ALS.in Academy

ALS.in Academy

Share

A Unique Platform for KTET / UGC NET Exam Preparation

Photos from ALS.in Academy's post 09/06/2020


Alsina KTET Achievers (February 2020 Batch)

08/06/2020

Alsina യുടെ ആദ്യ KTET ബാച്ചിന് മികച്ച വിജയം.. 16.90% മാത്രം വിജയമുണ്ടായിരുന്ന KTET Catagory 4 ൽ Alsnia യുടെ Coaching ലഭിച്ച 11 ൽ 6 വിദ്യാർത്ഥികളും വിജയച്ച സന്തോഷം പങ്കുവെക്കുന്നു. വിജയികളിൽ 5 പേർ അദ്യമായി ഈ KTET പരീക്ഷ എഴുതിയവരാണ്. Qualify ചെയ്യാൻ സാധിക്കാത്ത 5 വിദ്യാർത്ഥികളും വിജയിക്കാൻ ആവശ്യമായ 82 മാർക്കിന് തൊട്ടുപിന്നിലായി above 70-81 മാർക്ക് വരെ നേടിയവരാണ്.

15/03/2020
09/03/2020

Second Session of Alsina Arabic Orientation Class for SSLC Students

Photos from ALS.in Academy's post 09/03/2020

Second Session: Alsina Arabic Orientation Class for SSLC Students

05/03/2020

Alsina Arabic Orientation Class for SSLC Students

02/03/2020

സംശയമുള്ള പാഠഭാഗങ്ങളും മുൻകാല ചോദ്യ പേപ്പറുകളും ചർച്ച ചെയ്യുന്ന ഒരു രീതിയിലാണ് ക്ലാസ് ഉദ്ദേശിക്കുന്നത്. താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSchiVH2sn8d8IQnBsV4crtoHaOUT1TXBBuMXNE5g85eNr8znA/viewform

ബന്ധപ്പെടേണ്ട നമ്പർ: 9995443737

26/02/2020

UGC NTA NET / JRF പരീക്ഷക്ക് തയ്യാറെടുക്കുന്ന പഠിതാക്കൾക്കായി Alsina സംഘടിപ്പിക്കുന്ന ഏകദിന ഓറിയൻ്റേഷൻ പ്രോഗ്രാം.

കോളേജ് അധ്യാപകർക്കുള്ള അടിസ്ഥാന യോഗ്യതയായി UGC നിർണ്ണയിച്ചിട്ടുള്ള NET പരീക്ഷ Eligibility Test കളുടെ കൂട്ടത്തിൽ പ്രയാസമേറിയതാണ്. ഓരോ വർഷവും ചോദ്യങ്ങളുടെ ശൈലിയിലും രീതിയിലുമൊക്കെ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. വളരെ കുറഞ്ഞ വിജയശതമാനം മാത്രം രേഖപ്പെടുത്തുന്ന NET പരീക്ഷയിൽ വിജയിക്കാനും ഉയർന്ന മാർക്കോടെ JRF നേടിയെടുക്കാനും ചിട്ടയായ പഠനവും നിരന്തരമായ പരിശീലനവും ആവശ്യമാണ്.

കഴിഞ്ഞ Feb 16 ന് നടന്ന KTET Arabic പരീക്ഷക്ക് വേണ്ടിയുള്ള പരിശീലനം Alsina നൽകിയിരുന്നു. വളരെ നല്ല Feedback ആണ് പഠിതാക്കളിൽ നിന്ന് ലഭിച്ചത്. മികച്ച വിജയശതമാനമാണ് പ്രതീക്ഷിക്കുന്നതും. അതേ തുടർന്നാണ് NET Coaching രംഗത്തേക്കുള്ള Alsina യുടെ കടന്നുവരവ്. വളരെ കുറച്ച് പഠിതാക്കളെ മാത്രം ഉൾപ്പെടുത്തി താരതമ്യേന കുറഞ്ഞ നിരക്കിൽ result oriented ആയിട്ടുള്ള മികച്ച പരിശീലനം നൽകുക എന്നതാണ് Alsina യുടെ ലക്ഷ്യം. അതിന് PhD കരസ്ഥമാക്കിയ NET/JRF യോഗ്യതയുള്ള നമ്മുടെ Mentors നിങ്ങൾക്ക് സഹായികളായി കൂടെ ഉണ്ടാവും.

Coaching Class തുടങ്ങുന്നതിന് മുമ്പുള്ള Orientation Program ൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ നൽകിയിട്ടുള്ള Google Form ൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതാണ്. പരിമിതമായ സീറ്റുകളാണുള്ളത്. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന.
https://docs.google.com/forms/d/e/1FAIpQLSeM_gC40cil-FyNClarURtcMoTWSB_Ae73jKKxXWt8fK5lJxA/viewform

Registration fees : ₹200

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും : 9995443737
[email protected]

Arabic Language Studies.in Academy

24/02/2020

UGC NET 2020 Exam Dates for June session have been released by NTA. The exam will be held between 15th to 20th June 2020. It will be organized by newly formulated body – National Testing Agency through online CBT mode. This national level entrance exam is conducted twice every year to determine the eligibility of various candidates for JRF (Junior Research Fellowship) & the Assistant professor or only for Assistant Professor.

Want your school to be the top-listed School/college in Thalassery?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Thalassery
670671