Gvhss Thamarassery 99' SSLC- Batch

Gvhss Thamarassery 99' SSLC- Batch താമരശ്ശേരി ഗവ.ഹൈസ്കൂളിൽ നിന്ന് 1999 ൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയവരുടെ കൂട്ടായ്മ

Nostalgiaബാല്യ, കൗമാര കാലങ്ങളിലെ ഏറ്റവും വലിയ മധുരം ഇതെല്ലാമായിരുന്നു....... വയനാട്ടിൽ നടക്കുന്ന ഫ്ലവർ ഷോ സ്റ്റാളിൽ  ഇവയ...
30/12/2023

Nostalgia
ബാല്യ, കൗമാര കാലങ്ങളിലെ ഏറ്റവും വലിയ മധുരം ഇതെല്ലാമായിരുന്നു....... വയനാട്ടിൽ നടക്കുന്ന ഫ്ലവർ ഷോ സ്റ്റാളിൽ ഇവയെല്ലാം വീണ്ടും കണ്ടുമുട്ടി...

29/07/2022

ഹായ് എന്തൊക്കെ

02/05/2020

സുഹൃത്തുക്കളെ,
സുഖമല്ലേ.....

04/04/2020

ഹായ്
എല്ലാവർക്കും ശുഭദിനം നേരുന്നു.

19/03/2020

കൊറോണ നമുക്ക് ഒരുമിച്ച് നിന്ന് അതിജയിക്കാം. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം കർശനമായി പാലിക്കുക. ശുചിത്വം പാലിക്കുക.

19/03/2020

*വീണ്ടും ഓർമ്മകളുടെ തിരുമുറ്റത്ത്*

*GVHSS താമരശ്ശേരി 1999 SSLC ബാച്ച്*

പ്രിയരേ,

ചെറിയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ് കലാലയ കാലഘട്ടം. സ്കൂളിലും കോളേജിലും പോവാൻ അക്കാലത്ത് മടിയായിരുന്നുവെങ്കിലും വിട പറഞ്ഞ് പോയ ആ കലാലയ വസന്തകാലം ക തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരാളുമുണ്ടാവില്ല. കാലചക്രത്തിൻ്റെ പ്രയാണത്തിനിടയിലും നാം മറന്നുപോവാത്ത ഒരുപാട് നിറമുള്ള ഓർമ്മകളുടെ ചിത്രങ്ങൾ പലപ്പോഴും നമ്മുടെ മനസ്സിൽ ഓടിയെത്താറുണ്ട്. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നാലും തിരിച്ചു കിട്ടണമെന്ന് ഏവരും ആഗ്രഹിക്കുന്നത് കലാലയ ജീവിതത്തെയാണ്.

ഒരു നിമിഷമെങ്കിലും അത് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മൾ പലപ്പോഴും ആഗ്രഹിച്ചു പോകാറുണ്ട്. പിണങ്ങിയും ഇണങ്ങിയും പ്രണയിച്ചും കഴിഞ്ഞുപോയ കലാലയ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നതിനായി ഒരുമിച്ചുകൂടാൻ പോവുകയാണ്.

താമരശ്ശേരി ഗവ. ഹൈസ്കൂളിൽ നിന്ന് 1999 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരുടെ ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പഴയ കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടുന്നതിനും പഴയ ഓർമ്മകൾ പങ്കുവെക്കുന്നതിനുമായി അൽപ നേരം ഒരുമിച്ചിരിക്കാനും പഴയ അധ്യാപകരോടൊപ്പം പഴയ ക്ലാസ് മുറിയിൽ ഒത്തുചേരാനുമായി തീരുമാനിച്ചിരിക്കുകയാണ്.

99 SSLC ബാച്ചുകാരുടെ സംഗമം ജൂൺ / ജൂലായ് മാസങ്ങളിൽ നടക്കാനിരിക്കുകയാണ്.

ഈ ബാച്ചിൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ബന്ധപ്പെടുക (വാട്ട് സാപ്പ്, 0097433570952, +918086124236

19/03/2020

ഹായ്...

08/03/2020

താമരശ്ശേരി ഗവ. ഹൈസ്കൂളിൽ നിന്ന് 1999 മാർച്ചിൽ SSLC പരീക്ഷ എഴുതിയവരുടെ കൂട്ടായ്മക്ക് രൂപം നൽകിയിരിക്കുകയാണ്. 2020 ജൂൺ മാസം ഈ ബാച്ചിൻ്റെ ഒത്തുചേരൽ നടക്കാനിരിക്കുകയാണ്.

Address

Thamarassery

Website

Alerts

Be the first to know and let us send you an email when Gvhss Thamarassery 99' SSLC- Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category