Jamia Zahra

Jamia Zahra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jamia Zahra, Education, Thangalpeedika, Thalassery.

Jamia Zahra is a pioneer educational institution situated in Panoor,Kerala,India,established by Late Sayyed Ismael Shihabudheen Pookoya Thangal (Panoor Thangal ) in 1974.

26/06/2022
ത്യാഗപൂർണമായ പരിശുദ്ധ റംസാൻ നാളുകൾ പടിയിറങ്ങി. ഇനി വസന്തത്തിന്റെ സ്നേഹ കാവ്യം തീർത്ത പെരുന്നാളിന്റെ ആഘോഷനാൾ. വിശ്വാസികൾക...
13/05/2021

ത്യാഗപൂർണമായ പരിശുദ്ധ റംസാൻ നാളുകൾ പടിയിറങ്ങി. ഇനി വസന്തത്തിന്റെ സ്നേഹ കാവ്യം തീർത്ത പെരുന്നാളിന്റെ ആഘോഷനാൾ. വിശ്വാസികൾക്ക് സന്തോഷ പെരുന്നാൾ. കോവിഡ് മഹാമാരി സർവ്വ സീമകളും വിട്ടു നമ്മുടെ നാടിന്റെ ഇടനെഞ്ചിൽ പ്രഹരിച്ചു കൊണ്ടിരിക്കുമ്പോൾ ഭരണകർത്താക്കൾക്കൊപ്പം, നിയമ -ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം നാം ചേർന്നു നിന്നൊരുക്കുന്ന പെരുന്നാളിന്ന് സമർപ്പണത്തിന്റെ മധുരമുണ്ട്. ഒക്സിജനില്ലാതെ, ചികിത്സ ലഭിക്കാതെ ചേതനയറ്റ്‌ കിടക്കുന്ന രാജ്യത്തിന്റെ പല ഭാഗങ്ങളിലെ സഹജീവികൾക്ക് മുന്നിൽ പ്രാർത്ഥനയോടെ നിസ്സഹായരായി കൈകൂപ്പുന്നു. എല്ലാം പുലരുന്ന നല്ല നാളേയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പെരുന്നാൾ ആഘോഷിക്കണം .അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ സന്തോഷത്തിന്റെ നാളാണ് രണ്ടു പെരുന്നാളുകൾ. വീടുകളിൽ വെച്ചായാലും അതിന്റെ ബഹുമാനത്തോടെ നമുക്ക് കൊണ്ടാടാൻ സാധിക്കണം. ഫിത്ർ സകാത്ത് നൽകണം. നാടിനും ജനങ്ങൾക്കും, ഭരണകൂടത്തിന്നും വേണ്ടി പ്രാർത്ഥിക്കണം. ഫലസ്തീൻ വേദനയാവേണ്ടതില്ല.അല്ലാഹുവിന്റെ ഭാവനമാണ് അഖ്സ. അതിനെ നില നിർത്താനും സംരക്ഷിക്കാനും അവന്നറിയാം.അവർ അതിനെ വീണ്ടെടുത്തിട്ടെല്ലാതെ ലോകം അവസാനിക്കുകയില്ല. പരീക്ഷണമില്ലാതെ ആരും രക്ഷപ്പെടില്ല. നമ്മളും. നമ്മുടെ അവസ്ഥകൾ നന്നാവാൻ പ്രാർത്ഥിക്കുക.
ഏവർക്കും ഈദുൽ ഫിത്ർ ആശംസകൾ.

Address

Thangalpeedika
Thalassery
670692

Telephone

+914902311283

Website

Alerts

Be the first to know and let us send you an email when Jamia Zahra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jamia Zahra:

Shortcuts

Share

Category