Gvhss,chirakkara

Gvhss,chirakkara Chirakkara,Thalasssery, State Highway 30, Illathaazha, Thalassery, KL

16/04/2014
ജീവിതത്തിലെ ഏറ്റവും നല്ല സുവ൪ണ്ണ കാലമാണ് വിദ്യാഭ്യാസ കാലം....പക്ഷേ....വിദ്യാലയത്തിെ൯ റ  പടി ഇറങ്ങുന്ന നാളിലേ നാം അത് മനസ...
02/09/2013

ജീവിതത്തിലെ ഏറ്റവും നല്ല സുവ൪ണ്ണ കാലമാണ് വിദ്യാഭ്യാസ കാലം....
പക്ഷേ....
വിദ്യാലയത്തിെ൯ റ പടി ഇറങ്ങുന്ന നാളിലേ നാം അത് മനസിലാക്കുന്നുള്ളു എന്നതാണ് ഏറ്റവും ദുഃഖമുണ൪ത്തുന്ന വസ്തുത....

ഓ൪മ്മയില് എന്നെന്നും....
15/08/2013

ഓ൪മ്മയില് എന്നെന്നും....

...sunil sir.....
07/08/2013

...sunil sir.....

..niranjan sir......
07/08/2013

..niranjan sir......

ഈ ക്ളാസ് മുറികളും മുറ്റവും ഇന്നും എനിക്ക് ഏറേ പ്രിയപെട്ടതാണ്......ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളിലേക്ക് ഓ൪മ്...
06/08/2013

ഈ ക്ളാസ് മുറികളും മുറ്റവും ഇന്നും എനിക്ക് ഏറേ പ്രിയപെട്ടതാണ്......
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളിലേക്ക് ഓ൪മ്മകളുടെ കൈയും പിടിച്ച് നടന്നപ്പോള് ഞാനറിയാതെെ ൯റ കണ്ണു നിറഞ്ഞു.
കളിച്ചും ചിരിച്ചും വഴക്കിട്ടും എന്നും കൂടെ ഉണ്ടായിരുന്ന സഹപാഠികള്.....
കൈയിട്ടുവാരി തിന്നിരുന്ന ചോറുപൊതികള്....
അദ്ധ്യാപകരുടെ വാത്സല്യം തുളുമ്പിയിരുന്ന ശകാരങ്ങള്.....
വിരിയാതെ മൊട്ടായിരിക്കെ കൊഴിഞ്ഞുവീണ എെ൯ റ പ്രണയം.....
ഇവയൊന്നും ഇനി ഒരിക്കലും തിരിച്ചുകിട്ടിലെന്നറിയാം..
തിരിച്ചു കിട്ടാത്തത് കൊണ്ടാവാം ഇവയൊക്കെ പ്രിയപെട്ടതായതും....♥

കാലമെത്ര  കഴിഞ്ഞാലും പള്ളികൂടത്തിന് മുന്നിലൂടെ പോകുമ്പോള് ഓ൪മ്മകള് അകത്തേക്ക് മാടിവിളിക്കും......ഓടികളിച്ചൊരാമുറ്റവും .....
27/07/2013

കാലമെത്ര കഴിഞ്ഞാലും പള്ളികൂടത്തിന് മുന്നിലൂടെ പോകുമ്പോള് ഓ൪മ്മകള് അകത്തേക്ക് മാടിവിളിക്കും......
ഓടികളിച്ചൊരാമുറ്റവും ...
അടിപിടികൂടിയ ആ ഇടനാഴിയും....
ഒച്ചവച്ച ക്ളാസ്മുറിയും....
ഒക്കെ കാണുമ്പോള് നാം അനുഭവിക്കുന്ന ആ അനുഭൂതിയെ നാം എന്ത് പേരിട്ടാണ് വിളിക്കുക.....?
മനസ്സ് അപ്പോഴും അന്വേഷിക്കും.. ബ്ളേഡ് കൊണ്ട് ചുരണ്ടി ത െ൯ റ യും കൂട്ടുകാരുടെയും പേര് ആലേഖനം ചെയ്ത ആ ബെഞ്ച് ഇപ്പോഴും ഉണ്ടാകുമോ..?

our dr.. shibin sir..
22/07/2013

our dr.. shibin sir..

06/07/2013

“I have not failed. I've just found 10,000 ways that won't work.”
― Thomas A. Edison

are you here...?
04/07/2013

are you here...?

Address

Thalassery
670103

Alerts

Be the first to know and let us send you an email when Gvhss,chirakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category