BEMP Higher Secondary School Thalassery

BEMP Higher Secondary School Thalassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BEMP Higher Secondary School Thalassery, School, Thalassery.

17/01/2025
18/12/2024
Congratulations dear students and teachers.......
08/05/2024

Congratulations dear students and teachers.......

പ്രാദേശിക സംവാദ സദസ് സംഘടിപ്പിച്ചുമട്ടാമ്പ്രം ജുമാമസ്ജിദ് ഗ്രൗണ്ടിൽ ബി.ഇ.എം പി ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരിമുക്ത ബ്രിഗേഡ...
21/02/2024

പ്രാദേശിക സംവാദ സദസ് സംഘടിപ്പിച്ചു

മട്ടാമ്പ്രം ജുമാമസ്ജിദ് ഗ്രൗണ്ടിൽ ബി.ഇ.എം പി ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരിമുക്ത ബ്രിഗേഡ് ഒരുക്കിയ "പ്രാദേശിക സംവാദ സദസ് ഡോ .പുഷ്പരാജ് SR ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ അധ്യക്ഷനായ പരിപാടിയിൽ 'എക്സൈസ് സബ് ഇൻസ്പെക്ടർ സുധീർ, പ്രസന്ന എന്നിവർ ആശംസകൾ അറിയിച്ചു. സമീർ ധർമ്മടം (എക്സൈസ് പ്രിവൻ്റീവ് ഓഫീസർ) മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ദീപ ലില്ലി സ്റ്റാൻലി സ്വാഗതവും ഹബീബ് ടി.പി നന്ദിയും പറഞ്ഞു.

അഭിനന്ദനങ്ങൾ.....
14/02/2024

അഭിനന്ദനങ്ങൾ.....

ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.തലശ്ശേരി ബി.ഇ .എം പി. ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെയും ലഹരിമുക്ത...
26/01/2024

ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

തലശ്ശേരി ബി.ഇ .എം പി. ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെയും ലഹരിമുക്ത ബ്രിഗേഡിൻ്റെയും അലുംമ്നി അസോസിയേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ യു.പി. വിദ്യാർഥികൾക്കായി ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

സ്കൂൾ ടർഫ് കോർട്ടിൽ വെച്ച് നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി. രാഗേഷ് നിർവ്വഹിച്ചു. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ സമീർ.കെ. കെ. ലഹരിവിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ലില്ലി സ്റ്റാൻലി ചടങ്ങിന് അധ്യക്ഷത വഹിച്ചു. അലുംനി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ.ഫുആദ് , പ്രിൻസിപ്പൽ ഷാജി അരുൺ കുമാർ , സിനേഷ്, പ്രസീന തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹബീബ് ടി.പി. സ്വാഗതവും അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു.

തലശ്ശേരി സൗത്ത് ഉപജില്ലയിലെ 10 സ്കൂളുകൾ മൽസരത്തിൽ പങ്കെടുത്തു. സെൻ്റ് പീറ്റേഴ്സ് സ്കൂൾ ചാലിൽ ചാമ്പ്യൻമാരായി. വിജയികൾക്കും മൽസരത്തിൽ പങ്കെടുത്തെവർക്കുമുളള സമ്മാനദാനം ദീപ ലില്ലി സ്റ്റാൻലി , അലുംനി അസോസിയേഷൻ പ്രസിഡൻ്റ് ഗോകുൽ ദാസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ഫുട്ബോൾ ആവട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് നടന്ന മൽസരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവ് കൊണ്ടും ശ്രദ്ധേയമായി.

Srimayi Rajgopal qualified for the State level INSPIRE Award Competition.Congratulations
24/01/2024

Srimayi Rajgopal qualified for the State level INSPIRE Award Competition.

Congratulations

സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്ക് അഭിനന്ദനങ്ങൾ.....
10/01/2024

സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്ക് അഭിനന്ദനങ്ങൾ.....

Address

Thalassery

Website

Alerts

Be the first to know and let us send you an email when BEMP Higher Secondary School Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to BEMP Higher Secondary School Thalassery:

Shortcuts

Share

Category