Smart Kids Tangasseri

Smart  Kids Tangasseri Smart Kids Creation India Pvt . Ltd.,
: Unleash your child's potential and transform him into a cha

AWARD FUNCTION SMART KIDS THANGASSERI
29/05/2015

AWARD FUNCTION SMART KIDS THANGASSERI

Hand writing Award Function Smart Kids Thangasseri
21/05/2015

Hand writing Award Function Smart Kids Thangasseri

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.[1] മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറി...
14/04/2015

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.[1] മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം[അവലംബം ആവശ്യമാണ്].

'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

08/03/2015
Admission Started vacation Class will start from 2nd April 2015
08/03/2015

Admission Started vacation Class will start from 2nd April 2015

Address

Tangasseri

Website

Alerts

Be the first to know and let us send you an email when Smart Kids Tangasseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category