Mary Matha Arts & Science College Alakode

Mary Matha Arts & Science College Alakode Mary Matha Arts & Science College is one of the premier self financing minority institutions affilia

18/04/2023
മേരി മാതാ കോളേജ് അക്കാദമിക് ഫെസ്റ്റ് : ആലക്കോട്: ആലക്കോട് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് അക്കാദമി ഫെസ്റ്റ് 2023 നടത്...
07/04/2023

മേരി മാതാ കോളേജ് അക്കാദമിക് ഫെസ്റ്റ് :
ആലക്കോട്: ആലക്കോട് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് അക്കാദമി ഫെസ്റ്റ് 2023 നടത്തി. രണ്ടു ദിവസങ്ങളായി നടത്തപ്പെട്ട ഫെസ്റ്റിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെസ്റ്റ് ആലക്കോട് നിവാസികൾക്ക് വേറിട്ട അനുഭവം ആയി തീർന്നു. കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട ഫെസ്റ്റ് പ്രിൻസിപ്പൽ ടി എ ഷാജിമോന്റെ അധ്യക്ഷതയിൽ മാനേജർ ഡോ.ഫാദർ.മാണിയാട്ടെൽ ഉദ്ഘാടനം ചെയ്തു,അസിസ്റ്റന്റ് മാനേജർ ഫാദർ.ജോസഫ് പുതുമന, കെ സി ഡൊമിനിക്ക്,മനു, ഡെയ്സൺ, റോയ് എന്നിവർ സംസാരിച്ചു.
കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ഫെസ്റ്റ്
ഷോണിറ്റ് അഗസ്റ്റിൻ ക്ലാസുകൾ എടുത്തു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ( 6000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും)സെൻമേരിസ് സീനിയർ ഹയർ സെക്കൻഡറി സ്കൂൾ ആലക്കോട് നേടി. രണ്ടാം സ്ഥാനം (3000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും) സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം, കാസർഗോഡ് നേടി,മൂന്നാം സ്ഥാനം( 2000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും) ജി എച്ച് എസ് എസ് കണിയച്ചാൽ നേടി. നിഖിൽ മോഹനൻ നേതൃത്വം നൽകി.
രണ്ടാം ദിവസം നടത്തപ്പെട്ട സയൻസ് ഫെസ്റ്റ് Dr. Mendalin Mathew(ഗ്രീൻ കെമിസ്ട്രി )ക്ലാസുകൾ എടുത്തു. സയൻസ് ഫെസ്റ്റിൽ നടത്തപ്പെട്ട ക്വിസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് മേരീസ് സീനിയർ ഹയർ സെക്കൻഡറി സ്കൂൾ ആലക്കോട് ( 6000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും), രണ്ടാം സ്ഥാനം (3000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും)ജിഎച്ച്എസ്എസ് കണിയച്ചാൽ നേടി, മൂന്നാം സ്ഥാനം (2000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും)മേരിഗിരി എച്ച് എസ് എസ് തേർത്തല്ലി നേടി. ഷിജിത്ത് തോമസ് ( വിമൽ ജ്യോതി കോളേജ് ചെമ്പേരി )നേതൃത്വം നൽകി

Address

Alakode
Talipparamba
670571

Alerts

Be the first to know and let us send you an email when Mary Matha Arts & Science College Alakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mary Matha Arts & Science College Alakode:

Shortcuts

Share

Category