Mambaram ഓർമ്മകൾ

Mambaram ഓർമ്മകൾ

Share

ഓർമ്മകൾക്കെന്തു സുഗന്ധം ❤️ MHSS ❤️

03/06/2026

സൂരജിന്റെ ചലഞ്ച് കിട്ടിയത് ഒരു അച്ഛനും മകനുമാണ്.

സൂരജിനെ മാത്രമേ ഫോളോ ചെയ്തിട്ടുണ്ടായിരുന്നുള്ളു. അത്കൊണ്ട് 100ന്റെ കെട്ട് എടുത്ത് എണ്ണാൻ കൊടുത്തു.

30 സെക്കന്റ്‌ കൊണ്ട് 7100 രൂപ എണ്ണി എടുത്തു.
കിട്ടിയ പൈസ എന്ത് ചെയ്യുമെന്ന് സൂരജ് ചോദിച്ചപ്പോൾ പറഞ്ഞു,

സ്കൂൾ തുറക്കുവല്ലേ, ഇവന് ബാഗും പുസ്തകവും ഒക്കെ വാങ്ങണം എന്ന്. സന്തോഷം ആയി എത്ര ദിവസം ജോലി ചെയ്താൽ ഇത്രയും പൈസ കിട്ടുമെന്ന് അറീല എന്ന്.

RK Wedding Mall അക്കൗണ്ട് ഫോളോ ചെയ്തിരുന്നേൽ ഡബിൾ പൈസ കിട്ടിയേനെ. അത്കൊണ്ട് എല്ലാവരും 2 അക്കൗണ്ടും ഫോളോ ചെയ്ത് വയ്ക്കുക.

03/06/2026

കോട മഞ്ഞിൻ താഴ്‌വരയിൽ 🥶❤️ വയനാട് 💚

02/06/2026

ഉബൈദിൻ്റെ എല്ലാ വീഡിയോസിനും മില്യൺ വ്യൂസ് 😍

02/06/2026

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇവിടെ എത്ര ലൈക്ക് കൊടുക്കും...

02/06/2026

സൂരജ് ഇനി ഏത് ജില്ലയിൽ വരണം ???
കമൻ്റ് ചെയ്യൂ...

01/06/2026

ഉബൈദിൻ്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ,
പാവപ്പെട്ടവരെ നിങ്ങൾ സഹായിക്കുമോ ???

01/06/2026

സൂരജിന് ഒരു ഹായ് പറയാമോ... ❤️

31/05/2026

ഉബൈദ് ഇനി ഏത് ജില്ലയിൽ വരണം ?
നിങ്ങളുടെ ജില്ല കമൻ്റ് ചെയ്യൂ...

30/05/2026

Wayanad Diaries 💚 പൂക്കോട് തടാകം 💚

30/05/2026

രാജാവോ അതോ രാജകുമാരനോ???
നാളെത്തെ IPL ഫൈനലിൽ ആര് ജയിക്കും. കമൻ്റ് ചെയ്യൂ...

ആര് ജയിച്ചാലും അതവരുടെ 2 ആം കിരീടം ആയിരിക്കും.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണേൽ തുടർച്ചയായ 2ആം കിരീടം. കോഹ്‌ലിക്കും കൂട്ടർക്കും അത് പറ്റട്ടെ 🥰

Want your school to be the top-listed School/college in Tellicherry?

Click here to claim your Sponsored Listing.

Location

Website

Address


Tellicherry