Govt Senior Basic School Valiyamadavil

Govt Senior Basic School Valiyamadavil

Share

ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ:യു.പി സ്കൂൾ

Photos from Govt Senior Basic School Valiyamadavil's post 09/02/2026

റോബോട്ടിക് എക്സ്പോ..

09/02/2026

സുമിത്ര Mam

08/02/2026

പ്രിയ രക്ഷിതാക്കളെ നമ്മുടെ വിദ്യാലയത്തിൻ്റെ പ്രധാനമായ ഒരു പരിശീലന പരിപാടിയായ റോബോട്ടിക്സിന്റെ സ്കൂൾതല പ്രദർശനം നാളെ തിങ്കൾ 10 മണി മുതൽ നടക്കുകയാണല്ലോ എല്ലാവരും ഏറെ പ്രതീക്ഷയോടെ നോക്കുന്ന വേറിട്ട ഒരു പരിപാടിയാണ് ഇത് അത് കൊണ്ട് തന്നെ ഈ പരിപാടി വൻ വിജയമാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് പരമാവധി രക്ഷിതാക്കൾ പങ്കുചേർന്ന് ഇത് ഒരു വൻ വിജയമാക്കാൻ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
ഹെഡ് മാസ്റ്റർ.

19/09/2025
13/09/2025

ഉദ്ഘാടനം

13/09/2025

School Sports

13/09/2025

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. "

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..

അഹാൻ അനൂപ്,
തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ൾ

നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..

13/09/2025

'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..'; ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ.
തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ളിലെ അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി. കൈയടിച്ച് സോഷ്യൽ മീഡിയ

Want your school to be the top-listed School/college in Thalassery?

Click here to claim your Sponsored Listing.

Location

Category

Website

Address


Thiruvangad
Thalassery