Extra Academy

Extra Academy a place to learn extra!

14/04/2024
08/04/2024
10 കഴിഞ്ഞ / ഇനി 10 ലേക്കുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്.
03/04/2023

10 കഴിഞ്ഞ / ഇനി 10 ലേക്കുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്.

10 ആം ക്ലാസ്സ് കഴിഞ്ഞ് ഏത് ഗ്രൂപ്പ് പഠിക്കണം എന്ന് അറിയാത്തവരാണോ നിങ്ങൾ ? ഇഷ്ടമില്ലാത്ത ഗ്രൂപ്പെടുത്ത് വെറുതെ സമയം കളയാന...
15/05/2022

10 ആം ക്ലാസ്സ് കഴിഞ്ഞ് ഏത് ഗ്രൂപ്പ് പഠിക്കണം എന്ന് അറിയാത്തവരാണോ നിങ്ങൾ ? ഇഷ്ടമില്ലാത്ത ഗ്രൂപ്പെടുത്ത് വെറുതെ സമയം കളയാനാണോ തീരുമാനം ? എങ്കിൽ ഈ വിഡിയോ നിങ്ങൾ നിർബന്ധമായും കണ്ടിരിക്കണം.
https://youtu.be/Sc6NcVW78Fc

10 ആം ക്ലാസ്സ് ട്യൂഷന് ചേരുന്നവർക്ക് *Extra Academy* നല്കുന്ന സന്തോഷ വാർത്ത!    ✅ സൗജന്യ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ  ✅സൗ...
23/04/2022

10 ആം ക്ലാസ്സ് ട്യൂഷന് ചേരുന്നവർക്ക് *Extra Academy* നല്കുന്ന സന്തോഷ വാർത്ത! ✅ സൗജന്യ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ ✅സൗജന്യ ഹിന്ദി അടിസ്ഥാന ക്ലാസ്സുകൾ. 🏢 *Extra Academy യുടെ മാത്രം പ്രത്യേകതകൾ* 🤗 മികച്ച അധ്യയനം 🤗കൃത്യമായ ഇടവേളകളിലെ ക്ലാസ് ടെസ്റ്റുകൾ 🤗 മുൻകാല ചോദ്യ പേപ്പറുകളെ അടിസ്ഥാനപ്പെടുത്തിയ വിശദമായ പരിശീലനം🤗 ഏവർക്കും സ്വീകാര്യമായ ക്ലാസ് സമയം 🏢 *Extra Academy യിലെ മാത്രം സൗകര്യങ്ങൾ* 👉ഓരോ വിദ്യാർത്ഥിക്കും വെവ്വേറെ കസേരയും എഴുത്ത് സ്റ്റാന്റും 👉ട്രാഫിക്ക് ശല്യമില്ലാത്ത അന്തരീക്ഷം 👉സ്ഥാപനത്തിന് തൊട്ടടുത്തു തന്നെയുള്ള ബസ് സ്റ്റോപ്പ് 👉 തൊണ്ടി എച്ച്.എസ്.എസ് സ്കൂളിൽ നിന്നും കേവലം ഒരു വിളിപ്പാട് അകലം മാത്രം 👉 മണത്തണ എച്ച്.എസ്.എസ് സ്കൂളിൽ നിന്നും കേവലം മൂന്ന് സ്റ്റോപ്പ് അകലം മാത്രം. 🤷‍♂️ *ഇനിയും വൈകിക്കണോ!* ☎️ഉടൻ വിളിക്കൂ ..8075881282 💺Sujith Peravoor MA BEd SET 💁 ഈ വിവരം മറ്റുള്ളവർക്കും ഷെയർ ചെയ്യണേ....... *അഭിമാനത്തോടെ മറ്റൊരു പുതിയ അധ്യയന വർഷത്തിലേക്ക് Extra Academy* ഒരിക്കൽ കൂടി നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.

Address

Tellicherry
670673

Opening Hours

Friday 10am - 6pm
Saturday 10am - 6pm
Sunday 10am - 6pm

Telephone

+918075881282

Website

Alerts

Be the first to know and let us send you an email when Extra Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Extra Academy:

Shortcuts

Share

Category