20/11/2024
https://youtu.be/VW4TjQ110aQ?si=BpixyYEC_1v2apVK
കുഞ്ഞോർമ്മകൾ - Malayalam Story by Shaji Eruvatty
നല്ലെഴുത്ത് വായനക്കൂട്ടം :- കഥ:“കുഞ്ഞോർമ്മകൾ” Written by Shaji Eruvatty Well narrated by Shilin Poyyara, Oman Radio, Muscatമനോഹരമായ അവതരണം - ശ്രീ ഷിലിൻ പൊയ...
26/10/2020
*കുറിഞ്ഞി വാര്‍ഷികാഘോഷം*
*****************************
*മത്സരങ്ങള്‍ 2020 ഒക്ടോബര്‍ 27 മുതല്‍ നവമ്പര്‍ 14 വരെ.*
നിബന്ധനകള്‍
°°°°°°°°°°°°°°°°°
1) ഒരിനത്തില്‍ ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ പാടുള്ളൂ.
2) ഒരു വിഭാഗത്തില്‍ ആ വിഭാഗത്തിലെ ഒരാള്‍ക്ക് പരമാവധി പങ്കെടുക്കാവുന്ന ഇനങ്ങള്‍ ഇത്ര എണ്ണം എന്ന നിബന്ധന ഇല്ല.
3) രചനകള്‍ക്കൊപ്പം സ്വന്തം പേര്, മത്സരവിഭാഗം, മത്സര ഇനം എന്നിവ രേഖപ്പെടുത്തണം.
4) മനീഷാകോളജ് പൂര്വ്വവിദ്യാര്ത്ഥികളോ, ജീവിതപങ്കാളിയോ, മക്കളോ മാത്രമായിരിക്കണം മത്സരാര്‍ത്ഥി.
5) മത്സരം 'മനീഷാസംഗമം ' എന്ന ഗ്രൂപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. (അതായത് എന്‍ട്രികള്‍ കുറിഞ്ഞിയില്‍ അയക്കേണ്ടതില്ല.)
6) മത്സരവിവരമടങ്ങുന്ന ഈ അറിയിപ്പ് മനീഷയുടെ ഉപഗ്രൂപ്പുകളില്‍ പരസ്യപ്പെടുത്താവുന്നതാണ്.
7) മത്സര ആവശ്യാര്‍ത്ഥമോ, അല്ലാതെയോ മനീഷയുടെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ മനീഷാസംഗമം ഗ്രൂപ്പില്‍ ആഡ് ചെയ്യാവുന്നതാണ്.
8) മത്സരകാലയളവില്‍ ആരും തന്നെ Good Morning പോലുള്ള ആശംസാ സന്ദേശങ്ങളോ, സ്റ്റിക്കറുകളോ, മറ്റു ഫോട്ടോകളോ, ട്രോളുകളോ അയക്കാന്‍ പാടില്ലാത്തതാകുന്നു.
9) മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രൂപ്പില്‍ അഭിനന്ദനമോ, 'നിനക്ക് തന്നെ ഫസ്റ്റു' പോലുള്ള ജഡ്ജിങ് തള്ളോ നടത്താന്‍ പാടില്ലാത്തതാകുന്നു.
10) എല്ലാ മത്സരങ്ങളും തുടങ്ങും മുമ്പ് തന്നെ മത്സരാര്‍ത്ഥികളെ മനീഷാ സംഗമം ഗ്രൂപ്പില്‍ ആഡ് ചെയ്യേണ്ടതാണ്.
11) സമയം . കാലത്ത് 9 മണി മുതല്‍ രാത്രി 10 മണിവരെ
12) ഹയര്‍സെക്കണ്ടറി- കോളജ് വിഭാഗം പൊതു വിഭാഗത്തില്‍ മത്സരിക്കേണ്ടതാണ്
*2020 ഒക്ടോബര്‍ 27*
1) കളറിങ്ങ് ( കെ ജി വിഭാഗം)
2) ചിത്രരചന ( എല്‍ പി വിഭാഗം - പെന്‍സില്‍ കൊണ്ട് സ്വയം വരച്ചു ക്രയോണ്‍ കൊണ്ട് കളര്‍ ചെയ്യുക)
3) പെയിന്റിങ്ങ് (യു പി വിഭാഗം)
4) ഡിജിറ്റല്‍ ചിത്രരചന (യു പി വിഭാഗം)
5) പെയിന്റിങ് (എഛ് എസ് വിഭാഗം)
6) പെയിന്റിങ് (പൊതുവിഭാഗം)
*2020 ഒക്ടോബര്‍ 28*
1) കഥ പറയല്‍ (എല്‍ പി)
*2020 ഒക്ടോബര്‍ 29*
1) പദ്യം ചൊല്ലല്‍ (എല്‍ പി)
2) കഥാരചന (പൊതുവിഭാഗം)
*2020 ഒക്ടോബര്‍ 30*
1) ലളിതഗാനം (യുപി)
2) കവിതാരചന (പൊതുവിഭാഗം)
*2020 ഒക്ടോബര്‍ 31*
1) ലളിതഗാനം (എഛ് എസ്)
*2020 നവമ്പര്‍ 1*
1) കവിതാപാരായണം (യു പി)
*2020 നവമ്പര്‍ 2*
1) കവിതാപാരായണം (എഛ് എസ്)
*2020 നവമ്പര്‍ 3*
1) കവിതാപാരായണം (പൊതുവിഭാഗം)
*2020 നവമ്പര്‍ 4*
1) വാര്‍ത്താ വായന (യു പി)
*2020 നവമ്പര്‍ 5*
1) വാര്‍ത്താവായന (എഛ് എസ്)
*2020 നവമ്പര്‍ 6*
1) വാര്‍ത്താ വായന (പൊതുവിഭാഗം)
*2020 നവമ്പര്‍ 7*
1) അനുഭവകഥനം (പൊതുവിഭാഗം)
*2020 നവമ്പര്‍ 8*
1) ടിക് ടോക് (കെ ജി വിഭാഗം)
*2020 നവമ്പര്‍ 9*
1) ടിക് ടോക് (എല്‍ പി വിഭാഗം)
*2020 നവമ്പര്‍ 10*
1) ടിക് ടോക് (യുപി വിഭാഗം)
*2020 നവമ്പര്‍ 11*
1) ടിക് ടോക് (എഛ് എസ് വിഭാഗം)
*2020 നവമ്പര്‍ 12*
1) ടിക് ടോക് (പൊതുവിഭാഗം)
*2020 നവമ്പര്‍ 13*
1) സിനിമാഗാനം (കരോക്കെ) സ്ക്കൂള്/പൊതുവിഭാഗം ഉള്‍പ്പടെ എല്ലാവര്ക്കും പൊതുവായി പങ്കെടുക്കാം.
*2020 നവമ്പര്‍ 14*
സംഘഗാനം (കരോക്കെ ആവാം) മനീഷാ കുടുംബമായോ, ഗ്രൂപ്പുകളായോ പങ്കെടുക്കാം.
കോളജ് ഗ്രൂപ്പുകള്‍ പരമാവധി എന്‍ട്രികള്‍ അയച്ചു ഓരോ ദിവസത്തെയും മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രസിഡണ്ട്
രമേശ് കണ്ടോത്ത്
സെക്രട്ടറി
സുധീഷ് നെയ്യന്
NB : മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മനീഷയുടെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍/മക്കള്‍/ ജീവിതപങ്കാളി ഇവര്‍ ഇന്നു തന്നെ മനീഷാ സംഗമം ഗ്രൂപ്പിലേക്ക് സ്വന്തം നമ്പര്‍ ആഡ് ചെയ്യാനായി
8129113791
9495941146
9847755517
എന്നീ നമ്പറുകളിലേക്ക് whatsapp ചെയ്യുക. അതിനുശേഷം നിങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതായിരിക്കും.
13/10/2020
*നാളെ , കുറിഞ്ഞികളുടെ മനീഷാ അംഗങ്ങളുടെ അസുലഭമായ കുടുംബ ഫോട്ടോകളും, സ്വന്തം ഫോട്ടോകളും പഴയ ഓര്‍മ്മച്ചിത്രങ്ങളും കൊണ്ട് ഒക്ടോബര്‍ 14 കുറിഞ്ഞിയുടെ ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനം മഹത്തായ അനുഭവമാക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു*
28/08/2020
A Broken Umbrella:
Glorious days when you hold me close,
Shielding you in your needs
As a shelter and comforter
I forget to shield myself but never forget you
.....
30/04/2020
Grand Little Rameshan Mash !!! 😊
#അച്ഛനും_കുഞ്ഞും
അച്ഛൻ: PRIYESH N
കുഞ്ഞ് : Deva Prayag
സ്ഥലം : എടക്കാട്
Entry no : 246