06/11/2023
തലശ്ശേരി സൗത്ത് സബ്ബ്ജില്ല
സ്കൂള്‍ കലോത്സവം
ഏറെ വര്‍ഷങ്ങള്‍ക്ക്
ശേഷം ഇത്തവണ
നമ്മുടെ
പാലയാട്
ഗവ. ഹയര്‍ സെക്കണ്ടറി
സ്കൂളില്‍
വെച്ച് നടക്കുന്ന
വിവരം
ഇതിനകം
അറിഞ്ഞിരിക്കുമല്ലോ.
നവംബര്‍ 10, 13, 14, 15
തിയ്യതികളിലാണ്
കലോത്സവം.
ന്യൂമാഹി,
തലശ്ശേരി,
ധര്‍മ്മടം
എന്നിവിടങ്ങളിലെ
വിദ്യാലയങ്ങളിലെ
ഏകദേശം
നാലായിരത്തോളം
കുട്ടികള്‍
കലോത്സവത്തില്‍
പങ്കെടുക്കും.
22/11/2016
നിഴലായി കൂടെ നിന്ന സൗഹൃദങ്ങൾ...
ആരെയോ കാണാനായി അങ്ങോട്ടുമിങ്ങോട്ടു നടന്നുതീർത്ത ഇടനാഴികൾ...
സ്ക്കൂൾ ജീവിതത്തിലെ നിങ്ങളുടെ മായാത്ത ഓർമ്മയിൽ ഇവിടെ പങ്കുവെയ്ക്കാം..
05/09/2016
അറിവിന്‍റെ മഹാസാഗരത്തിൽ നിന്ന് ഓരോ തുള്ളികളും പകർന്നു നൽകിയ എല്ലാ വന്ദ്യഗുരുക്കന്മാർക്കും #അധ്യാപകദിനാശംസകൾ.
അനുഭവങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഗുരു എന്ന് മനസ്സിലാക്കിത്തന്ന ജീവിതപുസ്തകത്തിനു നന്ദി.
31/05/2016
അവധിക്കാല൦ ഇന്ന് തീരുകയാ... 😢
ഇനി മഴയു൦ നനഞ്ഞ് സ്കൂളിലെക്ക്.. 😊
01/04/2016
വിദ്യാലയത്തിൽ പഠിക്കുമ്പോൾ മനസ്സിലാകില്ലെങ്കിലും ജീവിതത്തിലെ വസന്തകാലമാണ് വിദ്യാർത്ഥി ജീവിതം...
09/08/2014
GHSS PALAYAD - ഓര്‍മ്മയില്‍ ഒരിക്കലും മായില്ല ഇവിടം ..
16/09/2013
✿✿ ✿ ഏവര്‍ക്കും പോന്നോണാശംസകള്‍...