El Majd Institute -MAL

El Majd Institute -MAL Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from El Majd Institute -MAL, Educational consultant, Edakkad, Thalassery.

‘എൽ മജ്ദ് ഇൻസ്റ്റിറ്റ്യൂട്ട്' കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അതിന്യുതന മലബാരി വിദ്യാഭ്യാസ സംരംഭമാണ്. കേരളീയ പാരമ്പര്യത്തിലുള്ള മത പഠനവും അൽ-അസ്ഹർ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ഔദ്യോഗിക വിദ്യാഭ്യാസവും സമന്വയിപിക്കുന്ന മോഡൽ എജ്യുക്കേഷനാണ് സംരംഭം പ്രധാനം ചെയ്യുന്നത്. ഇസ്ലാമിക അന്തരീക്ഷത്തിലുള്ള സെക്യൂറായ ഹോസ്റ്റൽ സംവിധാനത്തിൽ, പാഠ്യ പാഠ്യേതര പരിശീലനങ്ങളിലൂടെ, വിദ്യാർത്ഥികളെ അന്തർ ദേശീയമയി ചിന്തിക്കാനും ലക്ഷ്യങ്ങൾ നേടിയെടുക്കാനും പ്രാപ്തരാക്കുകയാണ് എൽ മജ്ദ് ഇൻസ്റ്റിറ്റ്യൂട്ട്. ലോക പ്രസക്ത ഇസ്ലാമിക് യൂണിവേഴ്സിറ്റികളിൽ സേവനം ചെയ്യാൻ ഡോക്ടറേറ്റ് നേടിയ കഴിവുറ്റ പ്രൊഫസർ മാരെ സംവിധാനിക്കുകയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം

Congrats Our Fellows
23/10/2025

Congrats Our Fellows

05/09/2025

النبي ﷺ كان لا يَضْحَكُ إِلَّا تَبَسُّمًا
🎙 Muhammed Fayis Haneef

حلقة " النبي أولى

لك شوقي
يا رسول الله

03/09/2025

حلقة "النبي أولى
كيف كان حديثُ رسُولِنا صلى الله عليه..
🎙️Mohammed Haseeb, London

لك شوقي
يا رسول الله

26/08/2025

بعض عادة النبي صلى الله عليه وسلم في مائدته ...
🎙Abdul Haseeb Muhammed, Chapparapadavu


"النبي_أولى"

"حلقة "النبي أولىلك_شوقي #
26/08/2025

"حلقة "النبي أولى
لك_شوقي #

عيد يوم استقلال الهند 🇮🇳
15/08/2025

عيد يوم استقلال الهند 🇮🇳

تشرف رواق المجد بزيارة الشيخ أ/د. عبد السلام مسلسار المليياري، حيث أضفى على المجلس بهاءً بحضوره، وباركه بنصائح مؤثرة وكل...
24/05/2025

تشرف رواق المجد بزيارة الشيخ أ/د. عبد السلام مسلسار المليياري، حيث أضفى على المجلس بهاءً بحضوره، وباركه بنصائح مؤثرة وكلمات نابعة من قلب صادق. وقد نبهنا، حفظه الله، إلى أهمية مثل هذه المشاريع في هذا العصر، مؤكداً على ضرورتها البالغة في خدمة الأمة ونهضتها. نسأل الله تعالى أن يجزيه خير الجزاء، ويبارك في علمه وعمره وعطائه.

Go Ahead!Best Wishes to All SSLC Achievers!Apply Now for Higher Studies at El Majd, Egypt!
10/05/2025

Go Ahead!
Best Wishes to All SSLC Achievers!

Apply Now for Higher Studies at El Majd, Egypt!

ഇസ്ലാമിക് സ്റ്റഡീസിൽ പ്രൊഫഷണലിസത്തിനായി പഠിക്കൂ !അന്താരാഷ്ട്ര നിലവാരത്തിൽ, പ്രൗഢമായ ഇസ്ലാമിക് വിദ്യാഭ്യാസം.
27/04/2025

ഇസ്ലാമിക് സ്റ്റഡീസിൽ പ്രൊഫഷണലിസത്തിനായി പഠിക്കൂ !

അന്താരാഷ്ട്ര നിലവാരത്തിൽ, പ്രൗഢമായ ഇസ്ലാമിക് വിദ്യാഭ്യാസം.

Address

Edakkad
Thalassery

Alerts

Be the first to know and let us send you an email when El Majd Institute -MAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to El Majd Institute -MAL:

Shortcuts

Share