GMUP School Pallippuram

GMUP School  Pallippuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GMUP School Pallippuram, School, Chalakkara Thachampoyil P. O Thamarassery, Thamarassery.

16/03/2024
അറബിക് കലാമേള യുപിഓവറോൾ ഫസ്റ്റ്
16/11/2023

അറബിക് കലാമേള യുപിഓവറോൾ ഫസ്റ്റ്

Football tournament
27/01/2023

Football tournament

*ഫുട്ബോൾ മത്സരം നടത്തി* താമരശ്ശേരി :"ആരോഗ്യമുള്ള കുട്ടികൾ നാടിൻ സമ്പത്ത്'' എന്ന സന്ദേശത്തിൻ്റെ ഭാഗമായി പള്ളിപ്പുറം (ചാലക...
27/01/2023

*ഫുട്ബോൾ മത്സരം നടത്തി*
താമരശ്ശേരി :"ആരോഗ്യമുള്ള കുട്ടികൾ നാടിൻ സമ്പത്ത്'' എന്ന സന്ദേശത്തിൻ്റെ ഭാഗമായി പള്ളിപ്പുറം (ചാലക്കര) ജി .എം .യു .പി സ്കൂളിൽ ഫുട്ബോൾ ധമാക്ക എന്ന പേരിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു. തച്ചംപൊയിൽ വിവ ആർട്സ്& സ്പോർട്സ് ക്ലബ്ബാണ് ഫുട്ബോൾ മത്സരം സ്പോൺസർ ചെയ്തത്.മത്സരത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് മിനി ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ കായികാധ്യാപകൻ സുരേന്ദ്രൻ മാസ്റ്റർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫുട്ബോൾ മേളയുടെ കോ.ഓർഡിനേറ്റർ കമറുദ്ധീൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ മാസ്റ്റർ, ഷൈജു മാസ്റ്റർ, എൻ മഹമൂദ്, അശ്വിൻ മാസ്റ്റർ, സ്മിത ടീച്ചർ, ജബ്ബാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ മുഹമ്മദ് അമീൻ ക്യാപ്റ്റനായ 7 A ക്ലാസ് വിജയികളായി. മുഹമ്മദ് അദ്നാൻ ക്യാപ്റ്റനായ 6 A രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിവ ക്ലബ് പ്രതിനിധികൾ പങ്കെടുത്തു.

Football
27/01/2023

Football

*ആരോഗ്യമുള്ള കുട്ടികൾ നാടിൻ സമ്പത്ത്* സ്കൂൾ തല ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടനം ബഹു: ഹെഡ്മിസ്ട്രസ്സ് മിനി ടീച്ചർ ബോൾ തട്ടി...
27/01/2023

*ആരോഗ്യമുള്ള കുട്ടികൾ നാടിൻ സമ്പത്ത്* സ്കൂൾ തല ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടനം ബഹു: ഹെഡ്മിസ്ട്രസ്സ് മിനി ടീച്ചർ ബോൾ തട്ടി ഉദ്ഘാടനം ചെയ്യുന്നു.

Address

Chalakkara Thachampoyil P. O Thamarassery
Thamarassery
673573

Opening Hours

Monday 9:30am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 10am - 5pm

Telephone

+4952224824

Website

Alerts

Be the first to know and let us send you an email when GMUP School Pallippuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category