SOUTH Vayalalam UP School

SOUTH Vayalalam UP School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SOUTH Vayalalam UP School, Education, maadapeepika , templegate, Thalassery.

സൗത്ത്  വയലളം യു പി സ്കൂൾ മുൻ രാഷ്‌ട്രപതി എ പി ജെ  അബ്ദുൽ കലാമിനു പ്രണാമങ്ങൾ അർപ്പിച്ചു  . . .ഇന് രാവിലെ 10:30ന്  മൗന  ജ...
30/07/2015

സൗത്ത് വയലളം യു പി സ്കൂൾ മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിനു
പ്രണാമങ്ങൾ അർപ്പിച്ചു . . .ഇന് രാവിലെ 10:30ന് മൗന ജാഥ നടത്തി .

15/07/2015
വിദ്യാലയത്തിനു രണ്ടു കസേരകൾ  . . . .പുതുതായി നിർമ്മിച്ച  മിനി സ്റ്റേജ്, ഔഡിറ്റൊരിയത്തിനു 2 കസേരകളുമായി പൂർവവിദ്യർത്ഥിയും...
15/07/2015

വിദ്യാലയത്തിനു രണ്ടു കസേരകൾ . . . .

പുതുതായി നിർമ്മിച്ച മിനി സ്റ്റേജ്, ഔഡിറ്റൊരിയത്തിനു 2 കസേരകളുമായി പൂർവവിദ്യർത്ഥിയും എസ് എസ് ജി അന്ഗവുമായ
ശ്രീ സി പി പ്രസിൽബാബു എത്തിയപ്പോൾ . .

15/07/2015

കളിനേരം

ഒന്നാം ക്ലാസ്സിൽ വന്നെത്തിയ ഓറഞ്ചു കാലൻ ഞണ്ടിനെ നിരീക്ഷിക്കുന്നവർ !!!!!!വലിച്ചെറിഞ്ഞ ക്രയോണ്‍ വരുത്തിയ വിന !!!!കാലുകൾ  ര...
04/07/2015

ഒന്നാം ക്ലാസ്സിൽ വന്നെത്തിയ ഓറഞ്ചു കാലൻ ഞണ്ടിനെ
നിരീക്ഷിക്കുന്നവർ !!!!!!

വലിച്ചെറിഞ്ഞ ക്രയോണ്‍ വരുത്തിയ വിന !!!!

കാലുകൾ രണ്ടും സ്വതന്ത്ര മാക്കിയ ശേഷം അവനെ ഞങ്ങൾ വിട്ടയച്ചു !!!

"""വലിച് എറിയും മുൻപേ നിങ്ങളും ഓർക്കു . . . . എത്ര പ്രകൃതിക്ക് ഉപദ്രവമുണ്ടാക്കുമെന്നു ! """

വായനാവാരം
04/07/2015

വായനാവാരം

ഒരുക്കം 2015-16
04/07/2015

ഒരുക്കം 2015-16

p
04/07/2015

p

pravesanotsavam
04/07/2015

pravesanotsavam

നെഴ് സെറി സൌത്ത് വയലളം
17/04/2015

നെഴ് സെറി സൌത്ത് വയലളം

അങ്കണവാടി : സൗത്ത് വയലളം
17/04/2015

അങ്കണവാടി : സൗത്ത് വയലളം

Address

Maadapeepika , Templegate
Thalassery
670102

Telephone

9895726840

Website

Alerts

Be the first to know and let us send you an email when SOUTH Vayalalam UP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SOUTH Vayalalam UP School:

Shortcuts

Share

Category