എ ഡി യു പി സ്കൂൾ, തലവടി

എ ഡി യു പി സ്കൂൾ, തലവടി Welcome to the official page of
Anaprampal Devaswom Upper Primary School🏫 Thalavady, 🙏🏼🏫📚
One of the best schools in Kuttanadu Thaluk.🏫

Admission Open 📚🖌
08/04/2026

Admission Open 📚🖌

ഞങ്ങളുടെ പ്രിയപ്പെട്ട സ്കൂൾ മാനേജർ രമേശ് നാലാങ്കലിന്  ADUPS ഫാമിലിയുടെ ജന്മദിനാശംസകൾ 🎂🥰
07/03/2026

ഞങ്ങളുടെ പ്രിയപ്പെട്ട സ്കൂൾ മാനേജർ രമേശ് നാലാങ്കലിന് ADUPS ഫാമിലിയുടെ ജന്മദിനാശംസകൾ 🎂🥰

 #സ്കൂൾ_വാർഷികാഘോഷം                          #തരംഗ്_2026 😍
05/03/2026

#സ്കൂൾ_വാർഷികാഘോഷം

#തരംഗ്_2026 😍

🙏🌹
23/01/2026

🙏🌹

🙏 നമ്മുടെ സ്കൂളിന്റെ ഓജസും തേജസ്സും ആയിരുന്ന ഷൈലജടീച്ചർ നമ്മെ വിട്ടുപിരിഞ്ഞു.  😒പരേത്തോട് കോടമ്പനാടി ഭാഗത്തുനിന്നും ഒരുക...
22/01/2026

🙏 നമ്മുടെ സ്കൂളിന്റെ ഓജസും തേജസ്സും ആയിരുന്ന ഷൈലജടീച്ചർ നമ്മെ വിട്ടുപിരിഞ്ഞു. 😒

പരേത്തോട് കോടമ്പനാടി ഭാഗത്തുനിന്നും ഒരുകൂട്ടം കുട്ടികളുമായി - സദാ നിറപുഞ്ചിരിയോടെ എല്ലാവരെയും സ്വീകരിച്ചിരുന്ന നമ്മുടെ ഷൈലജ ടീച്ചർ ഓർമ്മയായി🙏

കലോത്സവ - ശാസ്ത്രമേള വേദികളിൽ എഡി യുപിഎസിന്റെ അഭിമാനവും, യശസ്സും ഉയർത്തിപ്പിടിക്കാൻ എന്നും മുൻപന്തിയിൽ നിന്നിരുന്ന നമ്മുടെ സ്വന്തം ഷൈലജ ടീച്ചറിന് എ ഡി യു പി എസ് കുടുംബാംഗങ്ങളുടെ അശ്രുപുഷ്പാഞ്ജലി 🙏🙏

11/01/2026

ട്രെൻഡിനൊപ്പം ഞങ്ങളും...😍💥🌀

ഉല്ലാസയാത്ര 2025- 2026



24/12/2025

#വിശുദ്ധിയുടെ_പൊന്‍നിറവില്‍ 🎅⛄️

സ്നേഹത്താൽ തുളുമ്പട്ടെ ഉള്ളം - നിറ ചിരികളാൽ തിളങ്ങട്ടെ ലോകം 🎅🤶

ഏവര്‍ക്കും ക്രിസ്തുമസ് ആശംസകൾ



Address

The Headmistress A D U P S
Thalavady
689572

Telephone

+917012656583

Website

Alerts

Be the first to know and let us send you an email when എ ഡി യു പി സ്കൂൾ, തലവടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to എ ഡി യു പി സ്കൂൾ, തലവടി:

Shortcuts

Share

Category