ഏബിൾ പറമ്പായി

ഏബിൾ പറമ്പായി

Share

കണ്ണൂര് 💥
പറമ്പയിക്കാരൻ
𝚃𝚄𝙶 𝙾𝙵 𝚆𝙰𝚁 ✨️ 𝙵𝙾𝙾𝚃𝙱𝙰𝙻𝙻

Photos from ഏബിൾ പറമ്പായി's post 01/04/2026

ഒരു ചകിരി നാരിൽ തീർത്ത കമ്പയിൽ ഒരു നാടിന്റെ ചരിത്രം എഴുതിയവരാണ് എബിൾ പറമ്പായി അങ്ങ് തെക്കു ആനന്ദപുരിയുടെ അങ്ങേ തലമുതൽ ഇങ്ങു വടക്കു തുളുനാട് വരെ എബിൾ പറമ്പായി എന്ന ശബ്ദം അലയടിക്കുന്നുണ്ട്...ഇന്ന് വടംവലി ഞങ്ങൾക്ക് ഒരു കായിക വിനോദം മാത്രം അല്ല ഈ നാടിന്റെ വികാരം കുടി ആണ്...വടം കൊണ്ട് ഇടി മുഴക്കം തീർക്കാൻ ഞങ്ങൾ ഇനിയും പ്രയാണം തുടരും...❤️‍🔥❤️

15/03/2026

അപ്പോൾ നമ്മൾ ഒന്നിച്ചങ് ഇറങ്ങുവല്ലേ..

K K Shailaja Teacher
Pinarayi Vijayan

Photos from ഏബിൾ പറമ്പായി's post 11/02/2026

ചിറ്റാരിപറമ്പ് നടന്ന ജില്ലാതലവടംവലി മത്സരത്തിൽ BMC BUILDERS ന്റെ സ്പോൺസർഷിപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും നേടികൊണ്ട് കണ്ണൂരിലെ ചാമ്പ്യന്മാർ🔥 *ഏബിൾ പറമ്പായി*🔥

21/01/2026

ആശാന്റെ ചാവേർ പടകൾ 📈🫵

20/01/2026

📈അവസാനിപ്പിക്കണമെന്ന് തോന്നുന്നിടത്ത് നിന്നും രണ്ടു ചുവടുകൾ കൂടി മുന്നോട്ട് വയ്ക്കണം.🫵🏆🥇

അതെന്തിനായിരുന്നുവെന്ന് പിന്നീടുള്ള ചുവടുകൾ നിങ്ങൾക്ക് പറഞ്ഞു തരും

Photos from ഏബിൾ പറമ്പായി's post 20/01/2026

ഒന്നേയുള്ളോ എന്നും ഒന്നിൽ നിർത്തി എന്നും വിചാരിച്ചവരോട് എണ്ണിയെടുത്തിട്ടുണ്ട് എണ്ണം പറഞ്ഞവരെ കളം നിറഞ്ഞാടാൻ.. 🫵🏆🥇

Photos from ഏബിൾ പറമ്പായി's post 16/01/2026

മട്ടന്നൂർ മരുതായിൽ നടന്ന ജില്ലാതല വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ വിലപ്പെട്ട ഒന്നും രണ്ടും സ്ഥാനവും വനിത വിഭാഗത്തിൽ വിലപ്പെട്ട രണ്ടാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ട് കണ്ണൂരിന്റെ ചാമ്പ്യൻ പോരാളികൾ *ഏബിൾ പറമ്പായി* 🔥🫵

Want your school to be the top-listed School/college in Tellicherry?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kuthuparamba
Tellicherry