Islahul Uloom Arabic College

Islahul Uloom Arabic College An Islamic institution based at Tanur, kerala,India. info: [email protected]

15/08/2026
وُلِدَ الهُدَى فَالكَائِنَاتُ ضِيَاءُوَفَمُ الزَّمَانِ تَبَسُّمٌ وَثَنَاءُ          Prophet pbuhProphetmuhammedMaulidnab...
13/08/2026

وُلِدَ الهُدَى فَالكَائِنَاتُ ضِيَاءُ
وَفَمُ الزَّمَانِ تَبَسُّمٌ وَثَنَاءُ



Prophet pbuh
Prophetmuhammed
Maulidnabi
Islam
Muslim

മൂന്നിലും മിന്നി ഇസ്‌ലാഹ്🔥👏സെക്കണ്ടറി, സീനിയർ സെക്കണ്ടറി, ഡിഗ്രി വിഭാഗങ്ങളിൽ ദാറുൽഹുദാ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ അവാർഡ്...
05/08/2026

മൂന്നിലും മിന്നി ഇസ്‌ലാഹ്🔥👏

സെക്കണ്ടറി, സീനിയർ സെക്കണ്ടറി, ഡിഗ്രി വിഭാഗങ്ങളിൽ ദാറുൽഹുദാ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ അവാർഡ് നേടി താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ്.
ഈ അഭിമാന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ❤️

RIHLA 26ACADEMIC & SPIRITUAL JOURNEY ISLAHUL ULOOM ARABIC COLLEGEOFFICE OF STUDENTS WELFARE
22/07/2026

RIHLA 26
ACADEMIC & SPIRITUAL JOURNEY
ISLAHUL ULOOM ARABIC COLLEGE
OFFICE OF STUDENTS WELFARE

പാങ്ങിൽ എ.പി. അഹമ്മദ് കുട്ടി മുസ്ലിയാർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചുതേഞ്ഞിപ്പലം, ജൂൺ 27: ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ്,...
29/06/2026

പാങ്ങിൽ എ.പി. അഹമ്മദ് കുട്ടി മുസ്ലിയാർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

തേഞ്ഞിപ്പലം, ജൂൺ 27: ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ്, താനൂർ സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗവും കാലിക്കറ്റ് സർവകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപിംഗ് കമ്മ്യൂണിറ്റീസും സംയുക്തമായി പാങ്ങിൽ എ.പി. അഹമ്മദ് കുട്ടി മുസ്ലിയാർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയറിലാണ് പരിപാടി നടന്നത്.

സിനാൻ തെയ്യാല സ്വാഗതം പറഞ്ഞു. റിയാൻ കുഴിമണ്ണ പാങ്ങിൽ എ.പി. അഹമ്മദ് കുട്ടി മുസ്ലിയാരുടെ ജീവിതവും സംഭാവനകളും അവതരിപ്പിച്ചു. ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം മേധാവി സി.പി. അബ്ദുൽ ബാസിത് ഹുദവി അധ്യക്ഷത വഹിച്ചു.

ഗ്രേസ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അബ്ദുൽ അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കണ്ണൂർ സർവകലാശാല ആന്ത്രോപോളജി വിഭാഗം അധ്യാപകൻ ഡോ. ശബീർ തച്ചോളി "ഇരുപതാം നൂറ്റാണ്ടിലെ മലബാറിൽ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തികളായ ഉലമാക്കൾ: സമൂഹനേതൃത്വത്തിന്റെ ചരിത്രം" എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. മലബാറിലെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ ഉലമാക്കൾ വഹിച്ച നിർണായക പങ്ക് അദ്ദേഹം വിശദീകരിച്ചു.

അമീൻ അമയൂർ സമാപന പ്രഭാഷണം നടത്തി. അധ്യാപകരും ഗവേഷകരും വിദ്യാർഥികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

“The Ulema as Agents of Social Change: Community Leadership in Twentieth-Century Malabar"Pangil Ahmed Kutti Musliyar Mem...
27/06/2026

“The Ulema as Agents of Social Change: Community Leadership in Twentieth-Century Malabar"

Pangil Ahmed Kutti Musliyar Memorial Lecture

Dr. Shabeer Thacholi, Department of Anthropology,
Kannur University

2026 June 27 Saturday 2:30pm
CH Muhammad Koya Chair, University of Calicut

Department of Civilizational Studies
Islahul Uloom Arabic College, Tanur
In collaboration with:
CH Muhammad Koya Chair for Studies on Developing Communities,
University of Calicut

Heartiest congratulations to Jasil Nattukal for securing First Prize in the All Kerala History Talk Competition organize...
22/06/2026

Heartiest congratulations to Jasil Nattukal for securing First Prize in the All Kerala History Talk Competition organized by the Civilizational Studies Department of Darul Hasanath Islamic College. His excellence in presenting "Contributions of Keralites in the Indian Nationalist Movement" reflects re- markable dedication, knowledge, and eloquence.

188-ാമത് മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ച് അൽഹുദാ സ്റ്റുഡൻസ്  അസാസിയേഷൻ(അസാസ്) സംഘടിപ്പിച്ച അഖില കേരളാ മാലപ്പാട്ട് മത്സ...
22/06/2026

188-ാമത് മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ച് അൽഹുദാ സ്റ്റുഡൻസ് അസാസിയേഷൻ(അസാസ്) സംഘടിപ്പിച്ച അഖില കേരളാ മാലപ്പാട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥികളായ മൂഹമ്മദ് സിനാൻ പി വി, ജാസിൽ നാട്ടുകൽ എന്നിവർക്ക് അഭിനന്ദനങ്ങൾ

Address

Tanur Town
Tanur
679321

Alerts

Be the first to know and let us send you an email when Islahul Uloom Arabic College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Islahul Uloom Arabic College:

Shortcuts

Share