Geethanjali kalakshethra

Geethanjali kalakshethra

Authorised training centre of Bharth Sevak Samaj,national development agency, promoted by Government

Operating as usual

29/07/2023

Booking open...

25/07/2023
24/07/2023

Drawing class..

Photos from Geethanjali kalakshethra's post 24/07/2023

ഗീതാഞ്ജലി യുടെ കുഞ്ഞുങ്ങൾ...

അവർ വിദ്യ അറിഞ്ഞു വളരട്ടെ...😍🥰

14/07/2023

ഗീതാഞ്ജലിയുടെ പ്രിയ വിദ്യാർത്ഥിക്ക്‌ അഭിനന്ദനങ്ങൾ... 💐💐💐💐

ഒപ്പം അഭിമാനം സന്തോഷം....

Congratulations 💐💐💐💐

18/06/2023

Her cute voice.... 😍

Photos from Geethanjali kalakshethra's post 09/05/2023

ചിട്ടയായ ശാസ്ത്രീയ പരിശീലന രീതികളുമായി കഴിഞ്ഞ 15 വർഷക്കാലമായി കണ്ണൂർ ജില്ലയിൽ മാതമംഗലത്ത് പ്രവർത്തിച്ചു വരുന്ന ഗീതാഞ്ജലി കലാക്ഷത്രത്തിന്റെ ഭരതനാട്യ പരിശീലന ശാഖ എറണാകുളം കലൂരിൽ പ്രവർത്തനമാരംഭിച്ചു.

2023 മെയ്‌ 07 ഞായറാഴ്ച ന് രാവിലെ 11മണിക്ക് ലളിതമായ വിദ്യാരംഭ ചടങ്ങുകളോടെ കലൂർ ജവർഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് ഇന്റർനാഷണൽ പ്രീസ്സ്കൂളിന്റെ സഹകരണത്തോടെ ഗീതാഞ്ജലി കലാക്ഷേത്രം സ്കൂൾ ഓഫ് ഡാൻസ് ക്ലാസുകൾക്ക് തുടക്കമായി .

എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമായിരിക്കും ഓക്സ്ഫോർഡ് ഇന്റർനാഷണൽ പ്രീസ്കൂൾ കെട്ടിടത്തിൽ നൃത്ത പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക.

3 വയസ് മുതൽ ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ ക്ലാസ്സുകളിൽ പങ്കെടുക്കാം. തുടക്കകാർക്കും തുടർപഠനത്തിനും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.കൂടാതെ, വനിതകൾക്കായി യോഗ-ശരീര വ്യായാമം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പ്രത്യേക ഭരതനാട്യ നൃത്ത പരിശീലനത്തിനും സൗകര്യമൊരുക്കിയിരിക്കുന്നു.

ക്ലാസ്സുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ :9847611410, 9048068189

Photos from Geethanjali kalakshethra's post 04/05/2023

കൈതപ്രം സോമയാഗ വേദിയിൽ ഗീതാഞ്ജലി കലാക്ഷേത്രം അവതരിപ്പിച്ച നൃത്ത വിരുന്നിലെ ചില നിമിഷങ്ങൾ..

29/04/2023

ഏര്യം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോട് അനുബന്ധിച്ച് ഗീതാഞ്ജലി കലാക്ഷേത്രം കലാകാരന്മാർ അവതരിപ്പിച്ച നൃത്താഞ്‌ജലി -"ജഗൻമോഹനം "

29/04/2023

Today...

06/04/2023

Vacation special dance classes progressing..

29/03/2023

Admissions open..

Photos from Geethanjali kalakshethra's post 21/02/2023
Photos from Geethanjali kalakshethra's post 18/02/2023

മാതമംഗലം ശ്രീ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിൽ ഇന്ന് നടന്ന ഗീതാഞ്ജലി നൃത്തവിദ്യാർത്ഥികളുടെ അരങ്ങേറ്റ ദൃശ്യങ്ങൾ ചിലത്..

05/02/2023

ഭാരതനാട്യം വിദ്യാർഥികൾ അരങ്ങേറ്റത്തിനായുള്ള തയ്യാറെടുപ്പിൽ.

Bharatanatyam classes @ Geethanjali kalakshethra on every Sunday

For more details please contact :9961529885

14/01/2023

സാന്ത്വനം പേജിനോടൊപ്പം അവതരിപ്പിച്ച live ഭക്തിഗാന സന്ധ്യയിൽ പങ്കെടുത്ത ഗീതാഞ്ജലി കലാക്ഷേത്രം ടീം

#സാന്ത്വനം

13/01/2023

Please do watch..

Geethanjali kalakshethram is live with

Photos from Geethanjali kalakshethra's post 14/11/2022

ഉപജില്ലാ കലോത്സത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച ഗീതാഞ്ജലി യുടെ പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ 💐💐💐

Photos from Geethanjali kalakshethra's post 13/11/2022

ഉപജില്ലാ കലോത്സവം നോടോടി നൃത്തം മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച കലാക്ഷേത്രത്തിന്റെ അഭിമാനതാരങ്ങൾക്ക് അഭിനന്ദനങ്ങൾ💐💐💐💐💐

Want your school to be the top-listed School/college in Talipparamba?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

Talipparamba
670306
Other Education in Talipparamba (show all)
ABC Academy ABC Academy
ABC House, Kuppam P. O
Talipparamba, 670502

ABC Group has an institution named ‘ABC ACADEMY ‘to build professionally skilled people. Our Pr

Mary Matha Arts & Science College Alakode Mary Matha Arts & Science College Alakode
Alakode
Talipparamba, 670571

Mary Matha Arts & Science College is one of the premier self financing minority institutions affilia

One Zero Tuition + Entrance One Zero Tuition + Entrance
Talipparamba, 670511

SCIENCE TUITION AND ENTRANCE COACHING

SPC CADET SKPM SPC CADET SKPM
Talipparamba

SPC CADET SKPM

SNDP LP School Thirumeni SNDP LP School Thirumeni
THIRUMENI
Talipparamba, 670511

നാടിന് തിലകക്കുറിയായി തിരുമേനി എസ് എ

Europe Study Centre Cherupuzha Europe Study Centre Cherupuzha
First Floor , Apsara Jewellery
Talipparamba, 670511

Europe Study Centre is an AIRC Certified, leading Overseas Education Consultancy and trained agents

National Institute for Social Empowerment National Institute for Social Empowerment
NISE, Little Flower Complex, Kottur, Sreekandapuram
Talipparamba

National Institute for Social empowerment ( NISE ) is an NGO initiative, aims to improve social and

Aims_group_of_institutions Aims_group_of_institutions
Sreekrsishnapuram
Talipparamba, 679513

Since -2008 Sreekrishnapuram, ,,Palakkad, Thachampara, Kongad Medical/Engineering/MS Entrance - IIT

Greenwich Ielts and Oet Cherupuzha Greenwich Ielts and Oet Cherupuzha
Merchant Square, Cherupuzha
Talipparamba, 670511

Greenwich is an excellent IELTS and OET training center located at Cherupuzha

Eduslive a class of its own Eduslive a class of its own
Talipparamba, ISTFLOORNMGBBUILDING

An online learning app.. A class of its own

InfiniteEdu InfiniteEdu
Talipparamba

Laxer education Laxer education
Chempanthotty
Talipparamba

Well Educated Feature