Yes Academy

Yes Academy Lovely Dale for Differently Abled. Special School in Panoor, Thalassery, Kannur dt, Kerala

25/08/2026

പെരിങ്ങാടിയിൽ നടന്ന നമ്മൾ പ്രോഗ്രാമിൽ യെസ് അക്കാദമി വിദ്യാർത്ഥികൾ

17/08/2026
പ്രിയപ്പെട്ടവരെ. ...ഒരു കുട്ടിയുടെ ഓരോ മുന്നേറ്റവും ഒരു വലിയ വിജയമാണ്.അവരുടെ ഓരോ ചുവടുവെപ്പിനും പിന്നിൽ ഓരോരുത്തരെയും പ്...
09/08/2026

പ്രിയപ്പെട്ടവരെ. ...

ഒരു കുട്ടിയുടെ ഓരോ മുന്നേറ്റവും ഒരു വലിയ വിജയമാണ്.
അവരുടെ ഓരോ ചുവടുവെപ്പിനും പിന്നിൽ ഓരോരുത്തരെയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടുള്ള വലിയ കരുതലുകളുണ്ട്.

YES Academy-യിൽ പരിശീലനം പൂർത്തിയാക്കി പുതിയ അറിവുകളും കഴിവുകളും ആത്മവിശ്വാസവും സ്വന്തമാക്കിയ നമ്മുടെ പ്രിയപ്പെട്ട കുട്ടികളെ അനുമോദിക്കുന്നതിനായി നാളെ അനുമോദന പരിപാടി സംഘടിപ്പിക്കുകയാണ്. യെസ് അക്കാദമിയിൽ സ്റ്റൈപൻ്റോടുകൂടിയായിരിക്കും അവർ ഇനിയുണ്ടാവുക. അതിൻ്റെ ഉദ്ഘാടനവും കൂടിയാണ് നാളെ നടക്കുന്നത്.

ഇത് കുട്ടികളെ മാത്രം ആദരിക്കുന്ന ഒരു വേദിയല്ല…

അവരുടെ സ്വപ്നങ്ങൾക്ക് കരുത്തായ രക്ഷിതാക്കളുടെ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള ആദരവ് കൂടിയാണ്.

നമ്മുടെ കുട്ടികളുടെ നേട്ടങ്ങൾക്ക് സാക്ഷികളാകാനും, അവരുടെ സന്തോഷത്തിൽ പങ്കുചേരാനും, ഈ അഭിമാന നിമിഷം അവരോടൊപ്പം ആഘോഷിക്കാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

24/07/2026

പ്രിയപ്പെട്ട ആസിം...

Address

Thalassery
670692

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 3:30pm

Telephone

+919447810382

Website

Alerts

Be the first to know and let us send you an email when Yes Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Yes Academy:

Shortcuts

Share

Category