Brennen College Thalassery

Brennen College Thalassery Govt. It was elevated to the status of a II Grade College with F.A. Classes in 1890. Brennen College celebrated century in 1990.

Brennen College, which is one of the premier institutions of higher education in Kerala, developed out of the free school established in 1862 by Edward Brennen, a master Attendant of Tellicherry Port. The institution became a I Grade College in 1947, and it was shifted to the new building at Darmadam in 1958. The then Vice President of India, His Excellency Dr. Shangar Dayal Sharma inaugurated the centenary celebrations. Brennen college is recognized as a center of Excellence by the Government of Kerala. The University Grants Commission had include the college in 12B and 2F Category. In 2004 September, this institution with its entire legacy and quality drive was accredited by National Assessment and Accreditation Council at B++ Grade.

16/05/2021

തലശ്ശേരി ഗവർമെന്റ് ആശുപത്രിക്ക് ഓക്സിജൻ ലൈബ്രറി.


വർധിച്ചു വരുന്ന ഓക്സിജൻ ആവശ്യകതയെ മുൻനിർത്തി തലശ്ശേരി ഗവർമെന്റ് ഹോസ്പിറ്റലിൽ ഓക്സിജൻ ലൈബ്രറി സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ കണ്ടെത്തുന്നതിനായി "Cylinder_Challenge" എന്നൊരു ആശയം പ്രിയപ്പെട്ടവർക്ക് മുൻപാകെ വെക്കുകയാണ്.

നിലവിൽ ഒരുദിവസം 6 ലക്ഷം ലിറ്റർ ഓക്സിജനാണ് തലശ്ശേരി ഗവ: ആശുപത്രിയിൽ ഉപയോഗിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ എംഎൽഎ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് ആശുപത്രിയിൽ സജ്ജീകരിച്ച ഓക്സിജൻ ജനറേറ്ററിൽ നിന്നും നിലവിൽ 2.88 ലക്ഷം ലിറ്റർ ഓക്സിജൻ ഉൽപാധിപ്പിക്കുവാൻ സാധിക്കുന്നുണ്ട്. ഹോസ്പിറ്റലിന് അകത്ത് നിലവിലുള്ള D Type Cylinder വഴി 2.10 ലക്ഷവും B type Cylinder വഴി 1.25 ലക്ഷം ലിറ്റർ ഓക്സിജനും ഉത്പാധിപ്പിക്കുവാൻ സാധിക്കുന്നുണ്ട്. ഇതോടൊപ്പം ഓക്സിജൻ കോൺസെൻട്രേറ്റർ സ്ഥാപിക്കുവാനുള്ള ശ്രമവും നടന്നുവരികയാണ്. നാളെയോടെ ആവശ്യമായ സാമഗ്രികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ വർധിച്ചു വരുന്ന ഓക്സിജൻ ആവശ്യകത പരിഗണിച്ചു ഇത് 10 ലക്ഷം ലിറ്റർ ആക്കി ഉയർത്താനുള്ള ഒരു ശ്രമകരമായ ദൗത്യമാണ് ഓക്സിജൻ ലൈബ്രറി എന്ന ആശയത്തിലൂടെ മുന്നോട്ട് വെക്കുന്നത്. ആ ലക്ഷ്യത്തിലേക്കെത്താൻ മതിയായ സിലിണ്ടർ സൗകര്യം കൂടെ അത്യാവശ്യമായിരിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെ ഒരു Challenge നു തുടക്കം കുറിക്കുന്നത്.

വ്യാപാരമേഖലയിലെ സംഘനകളും പ്രതിനിധികളും സന്നദ്ധ സംഘടനകളും മറ്റു സുമനസ്സുകളും ഈ Challenge ന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Share plz

എ.എൻ ഷംസീർ

Address

Dharmadam
Tellicherry
670106

Alerts

Be the first to know and let us send you an email when Brennen College Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category