Brennen Kalalayam-ബ്രണ്ണൻ കലാലയം

Brennen Kalalayam-ബ്രണ്ണൻ കലാലയം

Share

ഇന്നിന്റെ നോവറിയുന്ന ചുവന്ന പൂക്കൾ🌹

ബ്രണ്ണന്� ഇന്നൊരു വിദേശിയുടെ പേരല്ല.
ഒരു നാടിന്�റെ സംസ്കാരം തന്നെയാണ്.വർണ്ണ, വർഗഭേദങ്ങൾക്ക് അതീതമായി എല്ലാ വിദ്യാര്�ഥികള്�ക്കും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നല്�കുക എന്ന ലക്ഷ്യത്തോടെ പിറന്നു വീണ മാനവികതയുടെ കലാലയം.
സഖാവ്‌ അഷ്‌റഫിന്റെ ഒരിക്കലും മരിക്കാത്ത ഓര്�മ്മകള്� തുടിക്കുന്ന ചുവപ്പിന്�റെ കലാലയം.�

03/03/2023

ഇരുട്ടിലും തലയെടുപ്പോടെ തിളങ്ങി നിൽക്കണം
നീ ...❤️

28/02/2023

കലയുടെ അങ്കണത്തിലേക്ക്
ബ്രണ്ണന്റെ മടിതട്ടിലേക്ക് സ്വാഗതം❣️

10/02/2023

ബ്രണ്ണനിൽ ഇനി കലോത്സവ രാവ്❤️

03/02/2023

കണ്ണൂർ സർവകലാശാല കലോത്സവം
മാർച്ച് 1 മുതൽ 5 വരെ ബ്രണ്ണൻ കോളജിൽ

22/02/2022

ആദരാജ്ഞലികൾ...🌹🌹🌹

28/01/2022

ധീരോജ്വലം
അഷ്‌റഫിന്റെ കലാലയം..
ബ്രെണ്ണൻ കോളേജ് SFI തന്നെ.

25/01/2022

സായംസന്ധ്യയിൽ ബ്രണ്ണൻ
ഇലക്ഷൻ കാലം...!!!

22/01/2022

*VOTE FOR SFI*

പിന്നിട്ട വഴികളാണ്
ചരിത്രം കുറിക്കുന്നതെങ്കിൽ
ബ്രണ്ണന്റെ ഹൃദയം തീർത്ത
ചരിത്രം
ഇതാ വീണ്ടും തളിർക്കുന്നു....
ഇടനെഞ്ചിൽ വിരിഞ്ഞ
ആശയങ്ങൾ ജ്വാലകളാകുന്നു.....
ചിതലരിക്കാത്ത ഏടുകളിലെ കനലൊടുങ്ങാത്ത വിപ്ലവജ്വാല......

*VOTE FOR SFI*

Photos from Brennen Kalalayam-ബ്രണ്ണൻ കലാലയം's post 30/09/2020

ഗവ. ബ്രണ്ണൻ കോളേജ്,ധർമ്മടം
1. നവീകരിച്ച കെമിസ്ട്രി ലാബ്
2. സെന്റർ ഓഫ് എക്സലൻസ് ഫോർ എൻവയോൺമെന്റ്- ഇന്റർഡിസിപ്ലിനറി ലബോറട്ടറി
3. സെൻട്രൽ ലൈബ്രറി
4.എംഎൽഎ ADS ൽ നിർമ്മിച്ച കോളേജ് റോഡ്

Want your school to be the top-listed School/college in Thalassery?

Click here to claim your Sponsored Listing.

Location

Website

Address


Government Brennen College
Thalassery