗണ്ടേഷൻ
ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് അഫയേഴ്സ്,
പി. ബി. നം. 1,
താമരശ്ശേരി 673 573
ഫോൺ : 94467 88 88 4
ഇമെയിൽ: [email protected]
വെബ്സൈറ്റ്: https://www.aiderfoundation.org

Aider Foundation, താമരശ്ശേരി രൂപതProject 6012-07-2022അധ്യാപക ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത📢📢📢📢📢📢...
15/07/2022

Aider Foundation, താമരശ്ശേരി രൂപത
Project 60

12-07-2022

അധ്യാപക ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത

📢📢📢📢📢📢
നവോദയ സ്കൂളുകളിൽ അധ്യാപകർ, ലൈബ്രേറിയൻ തസ്തികകളിൽ 1616 ഒഴിവുകൾ
📢📢📢📢📢📢

⚜️നവോദയവിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

⭐ 1616 ഒഴിവാണുള്ളത്.

⭐ EWS കാറ്റഗറിയിൽ പെട്ടവർക്ക് പ്രത്യേക പരിഗണന ഉണ്ട്

⚜️അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും.

⚜️എല്ലാ തസ്തികകളിലും *ഭിന്നശേഷിക്കാർക്കും* അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.

⭐ ജൂലായ് 22 വരെ പേക്ഷിക്കാം
⭐ 44,900 - 1,51,100 രൂപ വരെ ആണ് ശമ്പളം

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.aiderfoundation.org/service/navodaya-teacher-vacancy

വ്യക്തിപരമായ സഹായം ആവശ്യമെങ്കിൽ ലിങ്ക് തുറന്നത് ശേഷം കൂടുതൽ സഹായങ്ങൾക്ക് ബന്ധപ്പെടുക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

(ഞങ്ങളുടെ പ്രവർത്തി സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 10:00 മുതൽ വൈകിട്ട് 4:00 വരെ ; ലഞ്ച് ബ്രേക്ക് - 12:30 PM - 1:30 PM)

സംശയ നിവാരണത്തിന് ബന്ധപ്പെടുക:
എയ്ഡർ ഫൗണ്ടേഷൻ
ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് അഫയേഴ്സ്,
പി. ബി. നം. 1,
താമരശ്ശേരി 673 573
ഫോൺ : 94467 88 88 4
ഇമെയിൽ: [email protected]
വെബ്സൈറ്റ്: https://www.aiderfoundation.org

EWS സംവരണത്തിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ1. നിശ്ചിത ഫോർമാറ്റിൽ EWS സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും സത്യവാങ്മൂലവും (സത്യ...
14/07/2022

EWS സംവരണത്തിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

1. നിശ്ചിത ഫോർമാറ്റിൽ EWS സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും സത്യവാങ്മൂലവും (സത്യവാങ്മൂലം ഫോർമാറ്റും, വില്ലേജ് ഓഫീസർ പൂരിപ്പിച്ചു തരാനുള്ള സർട്ടിഫിക്കറ്റിൻ്റെ ഫോർമാറ്റും വില്ലേജ് ഓഫീസിലോ, അക്ഷയ കേന്ദ്രത്തിലോ ലഭിക്കും.

2. റേഷൻ കാർഡ്
3. ജാതി തെളിയിക്കുന്ന രേഖ (SSLC ബുക്ക് or വിദ്യാർത്ഥിയുടെ പിതാവിൻ്റെ SSLC ബുക്ക് or സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പകർപ്പ്)
4. ആധാർ കാർഡ്
5. കരം അടച്ച രസീത്
6. ബാങ്ക് പാസ് ബുക്കുകളുടെ കോപ്പി
7. പാസ്സ്പോർട്ട് സൈസ് ഫോട്ടോ

വിശദമായ വിവരങ്ങൾക്കും സത്യവാങ്മൂലം ഫോർമാറ്റും, വില്ലേജ് ഓഫീസർ പൂരിപ്പിച്ചു തരാനുള്ള സർട്ടിഫിക്കറ്റിൻ്റെ ഫോർമാറ്റും ഡൗൺലോഡ് ചെയ്യുന്നതിനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: https://www.aiderfoundation.org/service/ews-state

Aider Foundation
Diocese of Thamarassery
Help Line No. 94467 88884 (പ്രവർത്തി സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 10:00 മുതൽ വൈകിട്ട് 04:00 വരെ)

EWS സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന സീറോ മലബാർ സഭ അംഗങ്ങൾ ശ്രദ്ധിക്കുക07/05/2022 ലെ സ. ഉ (കൈ) നം. 216/2022 HEDN സർക്കാർ...
14/07/2022

EWS സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന സീറോ മലബാർ സഭ അംഗങ്ങൾ ശ്രദ്ധിക്കുക

07/05/2022 ലെ സ. ഉ (കൈ) നം. 216/2022 HEDN സർക്കാർ ഉത്തരവ് പ്രകാരം, SC/ST, OBC സംവരണ വിഭാഗം അല്ലാത്ത സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന എല്ലാവരും EWS സംവരണത്തിന് അർഹരാണ്. അതുകൊണ്ട് ഇനി മുതൽ EWS അപേക്ഷാ ഫോമിലെയും സർട്ടിഫിക്കറ്റ് ഫോമിലെയും ജാതിക്കോളത്തിൽ "സിറിയൻ കാത്തലിക്ക് (സീറോ മലബാർ കാത്തലിക്ക്)" എന്ന് എഴുതിയില്ലെങ്കിലും കുഴപ്പമില്ല. ജാതി തെളിയിക്കുന്ന രേഖയിൽ ഉള്ള ജാതിപ്പേര് തന്നെ ചേർക്കാവുന്നതാണ്.
(ജനറൽ കാറ്റഗറി ആയ RC,RCSC,Roman Catholic തുടങ്ങിയവർ സംവരണ ഇതര വിഭാഗം ആണ് )

Aider Foundation, Diocese of Thamarassery
www.aiderfoundation.org

14/07/2022

Address

Mar Mankuzhikary Memorial Pastoral Centre, No. 1
Thamarassery
673573

Opening Hours

Monday 10am - 12:30pm
1:30pm - 4pm
Tuesday 10am - 12:30pm
1:30pm - 4pm
Wednesday 10am - 12:30pm
1:30pm - 4pm
Thursday 10am - 12:30pm
1:30pm - 4pm
Friday 10am - 12:30pm
1:30pm - 4pm
Saturday 10am - 12:30pm
1:30pm - 4pm

Telephone

+919446788884

Alerts

Be the first to know and let us send you an email when Aider Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aider Foundation:

Shortcuts

Share