MOOTHEDATH HSS TALIPARAMBA

MOOTHEDATH HSS TALIPARAMBA Official Alumnus Page Of Moothedath Higher Secondary School Taliparamba

MOOTHEDATH HSS TALIPARAMBA സ്കൂൾ പ്രിൻസിപ്പാൾ ആയി Dr. ദേവിക ടീച്ചർ ചുമതലയേറ്റു.ആശംസകൾ
11/04/2024

MOOTHEDATH HSS TALIPARAMBA സ്കൂൾ പ്രിൻസിപ്പാൾ ആയി Dr. ദേവിക ടീച്ചർ ചുമതലയേറ്റു.

ആശംസകൾ

മൂത്തേടത്ത് സ്കൂൾ ഹെഡ്മിസ്ട്രെസ് ആയി ശ്രീമതി വി രസിത ടീച്ചർ ചുമതലയേറ്റു.ടീച്ചർക്ക് ആശംസകൾ
31/05/2023

മൂത്തേടത്ത് സ്കൂൾ ഹെഡ്മിസ്ട്രെസ് ആയി ശ്രീമതി വി രസിത ടീച്ചർ ചുമതലയേറ്റു.
ടീച്ചർക്ക് ആശംസകൾ

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കരിയർ ഗൈഡൻസ് ഹയർ എഡ്യൂക്കേഷൻ എക്സ്പോ ടെർണിങ് പോയിന്റ് ...
22/04/2023

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കരിയർ ഗൈഡൻസ് ഹയർ എഡ്യൂക്കേഷൻ എക്സ്പോ ടെർണിങ് പോയിന്റ് -2023 മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ മെയ്‌ മാസം 4,5 തീയതികളിൽ നടക്കും. മെയ്‌ 4 ന് രാവിലേ 10 മണിക്ക് തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും.

29/03/2023
വിട.......
26/03/2023

വിട.......

09/03/2023

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ ❤️

നമ്മൾ അന്താരാഷ്ട്ര ഗുണനിലവാര സർട്ടിഫിക്കറ്റ് നേടിയിരിക്കുന്നു. ഇന്നലെ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിൽ നിന്ന്
05/03/2023

നമ്മൾ അന്താരാഷ്ട്ര ഗുണനിലവാര സർട്ടിഫിക്കറ്റ് നേടിയിരിക്കുന്നു.

ഇന്നലെ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിൽ നിന്ന്

Address

Moothedath Higher Secondary School
Taliparamba
670141

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when MOOTHEDATH HSS TALIPARAMBA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MOOTHEDATH HSS TALIPARAMBA:

Shortcuts

Share

Category